"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 58: വരി 58:

== കുട്ടികൾക്കുള്ള ഹ്രസ്വചിത്ര നിർമ്മാണ പരിശീലനം ആരംഭിച്ചു . ==

[[പ്രമാണം:48001 182.jpeg|ഇടത്ത്‌|ലഘുചിത്രം|305x305ബിന്ദു|ഹ്രസ്വചിത്ര നിർമ്മാണ പരിശീലനം]]
<p style="text-align:justify">
<p style="text-align:justify">
അരീക്കോട്: മലപ്പുറം ഡയറ്റും  എസ്.സി. ഡിപ്പാർട്ട്മെന്റ് മലപ്പുറവും ചേർന്ന് ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കുള്ള ഷോർട്ട് ഫിലിം നിർമ്മാണ പരിശീലന പ്രോഗ്രാമായ "ഫസ്റ്റ് ഷൂട്ട് "   അരീക്കോട് ഏരിയാതല ശിൽപ്പശാല അരീക്കോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. പന്നിപ്പാറ ഗവ.ഹൈസ്കൂൾ പ്രാധാനാധ്യാപിക മുനീറ ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.. അരീക്കോട് ഗവൺമെൻറ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സി.എ മുഫീദ അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയർ ലക്ചററും ഷോർട് ഫിലിം പ്രൊജക്റ്റ് കോർഡിനേറ്ററുമായ ഡോ. സലീമുദ്ധീൻ പദ്ധതി വിശദീകരണം നിർവ്വഹിച്ചു.

574

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1755133" എന്ന താളിൽനിന്ന് ശേഖരിച്ചത്