ജി. എൽ. പി. എസ്. കത്തിപ്പാറ (മൂലരൂപം കാണുക)
16:54, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ചരിത്രം
No edit summary |
|||
വരി 58: | വരി 58: | ||
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലി ഉപജില്ലയിലെ കത്തിപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എൽ. പി. എസ്. കത്തിപ്പാറ | ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലി ഉപജില്ലയിലെ കത്തിപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എൽ. പി. എസ്. കത്തിപ്പാറ | ||
വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഗവൺമെന്റ് എൽ പി സ്കൂൾ കത്തിപ്പാറ സ്ഥിതിചെയ്യുന്നത്. 1973-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. പെരിയാർ ടൈഗർ റിസർവ് (കൈതച്ചാൽ) വനത്തോട് ചേർന്നുകിടക്കുന്ന സൗത്ത് കത്തിപ്പാറയിൽ 1950 കളിലാണ് ജനവാസം തുടങ്ങിയത്. അന്നുവരെ ആയിരംഏക്കർ ജനത യു. പി. എസ്. ലും കല്ലാർകുട്ടി ഹൈസ്കൂളിലുമാണ് കുട്ടികൾ പോയി പഠിച്ചിരുന്നത്. ജനസാന്ദ്രത കുറഞ്ഞതും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിലാണ് ഈ പ്രദേശം. നാട്ടുകാരുടെ ഏറെ നാളത്തെ പ്രയത്നമാണ് 1973 സഫലമായത്. | |||
== ചരിത്രം == | == ചരിത്രം == |