ജി യു പി എസ് ഒഞ്ചിയം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:50, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തനത് പ്രവർത്തനം
(തനത് പ്രവർത്തനം) |
(തനത് പ്രവർത്തനം) |
||
വരി 22: | വരി 22: | ||
</gallery> | </gallery> | ||
=== ലഹരിവിരുദ്ധ കൈയ്യൊപ്പ് ശേഖരണം === | === '''ലഹരിവിരുദ്ധ കൈയ്യൊപ്പ് ശേഖരണം''' === | ||
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ലഹരിവിരുദ്ധ കൈയ്യൊപ്പ് ശേഖരണം നടത്തി.ശ്രീ.രാമകൃഷ്ണൻ സാർ കയ്യൊപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു.ശേഷം രക്ഷിതാക്കളും കുട്ടികളും കൈയ്യൊപ്പിട്ട് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മാതൃകയായി.<gallery> | ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ലഹരിവിരുദ്ധ കൈയ്യൊപ്പ് ശേഖരണം നടത്തി.ശ്രീ.രാമകൃഷ്ണൻ സാർ കയ്യൊപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു.ശേഷം രക്ഷിതാക്കളും കുട്ടികളും കൈയ്യൊപ്പിട്ട് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മാതൃകയായി.<gallery> | ||
വരി 31: | വരി 31: | ||
</gallery> | </gallery> | ||
==='''സൈക്കിൾ റാലി'''=== | |||
ജി.യു.പി.എസ് ഒഞ്ചിയം 'ലഹരിക്കെതിരെ കൈകോർക്കാം' എന്ന തനത് പ്രവർത്തനത്തിൻ്റെ ഭാഗമായി 2022 മാ൪ച്ച് 9ന് സ്കൂൾ അങ്കണം മുതൽ വെള്ളിക്കുളങ്ങര ടൗൺ വരെ സൈക്കിൾ റാലി നടത്തി.ഹെഡ്മിസ്ട്രസ് പ്രേമ ടീച്ചർ റാലി ഫ്ളാഗ് ഓഫ് ചെയ്തു.കുട്ടികൾ വളരെ ഉന്മേഷത്തോടുകൂടെ തന്നെ റാലിയിൽ പങ്കു ചേർന്നു.വെള്ളികുളങ്ങര ടൗണിൽ വെച്ച് നടന്ന സമാപന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ. മനോജൻ അദ്ധ്യക്ഷത വഹിച്ചു.എസ്.പി.സി കോഡിനേറ്ററും പോലീസ് അസോസിയേഷൻ സെക്രട്ടറിയുമായ ശ്രീ.സുദർശനൻ സാർ പരിപാടി ഉദ്ഘാടനം ചെയ്തു.വസന്തൻ മാസ്റ്റർ (റിട്ട:അധ്യാപകൻ , ശാസ്ത്ര സാഹിത്യ പരിഷത്ത്) ലഹരി വരുത്തുന്ന വിനകളും തകരുന്ന കുടുംബങ്ങളും എന്നതിനെ കുറിച്ച് കുട്ടികളുമായി സംവദിച്ചു.<gallery> | ജി.യു.പി.എസ് ഒഞ്ചിയം 'ലഹരിക്കെതിരെ കൈകോർക്കാം' എന്ന തനത് പ്രവർത്തനത്തിൻ്റെ ഭാഗമായി 2022 മാ൪ച്ച് 9ന് സ്കൂൾ അങ്കണം മുതൽ വെള്ളിക്കുളങ്ങര ടൗൺ വരെ സൈക്കിൾ റാലി നടത്തി.ഹെഡ്മിസ്ട്രസ് പ്രേമ ടീച്ചർ റാലി ഫ്ളാഗ് ഓഫ് ചെയ്തു.കുട്ടികൾ വളരെ ഉന്മേഷത്തോടുകൂടെ തന്നെ റാലിയിൽ പങ്കു ചേർന്നു.വെള്ളികുളങ്ങര ടൗണിൽ വെച്ച് നടന്ന സമാപന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ. മനോജൻ അദ്ധ്യക്ഷത വഹിച്ചു.എസ്.പി.സി കോഡിനേറ്ററും പോലീസ് അസോസിയേഷൻ സെക്രട്ടറിയുമായ ശ്രീ.സുദർശനൻ സാർ പരിപാടി ഉദ്ഘാടനം ചെയ്തു.വസന്തൻ മാസ്റ്റർ (റിട്ട:അധ്യാപകൻ , ശാസ്ത്ര സാഹിത്യ പരിഷത്ത്) ലഹരി വരുത്തുന്ന വിനകളും തകരുന്ന കുടുംബങ്ങളും എന്നതിനെ കുറിച്ച് കുട്ടികളുമായി സംവദിച്ചു.<gallery> | ||
പ്രമാണം:16265-thanath rali3.jpg | പ്രമാണം:16265-thanath rali3.jpg |