കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ (മൂലരൂപം കാണുക)
15:41, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→കരിക്കുലം
വരി 320: | വരി 320: | ||
======കരിക്കുലം====== | ======കരിക്കുലം====== | ||
ഹൈസ്കൂൾ | ഹൈസ്കൂൾ ഹയർസെക്കന്ററി ക്ളാസ്സുകളുടെ കരിക്കുലം കേരളാസ്റ്റേറ്റ് സിലബസ് പ്രകാരമാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഒരു സ്വയംഭരണ സ്ഥാപനമായ സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എസ്.സി.ഇ.ആർ.ടി കേരള) ആണ് ഹൈസ്കൂൾ, ഹയർസെക്കണ്ടറി സ്കൂൾവിദ്യാഭ്യാസത്തിന്റെ അക്കാദമിക കാര്യങ്ങളിൽ നയരൂപീകരണം, പാഠ്യപദ്ധതി വികസനം, അധ്യാപനപഠനസാമഗ്രികൾ തയ്യാറാക്കൽ, വിദ്യാഭ്യാസ ഗവേഷണങ്ങൾ, വിദ്യാഭ്യാസത്തിന്റെ തൊഴിലധിഷ്ഠിതവൽക്കരണം, സംസ്ഥാനത്തെ അധ്യാപകവിദ്യാഭ്യാസപരിപാടികൾ എന്നിവക്ക് ചുമതലവഹിക്കുന്നത് . | ||
====== വിജയഭേരി====== | ====== വിജയഭേരി====== |