"ജി.യു.പി.എസ് മുഴക്കുന്ന്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 17: വരി 17:
             ആധുനിക കാലഘട്ടങ്ങളിൽ ഏകദേശം പത്ത് വർഷത്തിനപ്പുറം സോഷ്യൽ മീഡിയയുടെ അഭൂതപൂർവമായ വളർച്ച നാം കൊണ്ടിരിക്കുകയാണല്ലോ.. കേവലം വിനോദങ്ങൾക്ക് അപ്പുറമായി ഏതു മേഖലയിലും ഉള്ള വാർത്തകൾ മനോഹരവും വ്യത്യസ്തവുമായി വളരെ എളുപ്പത്തിൽ പൊതുസമൂഹത്തിലേക്ക് എത്തിക്കുവാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം  സഹായിക്കുന്നു . സ്വതന്ത്രമായും അനുകൂലമായും, പ്രതികൂലമായും തികച്ചും വിശ്വസനീയമായും കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ ഈ മേഖല ചില പ്രസിദ്ധമാണ്... ഇവയിലെ നന്മ തിരിച്ചറിയുന്നിടത്താണ് ഉപയോക്താക്കളുടെ വിവേചനബുദ്ധി പ്രകടമാകുന്നത്... ഡിജിറ്റൽ മേഖലകളിലേക്ക് വാർത്താ  മാധ്യമങ്ങൾ വന്നെത്തിയതോടുകൂടി അവയുടെ അനന്ത സാധ്യതകളും വർദ്ധിച്ചു..[[ജി.യു.പി.എസ് മുഴക്കുന്ന്/ജി.യു.പി.എസ്. മുഴക്കുന്ന് @ സോഷ്യൽ മീഡിയ|'''കൂടുതൽ അറിയാൻ'''>>>>]]

== '''<small>പാഠഭാഗങ്ങളുടെ രുചിഭേദങ്ങൾ</small>''' ==

പാഠഭാഗങ്ങൾ ഏതു ക്ലാസ്സിൽ ഏതായാലും അത് ഏറ്റവും ആസ്വാദ്യകരമായും, ജീവിതഗന്ധിയായും അവതരിപ്പിക്കുക  എന്നത് ഞങ്ങൾ അധ്യാപക സമൂഹത്തിന്റെ പൊതു താൽപര്യങ്ങളിൽ ഒന്നാണ്... നിത്യജീവിതവുമായി ഏറ്റവും ഇഴചേർന്നു നിൽക്കുന്ന പാഠഭാഗങ്ങൾ അത് അർഹിക്കുന്ന ആദരവോടും മാർഗ്ഗ ത്തോടുകൂടിയും അവതരിപ്പിക്കുമ്പോൾ  കാലത്തിനൊപ്പം  നീണ്ടുനിൽക്കുന്ന ഒരു നവ്യാനുഭവമായി അതു മാറും... അത്തരം പാഠഭാഗങ്ങൾ ഏറ്റവും ഹൃദ്യമായി അവതരിപ്പിക്കുവാൻ ഞങ്ങളുടെ സ്കൂളിലെ വിവിധ അധ്യാപകർ വിവിധ സമയങ്ങളിലായി പരിശ്രമിച്ചിട്ടുണ്ട്... അതിൻറെ ഉത്തമ ദൃഷ്ടാന്തങ്ങൾ വിവിധ അവസരങ്ങളിൽ നിർവഹിക്കപ്പെട്ടത് ഏവരുടെയും പ്രശംസയ്ക്കും പാത്രമായിട്ടുണ്ട്... മാത്രമല്ല ഇത്തരം സന്ദർഭങ്ങൾ ഡോക്യുമെന്റ് ചെയ്ത് പൊതുസമൂഹത്തിൽ എത്തിക്കുക കൂടി ചെയ്താൽ അത് മറ്റൊരു തിലകക്കുറിയായി മാറും... ഇത്തരം സന്ദർഭങ്ങളെ കുറിച്ചാണ് ഈ വിഭാഗത്തിൽ പറയുന്നത്.. [[ജി.യു.പി.എസ് മുഴക്കുന്ന്/പാഠഭാഗങ്ങളുടെ രുചിഭേദങ്ങൾ|കൂടുതൽ അറിയാൻ>>>]]
 
= '''<small>കരാട്ടെ പരിശീലനം</small>'''  =
കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, അവരെ ആത്മവിശ്വാസം ഉള്ളവരാക്കി തീർക്കുന്നതിനും ഗവൺമെൻറ് തലത്തിൽ പഞ്ചായത്തിലൂടെ ധാരാളം പദ്ധതികൾ ആവിഷ്കരിക്കാറുണ്ട്... കലാകായിക രംഗങ്ങളിലാണ് ഇത്തരം പദ്ധതികൾ കൂടുതലായും ആവിഷ്കരിച്ച് വരുക... ഇത്തരം നൂതന ആശയങ്ങളുടെ ഗുണഭോക്താവ് ആകുവാൻ നിങ്ങളുടെ സ്കൂളിനും പല വർഷങ്ങളിലായി കഴിഞ്ഞിട്ടുണ്ട് ഉണ്ട്... എസ് .എസ്.എ  വഴി ബന്ധപ്പെട്ട പഞ്ചായത്തുകളുടെ നേതൃത്വത്തിൽ  ഇങ്ങനെ ആവിഷ്കരിച്ച് സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് കായിക പരിശീലനം.. ഇത്തരം പരിശീലനങ്ങൾക്കായി വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച ആളുകൾക്ക് അവസരം നൽകാറുണ്ട്...         [[ജി.യു.പി.എസ് മുഴക്കുന്ന്/കരാട്ടെ പരിശീലനം|'''കൂടുതൽ അറിയാൻ'''>>>>]]
 
== [[ജി.യു.പി.എസ് മുഴക്കുന്ന്/ഓണസദ്യ ...എല്ലാവർഷവും|ഓണസദ്യ ...എല്ലാവർഷവും]] ==
== [[ജി.യു.പി.എസ് മുഴക്കുന്ന്/ഓണസദ്യ ...എല്ലാവർഷവും|ഓണസദ്യ ...എല്ലാവർഷവും]] ==
1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753838" എന്ന താളിൽനിന്ന് ശേഖരിച്ചത്