നാഷണൽ ഹൈസ്കൂൾ വള്ളംകുളം/വിദ്യാരംഗം (മൂലരൂപം കാണുക)
15:33, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
രണ്ടുവർഷത്തെ കാലയളവിനുശേഷം ഫെബ്രുവരി 21 ന് സ്കൂൾ പൂർണ്ണമായും തുറക്കുകയും മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കൂടുകയും ചെയ്തു. മലയാള ഭാഷയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പലതരം പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു . ഒ.എൻ. വി യുടെ ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തിയ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ശിവപ്രിയ കെ ജിയെയും, മലയാള ദിനാചരണവും ഭാഷാ വാരാഘോഷത്തോടും അനുബന്ധിച്ചു നടന്ന ജില്ലാതല പ്രസംഗം മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഉണ്ണികൃഷ്ണൻനേയും അനുമോദിച്ചു. | രണ്ടുവർഷത്തെ കാലയളവിനുശേഷം ഫെബ്രുവരി 21 ന് സ്കൂൾ പൂർണ്ണമായും തുറക്കുകയും മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കൂടുകയും ചെയ്തു. മലയാള ഭാഷയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പലതരം പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു . ഒ.എൻ. വി യുടെ ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തിയ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ശിവപ്രിയ കെ ജിയെയും, മലയാള ദിനാചരണവും ഭാഷാ വാരാഘോഷത്തോടും അനുബന്ധിച്ചു നടന്ന ജില്ലാതല പ്രസംഗം മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഉണ്ണികൃഷ്ണൻനേയും അനുമോദിച്ചു. | ||
2021-22 വിദ്യാരംഗം പുല്ലാട് സബ് ജില്ല വിജയികൾ : കവിതാലാപനം : ശിവ പ്രിയ കെ ജി 9 B, കവിതാരചന :അമൃത എം പി 10 A,നിവേദ് രഞ്ജിത് 6 B, ചിത്രരചന :മാധവമേനോൻ 8F പുസ്തകാസ്വാദനം : മാലതി ഹരിഗോവിന്ദ് 6B, അപർണ സുരേഷ് 9C, നാടൻ പാട്ട് : അഭിഷേക് എസ് പിള്ള 8C. |