"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള സാമൂഹികപ്രവർത്തകയാണ് ദയാബായി എന്ന മേഴ്സി മാത്യു. കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തം വിതച്ച ഭീകര മുഖത്തുനിന്നും പ്രദേശവാസികൾക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ച അവരെ തിരിച്ച് ജീവിതത്തിൻറെ വെളിച്ചത്തിലേക്ക് കൊണ്ടുവന്ന് താങ്ങായി കൂടെ നിൽക്കാനും ചികിത്സാസഹായം ഒരുക്കാനും ദയാ ഭായി പ്രയത്നിച്ചു വരുന്നു . ദയാ ഭായി 2022 ഫെബ്രുവരി 13ന് നമ്മുടെ സ്കൂളിൽ എത്തുകയും കുട്ടികളുമായി സംവാദത്തിൽ ഏർപ്പെടുകയും ചെയ്തു. ജീവിതത്തിൽ മണ്ണിനോടും പ്രകൃതിയോടും ആദരം പുലർത്തുന്ന കൃഷിയിൽ ആധ്യാത്മികത കണ്ടെത്തുന്ന നന്മയുള്ള ഒരു സമൂഹത്തെയാണ് നാടിന് വേണ്ടതെന്ന സന്ദേശം കുട്ടികൾക്ക് നൽകി.

ശ്രീ. അജയൻവല്ല്യ ഉഴത്തിൽ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്ക് (സീഡ്‌ ) വിജ്ഞാനപ്രദവും പ്രകൃതി സ്നേഹം കുട്ടികളിൽ വളർത്താനും, നമ്മുടെ സംസ്കാരത്തിന്റെ മൂല്യ സംരക്ഷിക്ക പെടേണ്ട അതിന്റെ ആവശ്യകത മനസ്സിലാക്കാ നും അത് വരും തലമുറയ്ക്ക്കൈമാറാനുള്ള ഉത്തരവാദിത്വം മനസ്സിലാക്കിക്കൊടുക്കാനും ഉതകുന്ന ക്ലാസ്സ് ആയിരുന്നു. വളരെ രസകരവും കാലിക പ്രസക്തി ഉള്ളതുമായ ചോദ്യങ്ങളിലൂടെയാണ് കുട്ടികളെ അദ്ദേഹം ഉദ്ദേശ ലക്ഷ്യങ്ങളിലേക്ക് കൊണ്ടുവന്നത്.
768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753134" എന്ന താളിൽനിന്ന് ശേഖരിച്ചത്