ജി യു പി എസ് ഒഞ്ചിയം (മൂലരൂപം കാണുക)
13:31, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തനത് പ്രവർത്തനം
(ഇൻഫോബോക്സ്) |
(തനത് പ്രവർത്തനം) |
||
വരി 84: | വരി 84: | ||
* [[ജി യു പി എസ് ഒഞ്ചിയം/ജാഗ്രതാ സമിതി|ജാഗ്രതാ സമിതി]] | * [[ജി യു പി എസ് ഒഞ്ചിയം/ജാഗ്രതാ സമിതി|ജാഗ്രതാ സമിതി]] | ||
[[പ്രമാണം:16265-hm.png|ലഘുചിത്രം|പ്രധാനാധ്യാപിക- പ്രേമ എൻ വി|പകരം=|325x325ബിന്ദു]] | [[പ്രമാണം:16265-hm.png|ലഘുചിത്രം|പ്രധാനാധ്യാപിക- പ്രേമ എൻ വി|പകരം=|325x325ബിന്ദു]] | ||
== തനത് പ്രവർത്തനം 2021-22 == | |||
മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും ഒരുസാമൂഹിക വിപത്തായി വളർന്നുവരികയാണ്.പ്രത്യേകിച്ച് കുട്ടികളിൽ. ഇപ്പോൾ മദ്യപാനത്തെക്കാൾ മയക്കുമരുന്നുകളുടെ ഉപയോഗം വളരെ കൂടുതലായിട്ടുണ്ട്. ഇവിടെയും വിദ്യാർത്ഥികളാണ് | |||
മുൻപന്തിയിൽ.മയക്കുമരുന്നിന് അടിമകളായിത്തീരുന്ന നാളത്ത പൗരന്മാരായ വിദ്യാർത്ഥികളുടെ പെരുകുന്ന എണ്ണം ഭയപ്പെടുത്തുകയാണ്. | |||
ഈ ഒരു സാഹചര്യത്തിൽ ഗവൺമെന്റ് യു.പി സ്കൂൾ ഒഞ്ചിയം തനത് പ്രവർത്തനമായി തെരഞ്ഞെടുത്തിരിക്കുന്നത് 'ലഹരിക്കെതിരെ കൈകോർക്കാം' എന്നതാണ്. | |||
== അധ്യാപക൪ == | == അധ്യാപക൪ == |