"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30: വരി 30:
നായരമ്പലം ഒന്നാം വാർഡ് സ്ഥിതിചെയ്യുന്ന സുനാമി ഫ്ലാറ്റിൽ ഒന്നടങ്കം കോവിഡ് പിടിപെട്ട സാഹചര്യത്തിൽ ഫ്ലാറ്റിലെ മുഴുവൻ കുടുംബങ്ങൾക്കും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെ അവശ്യസാധന കിറ്റുകൾ വിതരണം ചെയ്തു.നായരമ്പലം പതിനാറാം വാർഡിൽ താമസിക്കുന്ന നിർധനയായ ഒരു രോഗിക്ക് നമ്മുടെ ഒരു ടീച്ചറുടെ സഹായത്തോടെ പുതിയ ഒരു കട്ടിലും അക്കാദമിയുടെ വകയായി പുതിയ ഒരു ബെഡും വാങ്ങി നൽകി.
നായരമ്പലം ഒന്നാം വാർഡ് സ്ഥിതിചെയ്യുന്ന സുനാമി ഫ്ലാറ്റിൽ ഒന്നടങ്കം കോവിഡ് പിടിപെട്ട സാഹചര്യത്തിൽ ഫ്ലാറ്റിലെ മുഴുവൻ കുടുംബങ്ങൾക്കും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെ അവശ്യസാധന കിറ്റുകൾ വിതരണം ചെയ്തു.നായരമ്പലം പതിനാറാം വാർഡിൽ താമസിക്കുന്ന നിർധനയായ ഒരു രോഗിക്ക് നമ്മുടെ ഒരു ടീച്ചറുടെ സഹായത്തോടെ പുതിയ ഒരു കട്ടിലും അക്കാദമിയുടെ വകയായി പുതിയ ഒരു ബെഡും വാങ്ങി നൽകി.


== 2020-2022 ==
== പ്രവർത്തനങ്ങൾ 2020-2022 ==
1.  രാഷ്ട്രഭാഷയോടുള്ള അഭിരുചി വളർത്തിയെടുക്കുന്നതിനായി ശബ്ദ് ശക്തി എന്ന പേരിൽ സ്കൂൾ തലത്തിൽ നടത്തിയ പ്രോഗ്രാമിൽ വിജയികളെ അനുമോദിച്ചു. എല്ലാ മാസവും നടത്തുന്ന പരീക്ഷയിലൂടെയാണ് വിജയികളെ നിർണ്ണയിച്ചത്.
 
2.  Sep. 14 ഹിന്ദി ദിനവുമായി ബന്ധപ്പട്ട് मैं हिंदी हुँ ( മേം ഹിന്ദി ഹും) എന്ന പേരിൽ UP & HS വിഭാഗത്തെ ഉൾക്കൊള്ളിച്ച് നടത്തിയ വിവിധ പരിപാടികൾ വാർത്താരൂപത്തിൽ അവതരിപ്പിക്കുകയുണ്ടായി. ഏറെ വ്യത്യസ്തത പുലർത്തിയ ഈ പ്രോഗ്രാം തികച്ചും അഭിനന്ദനം അർഹിക്കുന്ന ഒന്നായിരുന്നു.
 
3.  വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വായനാ ദിനാചരണം നടത്തുകയുണ്ടായി LP,UP , HS വിഭാഗം കുട്ടികൾക്കായി പുസ്തകാ സ്വാദനം ,വീട്ടിൽ ഒരു വായനാ മൂല ,എൻ്റെ പുസ്തകം പരിചയപ്പെടുത്തൽ, വായനയുടെ പ്രാധാന്യം കുട്ടികളിൽ എന്ന വിഷയത്തെ ആസ്പദമാക്കി അമൃതോത്സവം എന്ന പേരിൽ LP ,UP ,HS എന്നീ വിഭാഗം കുട്ടികൾക്കായി വെമ്പിനാർ എന്നീ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി
 
4.  പരസ്ഥിതി പ്രവർത്തകനായ ശ്രീ. മനോജ് എടവനക്കാടുമായി  സംവാദം, കൂടതെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കുട്ടികളുമായി പരിചയപ്പെടുത്തൽ.
 
5.  കുട്ടികളിലെ ടെൻഷൻ ,സമ്മർദ്ദം എന്നിവ കുറക്കുന്നതിന് 4 ദിവസമായി നടത്തിയ വെബിനാർ
 
ക്ലാസ് നയിച്ചത്
 
<nowiki>*</nowiki>ഫാ. വിൻസെന്റ് പേരേപ്പാടൻ (Educational Researcher)
 
<nowiki>*</nowiki> ശ്രീ.ആന്റോ (Director-Self Improvement Hub)
 
<nowiki>*</nowiki> ശ്രീ. നസറുൽ ഇസ്ലാം(Trainer, Story Teller)
 
<nowiki>*</nowiki> ഫിനോഷ്. ജി. തങ്കം(Medical Scientist)
 
6.  ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് , പോസ്റ്റർ രചനാ മത്സരം
 
7.  ശാസ്ത്ര രംഗത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾ
 
<nowiki>*</nowiki>വീട്ടിലൊരു പരീക്ഷണം
 
<nowiki>*</nowiki> എന്റെ ശാസ്ത്രജ്ഞൻ - ജീവചരിത്രകുറിപ്പ്
 
<nowiki>*</nowiki> ശാസ്ത്ര ലേഖനം
 
8.  ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിന് പോസ്റ്റർ രചനാ മത്സരം, കാർട്ടൂൺ മത്സരം.
380

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751698" എന്ന താളിൽനിന്ന് ശേഖരിച്ചത്