"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
06:28, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 28: | വരി 28: | ||
ഞാറക്കൽ ആറാട്ടുവഴി കടപ്പുറത്ത് താമസിക്കുന്ന ആറാം ക്ലാസുകാരന് വീട്ടിൽ ടോയ്ലറ്റ് ഇല്ല എന്ന വസ്തുത മനസ്സിലാക്കി ആധുനിക രീതിയിലുള്ള ഒരു ടോയ്‌ലറ്റ് നിർമ്മിച്ചു നൽകി .ഈ കുട്ടിക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ആരംഭഘട്ടത്തിൽ അക്കാദമിയുടെ നേതൃത്വത്തിൽ ടിവിയും കേബിൾ കണക്ഷനും എടുത്തു നൽകിയിരുന്നു. | ഞാറക്കൽ ആറാട്ടുവഴി കടപ്പുറത്ത് താമസിക്കുന്ന ആറാം ക്ലാസുകാരന് വീട്ടിൽ ടോയ്ലറ്റ് ഇല്ല എന്ന വസ്തുത മനസ്സിലാക്കി ആധുനിക രീതിയിലുള്ള ഒരു ടോയ്‌ലറ്റ് നിർമ്മിച്ചു നൽകി .ഈ കുട്ടിക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ആരംഭഘട്ടത്തിൽ അക്കാദമിയുടെ നേതൃത്വത്തിൽ ടിവിയും കേബിൾ കണക്ഷനും എടുത്തു നൽകിയിരുന്നു. | ||
നായരമ്പലം ഒന്നാം വാർഡ് സ്ഥിതിചെയ്യുന്ന സുനാമി ഫ്ലാറ്റിൽ ഒന്നടങ്കം കോവിഡ് പിടിപെട്ട സാഹചര്യത്തിൽ ഫ്ലാറ്റിലെ മുഴുവൻ കുടുംബങ്ങൾക്കും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെ അവശ്യസാധന കിറ്റുകൾ വിതരണം ചെയ്തു.നായരമ്പലം പതിനാറാം വാർഡിൽ താമസിക്കുന്ന നിർധനയായ ഒരു രോഗിക്ക് നമ്മുടെ ഒരു ടീച്ചറുടെ സഹായത്തോടെ പുതിയ ഒരു കട്ടിലും അക്കാദമിയുടെ വകയായി പുതിയ ഒരു ബെഡും വാങ്ങി നൽകി. | നായരമ്പലം ഒന്നാം വാർഡ് സ്ഥിതിചെയ്യുന്ന സുനാമി ഫ്ലാറ്റിൽ ഒന്നടങ്കം കോവിഡ് പിടിപെട്ട സാഹചര്യത്തിൽ ഫ്ലാറ്റിലെ മുഴുവൻ കുടുംബങ്ങൾക്കും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെ അവശ്യസാധന കിറ്റുകൾ വിതരണം ചെയ്തു.നായരമ്പലം പതിനാറാം വാർഡിൽ താമസിക്കുന്ന നിർധനയായ ഒരു രോഗിക്ക് നമ്മുടെ ഒരു ടീച്ചറുടെ സഹായത്തോടെ പുതിയ ഒരു കട്ടിലും അക്കാദമിയുടെ വകയായി പുതിയ ഒരു ബെഡും വാങ്ങി നൽകി.ഈ മഹാമാരിയുടെ കാലത്തും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും നീരുറവയൊഴുക്കി നമ്മുടെ സ്വന്തം BVHS SPORTS ACADEMY. | ||
ഈ ലോക്ക്ഡൌൺ നാളുകളിൽ പതിനയ്യായിരം രൂപയുടെ പലവ്യഞ്ജന കിറ്റുകൾ ദരിദ്രകുടുംബങ്ങൾക്ക് നൽകി covid19 അതിജീവനപാതയിൽ നമ്മുടെ കൈയൊപ്പ് ചാർത്തി | |||
== പ്രവർത്തനങ്ങൾ 2020-2022 == | == പ്രവർത്തനങ്ങൾ 2020-2022 == |