തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഗണിത | ഗണിത ദിനത്തിൻെറ ഭാഗമായി ഗണിത അസംബ്ലി നടത്തി. പ്രാർഥന ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും ഗണിതവുമായി ബന്ധപ്പെട്ടുള്ളവ ആയിരുന്നു. ശ്രീനിവാസ രാമാനുജൻെറ ജീവചരിത്രം അവതരണം, ഗണിത വാർത്തകൾ എന്നിവ നടത്തി. ഗണിത ക്വിസ് നടത്തി വിജയി കൾക്ക് സമ്മാനം വിതരണം ചെയ്തു. | ||
ശാസ്ത്ര മേളകളിൽ ഗണിത ക്വിസ്, ഗണിത പാറ്റേൺ, നമ്പർ ചാർട്ട്,പസിൽ എന്നിവയിൽ എൽ.പി., യൂ.പി. വിഭാഗങ്ങളിൽ നിന്ന് കുട്ടികൾ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്യാറുണ്ട്. | ശാസ്ത്ര മേളകളിൽ ഗണിത ക്വിസ്, ഗണിത പാറ്റേൺ, നമ്പർ ചാർട്ട്,പസിൽ എന്നിവയിൽ എൽ.പി., യൂ.പി. വിഭാഗങ്ങളിൽ നിന്ന് കുട്ടികൾ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്യാറുണ്ട്. |