"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 271: വരി 271:


യോഗ യോടനുബന്ധിച്ച് യോഗ ഡാൻസ് ഡെമോൺസ്ട്രേഷൻ ക്ലാസ് അവതരിപ്പിച്ചു.
യോഗ യോടനുബന്ധിച്ച് യോഗ ഡാൻസ് ഡെമോൺസ്ട്രേഷൻ ക്ലാസ് അവതരിപ്പിച്ചു.
'''<u>2021ജൂലൈ</u>'''
'''19-07-2021'''
'  എ  ഡയലോഗ്    വിത്ത്  എ    സയൻസ് സ്റ് '  എന്നാ പരിപാടിയിലൂടെ ഡോക്ടർ പി എം സിദ്ധാർത്ഥൻ നയിച്ച ഒരുമണിക്കൂർ ക്ലാസ്സിൽ സ്കൂളിൽ നിന്നും ഷെറിൻ ഷുക്കൂർ റിയാ  ആൻ മറിയ എന്നിവർ പങ്കെടുത്തു.
'''21-07-2021'''
ജൂലൈ 19  നടന്ന' എ  ഡയലോഗ്    വിത്ത്  എ    സയൻസ് സ്റ്'  എന്നാ ക്ലാസ്സിലൂടെ  ലഭിച്ച  നൂതന ആശയങ്ങൾ ഹൈസ്കൂളിലെ  എല്ലാ കുട്ടികളുമായി ആ ക്ലാസ്സിൽ പങ്കെടുത്ത് രണ്ടു കുട്ടികൾ പങ്കുവെച്ചു.
'''23-07-2021'''
സ്കൂൾതല ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. മത്സരവിജയികളുടെ പേരുകൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും പങ്കുവെക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു.
സുലാലാ  സി -X- ഒന്നാം സ്ഥാനം
കീർത്തന പി  കൃഷ്ണ -VIII - രണ്ടാം സ്ഥാനം



'''<u>ജൂലൈ 31- പ്രേംചന്ദ് ദിനം സ്മരണം</u>'''
'''<u>ജൂലൈ 31- പ്രേംചന്ദ് ദിനം സ്മരണം</u>'''
വരി 379: വരി 357:


5.  നന്ദന പി
5.  നന്ദന പി
'''07-08-2021'''
സയൻസ് ക്ലബ് അംഗങ്ങൾക്കായി ഒരു പുതിയ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും ഈ അധ്യായന വർഷത്തെ ശാസ്ത്രരംഗം ക്ലബ് മീറ്റിംഗിൽ പങ്കുവെച്ച്    ശാസ്ത്രരംഗത്തെൻറെ  മത്സര ഇനങ്ങൾ  കുറിച്ചുള്ള  വിവരങ്ങൾ അതിൽ പോസ്റ്റ് ചെയ്യുകയും ഈ മത്സരയിനങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികളുടെ പേര് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
'''18-08-2021'''
' വീട്ടിൽ നിന്നും ഉള്ള പരീക്ഷണം' എന്ന മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഓൺലൈനായി മത്സരം നടത്തുകയും വിജയികളെ  പ്രഖ്യാപിക്കുകയും അതിൽ ഒന്നാം സ്ഥാനം
ലഭിച്ച  കുട്ടിയുടെ പേര്  സബ്ജില്ലാ മത്സരത്തിനായി  നിർദ്ദേശിക്കുകയും ചെയ്തു.
ഫാത്തിമ  ഫിദ-X - ഒന്നാം സ്ഥാനം
അസ്മിത-IX- രണ്ടാം സ്ഥാനം
'''11-08-2021'''
കണ്ണൂർ നോർത്ത് സബ് ജില്ല  സയൻസ് ക്ലബ് അസോസിയേഷൻ ഹൈസ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചാന്ദ്രദിന  ക്വിസ്സിൽ  നമ്മുടെ സ്കൂളിലെ പത്താംതരം വിദ്യാർത്ഥി    സുലാലാ  സി ഒന്നാം സ്ഥാനത്തിന്  അർഹയായ ആവുകയും ജില്ലാ തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
'''28-08-2021'''
ശാസ്ത്രരംഗം മത്സരത്തിന് ആദ്യപടി എന്നോണം ഓരോ ഇനത്തിലും സ്കൂൾ തല മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.
# പ്രാദേശിക ചരിത്ര രചന-- മാളവിക ജോതിഷ-VIII
# ശാസ്ത്ര ലേഖനം -  സ്വാതി കൃഷ്ണ -X
# എൻറെ ശാസ്ത്രജ്ഞൻ - ഗോപിക രാധാകൃഷ്ണൻ -IX
# ശാസ്ത്രഗ്രന്ഥം അസ്വദനം- ഗോപിക ഇ കെ-X
# ഗണിതാശയ അവതരണം- വേദ കെകെ -VIII
# പ്രൊജക്റ്റ്- നൂഹ് മെഹ്റൂഫ്-X


'''<u>ആഗസ്റ്റ് 15</u>'''
'''<u>ആഗസ്റ്റ് 15</u>'''
വരി 431: വരി 380:


ഒമ്പതാം ക്ലാസിലെ  പാഠഭാഗവുമായി  ബന്ധപ്പെട്ട  പഠന  പ്രവർത്തനത്തിന്  ഭാഗമായി വിദ്യാർത്ഥികളും അധ്യാപികയും ചേർന്നു  നടത്തിയ ബോധവൽക്കരണ ക്ലാസ്.
ഒമ്പതാം ക്ലാസിലെ  പാഠഭാഗവുമായി  ബന്ധപ്പെട്ട  പഠന  പ്രവർത്തനത്തിന്  ഭാഗമായി വിദ്യാർത്ഥികളും അധ്യാപികയും ചേർന്നു  നടത്തിയ ബോധവൽക്കരണ ക്ലാസ്.


'''<u>2021 സെപ്തംബർ</u>'''
'''<u>2021 സെപ്തംബർ</u>'''
വരി 446: വരി 393:


സെപ്തംബർ 19ന് നടത്തിയ' സ്മൃതി സായാഹ്നം' എന്നാ പരിപാടിയിൽ ഈ കുട്ടികൾ പങ്കെടുക്കുകയും പ്രശംസാപത്രം കരസ്ഥമാക്കുകയും ചെയ്തു.
സെപ്തംബർ 19ന് നടത്തിയ' സ്മൃതി സായാഹ്നം' എന്നാ പരിപാടിയിൽ ഈ കുട്ടികൾ പങ്കെടുക്കുകയും പ്രശംസാപത്രം കരസ്ഥമാക്കുകയും ചെയ്തു.
'''16-09-2021'''
ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് പത്താം ക്ലാസ് വിദ്യാർഥികൾ വീഡിയോകൾ  നിർമ്മിക്കുകയും അതു മറ്റു ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്തു. അന്നേദിവസം കുട്ടികൾക്കായി ചില മത്സരയിനങ്ങൾ സംഘടിപ്പിച്ചു.
1. ഓസോൺ ദിന ക്വിസ്
2. പോസ്റ്റർ മേക്കിങ്
'''23-09-2021'''
' ഇൻസ്പയർ  അവാർഡ്' വിവിധ ആശയങ്ങൾ കുട്ടികൾ അവതരിപ്പിക്കുകയും അതിൽനിന്ന് ഏറ്റവും നല്ല ആശയങ്ങൾ അവതരിപ്പിച്ച അഞ്ചു കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
3 ഹൈ സ്കൂൾ കുട്ടികളും രണ്ട് യുപി കുട്ടികളും.
# സു ലാല  സി -X
# മേധാ എം നമ്പ്യാർ -VIII
# തേജസ്വി ഷ -X
# ആര്യ നന്ദ ആർ-6
# ഗൗരി നന്ദന എസ് -6


'''<u>ഓണാഘോഷം</u>'''
'''<u>ഓണാഘോഷം</u>'''
വരി 477: വരി 403:


' ഗാന്ധിജയന്തി' യോടനുബന്ധിച്ച് ക്വിസ് മത്സരം, പ്രഭാഷണം എന്നിവ നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കുന്നതിന് വീഡിയോകളും ഫോട്ടോയും ക്ലാസ് ഗ്രൂപ്പുകളിൽ അപ്‌ലോഡ് ചെയ്തു
' ഗാന്ധിജയന്തി' യോടനുബന്ധിച്ച് ക്വിസ് മത്സരം, പ്രഭാഷണം എന്നിവ നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കുന്നതിന് വീഡിയോകളും ഫോട്ടോയും ക്ലാസ് ഗ്രൂപ്പുകളിൽ അപ്‌ലോഡ് ചെയ്തു
'''<u>5- 10 -2021</u>'''
ലോക ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ഒരു ക്വിസ് സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു
1st  പ്രൈസ്- ഗോപിക ഇ കെ-X
2nd  പ്രൈസ്-    ആഷസ്മിത  ബിജു-VIII
'''<u>08-10-2021</u>'''
വി എസ് എസ് സി ലോക ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ' സ്പേസ് ഹാബിറ്റാറ്റ് ചാലഞ്ച്2021' എന്ന് പരിപാടിയുടെ ഭാഗമായി നടത്തിയ' ബഹിരാകാശ  ആവാസവ്യവസ്ഥ യെക്കുറിച്ചുള്ള കുട്ടികളുടെ നൂതനം ആശയങ്ങളുമായി നമ്മുടെ സ്കൂളിൽ നിന്നും രണ്ട് ടീം പങ്കെടുത്തു.
'''<u>12-10-2021</u>'''
ഇൻസ്പയർ അവാർഡ് മാനക സൈറ്റിൽ സ്കൂൾതലത്തിൽ വിജയികളായ അഞ്ചു കുട്ടികളുടെ പേരുകളും അവരുടെ ആശയങ്ങളും അപ്‌ലോഡ് ചെയ്തു
'''<u>30-10-2021</u>'''
കണ്ണൂർ നോർത്ത് സബ്ജില്ല ശാസ്ത്രരംഗം ഓൺലൈൻ മത്സരങ്ങൾ നടത്തുകയും അതിൽ നമ്മുടെ കുട്ടികൾ വിജയം കരസ്ഥമാക്കുകയും ചെയ്തു.
വീട്ടിൽ നിന്നുള്ള പരീക്ഷണം- ഫാത്തിമ ഫിദ- രണ്ടാം സ്ഥാനം
സയൻസ് പ്രോജക്ട്- നൂഹ് മെഹ്റു- ഒന്നാം സ്ഥാനം
പ്രാദേശിക ചരിത്രം രചന- മാളവിക ജ്യോതിഷ്- ഒന്നാം സ്ഥാനം
ഗണിതാശയ അവതരണം- veda കെ കെ- രണ്ടാം സ്ഥാനം
ശാസ്ത്രഗ്രന്ഥം ആസ്വാദനം- ഗോപിക ഐ കെ- രണ്ടാം സ്ഥാനം


'''<u>2021 നവംബർ</u>'''
'''<u>2021 നവംബർ</u>'''
1,140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750690" എന്ന താളിൽനിന്ന് ശേഖരിച്ചത്