വരി 245: |
വരി 245: |
| കവിത- അലീന ഹാരിസ് | | കവിത- അലീന ഹാരിസ് |

| VIII.സി

| ഭക്ഷണം തയ്യാറാക്കാൻ അഞ്ച് മിനിറ്റ് വൈകിയപ്പോൾ ശകാരിച്ചത് ഓർക്കുകയായിരുന്നു ഡെവിഡ്. ആശുപത്രി വരാന്തയിൽ അമ്മയെ കാത്തിരിക്കുന്ന അച്ഛനും എന്തോ ചിന്തിച്ചുകൊണ്ടിരുന്നു. വീട്ടിലെ പൂച്ചയും കോഴിയും വരെ അമ്മയുടെ ശബ്ദം കേട്ടായിരിന്നു രാവിലെ എഴുന്നേറ്റത്. അമ്മയുടെ ഒരു ദിവസം തുടങ്ങുന്നത് പുക നിറഞ്ഞ അടുക്കളയിൽ നിന്നാണ്. അച്ഛന്റെയും അനിയന്റെയും എന്റെയും എല്ലാ കാര്യങ്ങളും ഒാടിനടന്നു ചെയ്തിരുന്നപ്പോഴും പരിഹാസവും കുത്തുവാക്കുകളുമായിരുന്നു ഞങ്ങൾ അമ്മയ്ക്ക് നൽകിയിരുന്ന പ്രതിഫലം.എന്നാൽ അവയെല്ലാം ഒരു ഹാസ്യതാരത്തെപ്പോലെ സ്വയം ചിരിച്ചു തള്ളുക മാത്രമേ അമ്മ ചെയ്തിട്ടുള്ളൂ. കൊച്ചു കുട്ടിയായിരുന്നപ്പോൾ അമ്മയ്ക്ക് ഒരുപാട് ഉമ്മ ഞാൻ കൊടുത്തിട്ടുണ്ട്. പക്ഷെ ഇപ്പോൾ അതൊരു നാണക്കേടാണ് എന്ന് ഞാൻ ചിന്തിച്ചു.

| അമ്മയുടെ മരണവാർത്ത അറിഞ്ഞ നിമിഷം മുതൽ എന്തൊക്കെയോ കുറവുകൾ ഞാനും അച്ഛനും അനിയനും അനുഭവിക്കാൻ തുടങ്ങി. എന്തോ ഒന്ന് നഷ്ടപ്പെട്ടിരിക്കുന്നു. വീട്ടിൽ നിന്നും എന്തോ ഒന്ന് അടർന്നു പോയിരിക്കുന്നു. അച്ഛൻ പറഞ്ഞു:

| "നമ്മൾ ഇപ്പോൾ ഉള്ളത് വീട്ടിലല്ല മറ്റെവിടയോ ആണ്”. കൊടുക്കാൻ മടിച്ച ഒരായിരം ഉമ്മകൾ മനസ്സിൽ വച്ച് അമ്മയ്ക് കൊടുക്കുമ്പോഴും അവന്റെ ഉള്ളിൽ ആരോ പറയുന്നുണ്ടായിരുന്നു. "അമ്മയില്ലാത്ത വീട് അത് വീടേയല്ല മറ്റെന്തോ ആണ്”.

| കഥ -മേരിക്കുട്ടി ജോസഫ്

| IX.എ

| ** '''പ്രളയം പഠിപ്പിച്ച പാഠം'''

| പുഴയെ വഴി തടഞ്ഞപ്പോള

| തിനെ മലിനമാക്കിയപ്പോൾ

| പുഴയെ കൊന്നപ്പോൾ നാം ഓർത്തില്ല

| ആവൾക്ക് മഴയെന്നൊരു കാമുകനുണ്ടെന്ന്

| പുഴയിലെ കണ്ണീരു നീരാവിയാ

| യതു മഴയായി പ്രളയമായ് നാശം വിതച്ചു.

| നനഞ്ഞ അടുപ്പ് പുകയാതെയായപ്പോൾ

| പ്രളയതീവ്രത നീ അറിഞ്ഞില്ലേ മനുഷ്യാ

| പ്രകൃതി വേദനയോടാഞ്ഞടിച്ചപ്പോൾ

| പ്രകൃതി കോപം നീ അടുത്തറിഞ്ഞില്ലേ

| പാഠപുസ്തകം നഷ്ടമായൊരാവിദ്യാർത്ഥികൾക്ക്

| പ്രളയം താളുകളില്ലാത്ത പാഠങ്ങൾ സമ്മാനിച്ചു.

| ജാതിപോയി മതവർഗവുമില്ലാതായി

| മനുഷ്യരെല്ലാമൊറ്റക്കെട്ടായി മാറി.

| പ്രകൃതി ഒന്നു തുമ്മിയാൽ

| തീരാനേ ഉള്ളൂ നാം

| മനുഷ്യ വർഗമേ അഹങ്കരിക്കരുത്.

| കവിത- അലീന ഹാരിസ്

| VIII.സി

| <gallery>

| 13006 cartoon1.jpg

| </gallery>

| ഇഷ ഷാജി

| 8 സി

| റോൾ നമ്പർ:23

| == '''2021-2022അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ''' == | | == '''2021-2022അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ''' == |