ജി. എൽ. പി. എസ്. അമ്മാടം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
23:30, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
'''<u>ജി എൽ പി എസ് - സമ്മാന നാളുകളിലൂടെ..</u>''' | '''<u>ജി എൽ പി എസ് - സമ്മാന നാളുകളിലൂടെ..</u>''' | ||
* ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ചാർട്ട് മത്സരം | |||
* ജില്ലാ തല പങ്കാളിത്തം | |||
* ഉപജില്ലാ കലാമേളയിൽ മികച്ച പോയിന്റ് നില , കൂടാതെ പ്രസംഗം,കവിത,കഥാകഥനം,കവിത പാരായണം,English recitation,തമിഴ് പദ്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങളിൽ '''Agrade''' ഉം സമ്മാനങ്ങളും നേടിയിട്ടുണ്ട് . | |||
* ഉപജില്ലാ തലത്തിൽ നടന്ന പ്രവർത്തിപരിചയ മേളയിൽ ചന്ദനത്തിരി നിർമാണം,ക്ലേ മോഡലിംഗ്,ബാൻഡ്മിന്റൻ നെറ്റ്,ചിത്രരചന,ഫാബ്രിക് പെയിന്റിംഗ്,തുടങ്ങിയ മത്സര ങ്ങളിൽ വിവിധ സമ്മാനങ്ങളും വിദ്യാലയത്തെ ഉയർന്ന പോയിൻറ് നില നേടാൻ സഹായകരമായി . | |||
* ഉപജില്ലാതല ഗണിത മേളയിൽ ജ്യമാടിക്കൽ പാറ്റേൺ, ഗണിത ചാർട്ട്, ഗണിത പസ്സിൽ എന്നീ മൽസരങ്ങളിൽ മികച്ച ഗ്രേഡ് നില നേടി . | |||
* 2017-2018 വിദ്യാലയ വർഷം ഉപജില്ലാതലത്തിലെ കായിക മേളയിൽ അത് ലറ്റിക് ഇനങ്ങളിൽ വിദ്യാലയത്തിലെ കുട്ടികൾ മികച്ച പ്രകടനം നടത്തുകയും വ്യക്തിഗത ടോഫികളും കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ മിനി ഗേൾസ് വിഭാഗത്തിൽ ഓവറോൾ ഒന്ന്, രണ്ട് തുടങ്ങിയ സ്ഥാനങ്ങൾ നേടി. | |||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" |