ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:04, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)
വരി 323: | വരി 323: | ||
=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''== | =='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''== | ||
===ഗാന്ധിജയന്തി | ===ഗാന്ധിജയന്തി ദിനാചരണം_2020=== | ||
[[പ്രമാണം:12060 gandhi jayanthi 2020 2.jpg|ലഘുചിത്രം|സ്കൂൾ പ്രധാനാധ്യാപകൻ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ഛന നടത്തുന്നു.]] | |||
കോവിഡ് 19 രോഗവ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ലളിതമായ രീതിയിൽ തച്ചങ്ങാട് ഹൈസ്കൂളിൽ നടന്ന ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു.സ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ സ്കൂൾമുറ്റത്ത് സ്ഥാപിക്കപ്പെട്ടിട്ടുളള ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.വാർഡ് മെമ്പർ പി ലക്ഷ്മി ഗാന്ധിജയന്തിദിന സന്ദേശം നൽകി. പി ടി എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം ,വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുളള മൗവ്വൽ,മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ് ആർ ജി കൺവീനർ പ്രഭാവതി പെരുമാന്തട്ട,പി ടി എ അംഗം അംബിക,ഡോ.കെ.സുനിൽകുമാർ , മനോജ് പിലിക്കോട് എന്നിവർ സംബന്ധിച്ചു | കോവിഡ് 19 രോഗവ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ലളിതമായ രീതിയിൽ തച്ചങ്ങാട് ഹൈസ്കൂളിൽ നടന്ന ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു.സ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ സ്കൂൾമുറ്റത്ത് സ്ഥാപിക്കപ്പെട്ടിട്ടുളള ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.വാർഡ് മെമ്പർ പി ലക്ഷ്മി ഗാന്ധിജയന്തിദിന സന്ദേശം നൽകി. പി ടി എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം ,വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുളള മൗവ്വൽ,മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ് ആർ ജി കൺവീനർ പ്രഭാവതി പെരുമാന്തട്ട,പി ടി എ അംഗം അംബിക,ഡോ.കെ.സുനിൽകുമാർ , മനോജ് പിലിക്കോട് എന്നിവർ സംബന്ധിച്ചു | ||
===ഡിജിറ്റൽ പ്രഖ്യാപനം12_10_2020=== | ===ഡിജിറ്റൽ പ്രഖ്യാപനം12_10_2020=== |