ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:45, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→"കുട്ടുകാർക്കൊപ്പം" സഹായ പദ്ധതി
വരി 39: | വരി 39: | ||
== '''"കുട്ടുകാർക്കൊപ്പം"''' സഹായ പദ്ധതി == | == '''"കുട്ടുകാർക്കൊപ്പം"''' സഹായ പദ്ധതി == | ||
[[പ്രമാണം:48559 കൂട്ടുകാർക്കൊപ്പം1.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|'''കൂട്ടുകാർക്കൊപ്പം''']] | [[പ്രമാണം:48559 കൂട്ടുകാർക്കൊപ്പം1.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|'''കൂട്ടുകാർക്കൊപ്പം''']] | ||
കൂടെ പഠിക്കുന്ന ഒട്ടേറെ കുരുന്നുകൾ വിവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന | കൂടെ പഠിക്കുന്ന ഒട്ടേറെ കുരുന്നുകൾ വിവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ്തങ്ങളാൽ കഴിയുന്ന സഹായം അവർക്ക് ചെയ്യണമെന്ന ആശയം കുട്ടികളുമായി പങ്കുവെച്ചത്.പിറന്നാൾ ദിനത്തിൽ ചെലവഴിക്കുന്ന തുക,വീട്ടുകാർ മിഠായിക്ക് നൽകുന്ന നാണയതുട്ടുകൾ തുടങ്ങി തങ്ങളുടെ കൈയിലെത്തുന്ന കുഞ്ഞു കുഞ്ഞു സമ്പാദ്യങ്ങൾ നിറഞ്ഞ മനസ്സോടെ നൽകാൻ തുടങ്ങിയത് കൂട്ടുകാർക്കൊപ്പംഎന്ന സഹായ പദ്ധതി ആശയത്തിലൂടെയാണ്. ഇത് കുട്ടികൾ ഏറ്റെടുത്തതിന്റെദൃഷ്ടാന്തമായി ഇതിനോടകം നിരവധി കുട്ടികൾക്ക് ചെറുതെങ്കിലും ഒരു സാമ്പത്തിക സഹായം നൽകാൻ കഴിയുന്നു എന്നത് ചാരിതാർത്ഥ്യമാണ്. | ||
== ജന്മ ദിനം ചെടിച്ചട്ടി സമ്മാനം == | == ജന്മ ദിനം ചെടിച്ചട്ടി സമ്മാനം == |