"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:


=== ഹൈടെക് സ്കൂളുകൾ ===
=== ഹൈടെക് സ്കൂളുകൾ ===
കേരളത്തിലെ പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് കേരള ഇൻഫ്രാ സ്ട്രക്ചർ  ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ചുമതലയിൽ  ക്ലാസ്മുറികൾ ആധുനിക വൽക്കരിച്ച "ഹൈടെക് സ്കൂൾ "പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ് മുറിക്കും ഒരു ലാപ്ടോപ്പും ,മൾട്ടിമീഡിയ പ്രൊജക്ടറും ,വൈറ്റ് ബോർഡും ,ശബ്ദസംവിധാനവും ,ഇന്റർനെറ്റ് കണക്ഷനും നമുക്ക് ലഭ്യമായി .സമഗ്ര വിഭവ പോർട്ടൽ ഉപയോഗിച്ച അധ്യാപകർ ഇവിടെ പഠനം സുഗമമാക്കുന്നു .ഈ സ്കൂളിന്റെ ഐസിടി യുടെ ചുമതല ബ്ലസി കുരുവിള ടീച്ചർ വളരെ ഭംഗിയായി, ഉത്തരവാദിത്വത്തോടെ നിർവഹിക്കുന്നു .
കേരളത്തിലെ പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് കേരള ഇൻഫ്രാ സ്ട്രക്ചർ  ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ചുമതലയിൽ  ക്ലാസ്മുറികൾ ആധുനിക വൽക്കരിച്ച "ഹൈടെക് സ്കൂൾ "പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ് മുറിക്കും ഒരു ലാപ്ടോപ്പും ,മൾട്ടിമീഡിയ പ്രൊജക്ടറും ,വൈറ്റ് ബോർഡും ,ശബ്ദസംവിധാനവും ,ഇന്റർനെറ്റ് കണക്ഷനും നമുക്ക് ലഭ്യമായി .സമഗ്ര വിഭവ പോർട്ടൽ ഉപയോഗിച്ച അധ്യാപകർ ഇവിടെ പഠനം സുഗമമാക്കുന്നു .കുട്ടികൾക്ക് പുസ്തകത്തിനു പുറമേ ദൃശ്യാവിഷ്കാരത്തിലൂടെയും സ്റ്റഡീമെറ്റിരിയൽസിലൂടെയും വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കി പഠിപ്പിക്കുവാനും ഇത് ഉപകാരപ്രദമാകുന്നു. എല്ലാ വിഷയങ്ങളുടെയും പാഠ്യ പഠനത്തിനു സഹായകമാകണ ഡിജിറ്റൽ ഉള്ളടക്കങ്ങൾ എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്ന സമഗ്ര മുതലുള്ള സംവിധാനങ്ങൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ സ്ക്കൂളിലേക്കും വ്യാപിച്ചു. ഈ സ്കൂളിന്റെ ഐസിടി യുടെ ചുമതല ബ്ലസി കുരുവിള ടീച്ചർ വളരെ ഭംഗിയായി, ഉത്തരവാദിത്വത്തോടെ നിർവഹിക്കുന്നു .


=== '''സ്കൂൾ യൂട്യൂബ് ചാനൽ''' ===
=== '''സ്കൂൾ യൂട്യൂബ് ചാനൽ''' ===
1,145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747018" എന്ന താളിൽനിന്ന് ശേഖരിച്ചത്