"എ എം യു പി എസ് മാക്കൂട്ടം/വിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:
==വിദ്യാർത്ഥികളുടെ എണ്ണം==
==വിദ്യാർത്ഥികളുടെ എണ്ണം==
പൊതുവിദ്യാലയത്തിന്റെ എല്ലാ മികവുകളും സാധ്യതകളും ഫലപ്രദമായി ഉപയോഗപ്പെടുത്തിയതിനാൽ മാക്കൂട്ടം എ എം യു പി സ്കൂളിൽ കുട്ടികളുടെ കുറവ് ഉണ്ടായിട്ടില്ല. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മൽസര പരീക്ഷാ പരിശീലനം, പിന്നോക്കക്കാർക്ക് പരിഹാര ബോധന ക്ലാസുകൾ, ക്ലബ് പ്രവർത്തനങ്ങൾ, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ, കലാമേളകൾ എന്നിവയിൽ  വർഷം തോറും നേടുന്ന മികച്ച നേട്ടങ്ങൾ തുടങ്ങിയവയെല്ലാം മൂലമാണ് കുന്ദമംഗലം ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ മാക്കൂട്ടം എ എം യു പി സ്കൂളിലേക്ക് വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രവേശനം തേടുന്നതിന് താൽപര്യപ്പെടുന്നത്.
വരി 33: വരി 34:
==ഒന്നാം ക്ലാസ് പ്രവേശനം==
==ഒന്നാം ക്ലാസ് പ്രവേശനം==
1929 ൽ വിദ്യാലയത്തിൽ പ്രവേശനം നേടിയവരിൽ ഭൂരിഭാഗവും ആൺകുട്ടികളായിരുന്നു. പെൺകുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതിൽ സമൂഹം അന്ന് പൊതുവെ വിമുഖത കാണിച്ചിരുന്നതായി സ്കൂൾ രേഖകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നു. സ്കൂൾ പ്രവേശന രജിസ്റ്റർ  പ്രകാരം സ്കൂളിലെ ആദ്യ വിദ്യാർത്ഥി കുമ്മങ്ങോട്ട് അതൃമാൻകുട്ടി ആണ്.
മാക്കൂട്ടം എ എം യു പി സ്കൂളിന് ഔദ്യോഗികാംഗീകാരം ലഭിച്ച 1929 ൽ വിദ്യാലയത്തിൽ പ്രവേശനം നേടിയവരിൽ ഭൂരിഭാഗവും ആൺകുട്ടികളായിരുന്നു. പെൺകുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതിൽ സമൂഹം അന്ന് പൊതുവെ വിമുഖത കാണിച്ചിരുന്നതായി സ്കൂൾ രേഖകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നു. 1929 ൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്  27 ആൺകുട്ടികളും 14 പെൺകുട്ടികളുമായിരുന്നു. 1930 ൽ 23 ആൺകുട്ടികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയപ്പോൾ 12 പെൺകുട്ടികൾ മാത്രമേ ചേർന്നുള്ളൂ. സ്കൂൾ പ്രവേശന രജിസ്റ്റർ  പ്രകാരം സ്കൂളിലെ ആദ്യ വിദ്യാർത്ഥി കുമ്മങ്ങോട്ട് അതൃമാൻകുട്ടി ആണ്.
[[പ്രമാണം:47234 std 1st admission1929 Pie.png|center|400px|]]
[[പ്രമാണം:47234 std 1st admission1929 Pie.png|center|400px|]]
5,819
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1746884" എന്ന താളിൽനിന്ന് ശേഖരിച്ചത്