ഗവ. എൽ. പി.ജി. എസ്. കൂത്താട്ടുകുളം (മൂലരൂപം കാണുക)
22:00, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
കൂത്താട്ടുകുളം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രാചീനമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രൈമറി വിദ്യാലയമാണിത്. | |||
1912 ലാണ് ഇത് സ്ഥാപിതമായത്. മംഗലത്തു താഴം മാർ ഗ്രിഗോറിയസ് ചാപ്പലിനോടനുബന്ധിച്ച് ഒരു പള്ളിവക | |||
സ്കൂളായിട്ടാണ് തുടങ്ങിയത്. 1124 ആണ്ട് ഇടവമാസം 21 ആം തീയതി തിരു വതാംകൂർ ഗവൺമെന്റിലേക്ക് | |||
വേണ്ടി ബഹു. പ്രധാനമന്ത്രി റ്റി കെ നാരായണപ്പിള്ള അവർ കൾപേർക്ക് തീറെഴുതി കൊടുത്തതാണ് . ആദ്യ | |||
കാലത്ത് 3 അധ്യാപകർ മാത്രമാണ് ഉണ്ടായിരുന്നത്. സമീപപ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ | |||
ഇല്ലാതിരുന്ന അക്കാലത്ത് ധാരാളം കുട്ടികൾ ഈ സ് കൂ ളിൽ എത്തിച്ചേർന്നു. സമീപപ്രദേശങ്ങളായ അരീക്കര , | |||
വെളിയന്നൂർ, കാരമല എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ പഠിക്കാൻ എത്തിയിരുന്നു. സ്ഥല സൗകര്യ | |||
കുറവു മൂലം കുട്ടികൾ വരാന്തയിലും മറ്റുംഇരുന്നാണ് പഠിച്ചിരുന്നത്. പിൽക്കാലത്ത് അധ്യാപകർക്ക് ശമ്പളം | |||
കൊടുക്കാൻ ഉള്ള ബ് ദ്ധിമുട്ടുമൂലം സ് കൂ ൾ സർക്കാരിന് വിട്ടു കൊടുത്തു. ഇന്ന് കാണുന്ന കെട്ടിടം സ്ഥാപിച്ചത് | |||
ഗവൺമെൻറാണ്. ആ ദ്യ കാലത്ത് പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ് കൂ ളായിരുന്നു ഇത്. ഹെഡ് മാസ് റ്റർ | |||
ഉൾപ്പെടെ നാല് അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു. ഉന്നതൻ മാരായ പല വ്യക്തികളും ഈ സ് കൂ ളിൽ പഠിച്ചു | |||
പോയിട്ടുള്ളവരാണ്. സാധാരണക്കാരും പിന്നോക്ക വിഭാഗക്കാരും തിങ്ങിപ്പാർക്കുന്ന മംഗലത്തു താഴം എന്ന | |||
കൊച്ചു ഗ്രാമത്തിന്റെ തിലകക്കറിയായി ഈ സ്കൂൾ ഇന്നും നിലകൊള്ളു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |