ഗവ. എൽ. പി.ജി. എസ്. കൂത്താട്ടുകുളം (മൂലരൂപം കാണുക)
22:06, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 94: | വരി 94: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അമ്പത് സെൻ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ് കൂ ളിന് രണ്ട് കെട്ടിടങ്ങളാണ് ഉള്ളത്. പ്രീ പ്രൈമറി | |||
ഉൾപ്പെടെ അഞ്ച് ക്ലാസ് റൂമുകളുണ്ട്. പഠനത്തോടൊപ്പം കുട്ടികൾക്ക് ഉല്ലാസ വേളകൾ ആനന്ദകരമാക്കാൻ ചെറിയ | |||
പാർക്ക് ,പ്രകൃതിയോടിണങ്ങിത്തന്നെ അറിവു നേടുന്നതിനു വേണ്ടി ജൈവ വൈവിധ്യ ഉദ്യാനം ,ശലഭപാർക്ക്, | |||
ഔഷധത്തോട്ടം, എന്നിവ വിദ്യാലയ മുറ്റത്തെ മനോഹരമാക്കുന്നു .കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും | |||
വിഷ രഹിത പച്ചക്കറി ഉച്ചയൂണിന് എന്ന ലക്ഷ്യം സാധ്യമാക്കു ന്നതിനും വേണ്ടി കുട്ടികളുടെ പങ്കാളിത്തത്തോടെ | |||
പച്ചക്കറിത്തോട്ടവും നടപ്പിലാക്കിയിട്ടുണ്ട്. IT മേഖലയിൽ അറിവു നേടുന്നതിനായി കമ്പ്യൂട്ടർ ലാബ്, കുട്ടികളെ | |||
വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നതിനായി ആയിരത്തിൽപ്പരം പുസ് തകങ്ങളടങ്ങിയ | |||
ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |