"ജി.എം.യു.പി.എസ് കാളികാവ് ബസാർ / വിദ്യാലയ വിശേഷങ്ങൾ ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് കാളികാവ് ബസാർ / വിദ്യാലയ വിശേഷങ്ങൾ . (മൂലരൂപം കാണുക)
21:35, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പാഠ്യപാഠ്യേതരരംഗങ്ങളിൽ നിരവധിപ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്,[[പ്രമാണം:48553201894 01.jpg|thumb|വിദ്യാലയ വിശേഷങ്ങൾ]] | പാഠ്യപാഠ്യേതരരംഗങ്ങളിൽ നിരവധിപ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്,[[പ്രമാണം:48553201894 01.jpg|thumb|വിദ്യാലയ വിശേഷങ്ങൾ]] | ||
വരി 21: | വരി 21: | ||
കുട്ടികളിൽ ജൈവ കൃഷിയുടെ പാഠം പകർന്നു നൽകുന്നതിനും, കാർഷിക രീതി പരിചയപ്പെടുത്തുന്നതിനുമായി കാളികാവ് ബസാർ ഗവ: യു പി സ്ക്കൂളിൽ ഹരിതം കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിൽ നിന്നുള്ള ആദ്യ വിളവെടുപ്പ് നടന്നു.അദ്യാപകരുടെയും പി.ടിഎ യുടെയും നേതൃത്വത്തിലാണ് നിലമൊരുക്കലും തെെനടുന്നതുമായ പ്രവർത്തി പൂർത്തീകരിച്ചത്. വിദ്യാലയും തുറന്ന് കുട്ടികൾ വന്നു തുടങ്ങിയതോടെ പരിപാലന ചുമതല വിദ്യാർത്ഥികൾ ഏറ്റെടുത്തു. പയർ, വെണ്ടക്ക, തക്കാളി, പപ്പായ എന്നീ പച്ചക്കറികളാണ് വിളവെടുത്തത്. വഴുതനങ്ങ, മുളക് എന്നിവ വരും ആഴ്‍ച്ചകളിൽ വിളവെടുക്കാനാകും. ഹെഡ്‍മാസ്റ്റർ ബാബു ഫ്രാൻസിസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ജിനേഷ് കുമാർ, ഹരികൃഷ്ണൻ പി.ടി.എ, എസ്.എം.സി ഭാരവാഹികളായ സി.പി.റൗഫ്, തെറ്റത്ത് ബാലൻ, പി. അയൂബ്, നജീബ് ബാബു വിദ്യാർഥികളായ ജിൻഷാദ്, ജിയന്ന മേരി ജയേഷ്, തുടങ്ങിയവർ നേതൃത്വം നൽകി. | കുട്ടികളിൽ ജൈവ കൃഷിയുടെ പാഠം പകർന്നു നൽകുന്നതിനും, കാർഷിക രീതി പരിചയപ്പെടുത്തുന്നതിനുമായി കാളികാവ് ബസാർ ഗവ: യു പി സ്ക്കൂളിൽ ഹരിതം കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിൽ നിന്നുള്ള ആദ്യ വിളവെടുപ്പ് നടന്നു.അദ്യാപകരുടെയും പി.ടിഎ യുടെയും നേതൃത്വത്തിലാണ് നിലമൊരുക്കലും തെെനടുന്നതുമായ പ്രവർത്തി പൂർത്തീകരിച്ചത്. വിദ്യാലയും തുറന്ന് കുട്ടികൾ വന്നു തുടങ്ങിയതോടെ പരിപാലന ചുമതല വിദ്യാർത്ഥികൾ ഏറ്റെടുത്തു. പയർ, വെണ്ടക്ക, തക്കാളി, പപ്പായ എന്നീ പച്ചക്കറികളാണ് വിളവെടുത്തത്. വഴുതനങ്ങ, മുളക് എന്നിവ വരും ആഴ്‍ച്ചകളിൽ വിളവെടുക്കാനാകും. ഹെഡ്‍മാസ്റ്റർ ബാബു ഫ്രാൻസിസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ജിനേഷ് കുമാർ, ഹരികൃഷ്ണൻ പി.ടി.എ, എസ്.എം.സി ഭാരവാഹികളായ സി.പി.റൗഫ്, തെറ്റത്ത് ബാലൻ, പി. അയൂബ്, നജീബ് ബാബു വിദ്യാർഥികളായ ജിൻഷാദ്, ജിയന്ന മേരി ജയേഷ്, തുടങ്ങിയവർ നേതൃത്വം നൽകി. | ||
'''വിദ്യാലയം പ്രതിഭകളിലേയ്ക്ക്.''' | |||
പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന വിദ്യാലയം പ്രതിഭകളിലേയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിക്കണമെന്ന് നിർദ്ദേശിച്ചപ്പോൾ അവ മികച്ച രീതിയിൽ ഏറ്റെടുക്കുവാൻ വിദ്യാലയത്തിനായി. പോയകാലത്തെ കാളികാവിന്റെ കലാകാരൻ കെ കുഞ്ഞാലസൻ, ചിത്രകാരൻ രവി, നാടക കലാകാരൻ ചന്ദ്രൻ, എഴുത്തുകാരനും ചിത്രകാരനുമായ മുഖാതാർ ഉദരംപൊയിൽ, എഴുത്തുകാരൻ അവർകളെയായിരുന്നു. ശിഹാബ് പറാട്ടി എന്നിവരെയാണ് വിദ്യാലയം ആദരിച്ചത്. കുഞ്ഞാലസനുമായി വിദ്യാലയം നടത്തിയ ആദരവ് വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് അദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത് ഏറെ ആഹലാദകരമായി | |||
'''പഠനോത്സവം ജില്ലാതല ഉദ്ഘാടനം''' | '''പഠനോത്സവം ജില്ലാതല ഉദ്ഘാടനം''' |