|
|
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | {{PHSchoolFrame/Header}} |
| | |
| {{prettyurl|GHS Thalachira}} | | {{prettyurl|GHS Thalachira}} |
| {{Infobox School | | {{Infobox School |
| | സ്ഥലപ്പേര്= | | |സ്ഥലപ്പേര്=തലച്ചിറ |
| | വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര | | |വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര |
| | റവന്യൂ ജില്ല= കൊല്ലം | | |റവന്യൂ ജില്ല=കൊല്ലം |
| | സ്കൂള്‍ കോഡ്= 39014 | | |സ്കൂൾ കോഡ്=39259 |
| | സ്ഥാപിതദിവസം= 01 | | |എച്ച് എസ് എസ് കോഡ്= |
| | സ്ഥാപിതമാസം= 06 | | |വി എച്ച് എസ് എസ് കോഡ്= |
| | സ്ഥാപിതവര്‍ഷം= 1909 | | |വിക്കിഡാറ്റ ക്യു ഐഡി=Q105813295 |
| | സ്കൂള്‍ വിലാസം= സദാനന്ദപുരം പി.ഒ, <br/>കൊട്ടാരക്കര| പിന്‍ കോഡ്= 691534 | | |യുഡൈസ് കോഡ്=32130700506 |
| | സ്കൂള്‍ ഫോണ്‍= 04742663900 | | |സ്ഥാപിതദിവസം= |
| | സ്കൂള്‍ ഇമെയില്‍= ghsssadanandapuram@gmail.com | | |സ്ഥാപിതമാസം= |
| | സ്കൂള്‍ വെബ് സൈറ്റ്= | | |സ്ഥാപിതവർഷം=1921 |
| | ഉപ ജില്ല= കൊട്ടാരക്കര | | |സ്കൂൾ വിലാസം=കൊട്ടാരക്കര. |
| | ഭരണം വിഭാഗം= സര്‍ക്കാര്‍
| | |പോസ്റ്റോഫീസ്=തലച്ചിറ |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | |പിൻ കോഡ്=കൊല്ലം - 691538 |
| | പഠന വിഭാഗങ്ങള്‍1= യു.പി | | |സ്കൂൾ ഫോൺ=0474 2408759 |
| | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്. | | |സ്കൂൾ ഇമെയിൽ=ghsthalachira@gmail.com |
| | പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ് | | |സ്കൂൾ വെബ് സൈറ്റ്= |
| | മാദ്ധ്യമം= മലയാളം | | |ഉപജില്ല=കൊട്ടാരക്കര |
| | ആൺകുട്ടികളുടെ എണ്ണം= | | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |
| | പെൺകുട്ടികളുടെ എണ്ണം= | | |വാർഡ്=7 |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= | | |ലോകസഭാമണ്ഡലം=മാവേലിക്കര |
| | അദ്ധ്യാപകരുടെ എണ്ണം= | | |നിയമസഭാമണ്ഡലം=പത്തനാപുരം |
| | പ്രിന്‍സിപ്പല്‍= ഷൈല | | |താലൂക്ക്=കൊട്ടാരക്കര |
| | പ്രധാന അദ്ധ്യാപകന്‍=ശ്രീകുമാര്‍ | | |ബ്ലോക്ക് പഞ്ചായത്ത്=വെട്ടിക്കവല |
| | പി.ടി.ഏ. പ്രസിഡണ്ട്= | | |ഭരണവിഭാഗം=സർക്കാർ |
| | സ്കൂള്‍ ചിത്രം= | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | |പഠന വിഭാഗങ്ങൾ1=എൽ.പി |
| | |പഠന വിഭാഗങ്ങൾ2=യു.പി |
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| | |പഠന വിഭാഗങ്ങൾ4= |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=1 മുതൽ 10 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=258 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=289 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=547 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=30 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക= |
| | |പ്രധാന അദ്ധ്യാപകൻ=സുനിൽ കുമാർ എസ് |
| | |പി.ടി.എ. പ്രസിഡണ്ട്=എ ആർ നിസാമുദ്ദീൻ |
| | |എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ |
| | |സ്കൂൾ ചിത്രം=39259_School.jpeg |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| }} | | }} |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
|
| |
|
| കൊട്ടാരക്കരയില് നിന്ന് 4 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത് പ്രകൃതിസുന്ദരമായ കുന്നിന് മുകളില് സ്ഥിതി ചെയ്യുന്ന ഈ സ്കുള് 1937 ല് ആരംഭിച്ചു.വെട്ടിക്കവല പഞ്ചായത്തിലെ രണ്ട് ഗവണ്‍മെന്റ്ഹയര്‍ സെക്കന്ററിസ്കൂള്‍ സ്കൂളുകളിലൊന്നാണിത്.സ്കൂള്‍ നിലനില്ക്കുന്ന സ്ഥലം കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമം സംഭാവനയായി നല്കിയതാണ് | | ==ആമുഖം</small>== |
| | കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ തലച്ചിറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ'''.'''ഹൈസ്‍കൂൾ തലച്ചിറ'''. |
| | കൊട്ടാരക്കരയില് നിന്ന് 12 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കുള് 1922 ൽ ആരംഭിച്ചു. 2012 ൽ ഹൈസ്കൂൾ ആയി അപ്‍ഗ്രേഡ് ആയ ഈ സ്കൂൾ വെട്ടിക്കവല പഞ്ചായത്തിലാണ്. ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തതിനു ശേഷം എല്ലാ എസ്എസ്എൽസി പരീക്ഷകളിലും 100% വിജയം നേടാൻ കഴിഞ്ഞു എന്നത് വളരെ അഭിമാനകരമായ ഒരു നേട്ടമാണ്. കേരളത്തിൻറെ വാണിജ്യ നഗരം എന്നറിയപ്പെടുന്നതും അഷ്ടമുടി കായലിന്റെ സൗന്ദര്യവും കേരളത്തിലെ ഏക ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ കൊണ്ടും അനുഗ്രഹീതമായ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ കഥകളിയുടെ ജന്മദേശമായ കൊട്ടാരക്കരയുടെ ഹൃദയഭാഗത്തായി വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ തലച്ചിറ വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം 1922-ൽ എൽ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ച 1962- 63 ൽ യുപി സ്കൂൾ ആയി മാറിയ തലച്ചിറ ഗവൺമെൻറ് ഹൈസ്കൂൾ ഈ പ്രദേശത്തിൻറെ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ ജ്വലിക്കുന്ന നക്ഷത്രമായി മാറിയിരിക്കുകയാണ് .ശാസ്ത്ര സാങ്കേതിക മേഖലകളിൽ അനുദിനം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുത്തൻ സാങ്കേതിക തികവോടെ നൂതനമായ പഠനരീതികളിലൂടെ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിന് ഈ വിദ്യാലയം എന്നും മുന്നിലാണ്. |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| സംവത്സരങ്ങള്‍ക്കു മുമ്പ് ഇളയിടത്ത് സ്വരൂപത്തിന്റെ (കൊട്ടാരക്കര) ഒരു ഭാഗമായിരുന്നു വെട്ടിക്കവല. അക്കാലത്ത് വെട്ടിക്കവല പ്രദേശം സമ്പല്‍ സമൃദ്ധവും ഐശ്വര്യ പൂര്‍ണ്ണവുമായിരുന്നു. ഇളയിടത്തു സ്വരൂപത്തിലെ പല പണ്ടകശാലകളും കോട്ടകൊത്തളങ്ങളും വെട്ടിക്കവലയുടെ പ്രാന്തപ്രദേശങ്ങളില്‍ ആയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അവയില്‍ ചിലതിന്റെ അവശിഷ്ടം ഇപ്പോഴും വെട്ടിക്കവലയുടെ പരിസരങ്ങളില്‍ കാണാം. അവയിലൊന്ന് ഇപ്പോഴത്തെ കഴുവിടാന്‍കുന്നിന് സമീപത്തായിരുന്നു. അവിടെ വച്ചായിരുന്നുവത്രെ കൊട്ടാരക്കര രാജാവിന്റെ ശിക്ഷാവിധികള്‍ നടപ്പാക്കിയിരുന്നത്. ഒരുമിച്ചുള്ള ശൈവ-വൈഷ്ണവ പ്രതിഷ്ഠ വെട്ടിക്കവല ക്ഷേത്രത്തിലെ പ്രത്യേകതയാണ്. ഈ ക്ഷേത്രത്തിലെ വാതുക്കല്‍ ഞാലിക്കുഞ്ഞിന്റെ പ്രതിഷ്ഠയും ആരാധനയും ഇപ്പോഴുമുള്ളത് പുരാതനകാലം മുതലേ ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഇവിടെ നിലനിന്നിരുന്നില്ല എന്നതിന്റെ തെളിവാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ പോലെ മഹാക്ഷേത്രങ്ങളുടെ പട്ടികയില്‍ വരേണ്ട ക്ഷേത്രമായിരുന്നു വെട്ടിക്കവല മഹാദേവര്‍ ക്ഷേത്രവും. വെട്ടിക്കവല മഹാദേവര്‍ ക്ഷേത്രത്തിലെ കഴുവിടാന്‍ കോവിലും പുരാതന കഴുവിടാന്‍ കൊട്ടാരവുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങള്‍ അനവധിയാണ്. കഴുവിടാന്‍ കൊട്ടാരത്തിന്റെ ഭരണാധികാരികള്‍ ഉണ്ണിത്താന്‍മാരായിരുന്നു. ഇളയിടത്ത് രാജസദസ്സിലെ ആസ്ഥാന കലാകാരന്മാരില്‍ പലരും വെട്ടിക്കവലയുടെ സന്തതികളായിരുന്നു. വെട്ടിക്കവലയുടെ പല വീരസന്തതികളേയും കൊട്ടാരക്കര രാജാവിന്റെ പടനായകന്മാരായി നിയമിച്ചിരുന്നുവെന്നാണ് കേട്ടുകേള്‍വി. രാമനാട്ടത്തിന്റെ ഉപജ്ഞാതാവായ കൊട്ടാരക്കര തമ്പുരാന്റെ കലാസംഘത്തിലെ ഗായകരുടേയും മേളക്കാരുടേയും കൂട്ടത്തില്‍ ഈ നാട്ടുകാര്‍ പ്രമുഖസ്ഥാനം അലങ്കരിച്ചിരുന്നുവെന്ന് ഗണിക്കപ്പെടുന്നു. ഇളയിടത്ത് സ്വരൂപത്തിനെ വേണാട്ടില്‍ ലയിപ്പിച്ച മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിന്റെ കാലം മുതല്‍ വെട്ടിക്കവല ശ്രദ്ധിക്കപ്പെട്ടിരുന്നതായി സൂചനകളുണ്ട്. എന്തായാലും ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് ആധുനിക വെട്ടിക്കവലയുടെ പിറവി. ഇന്ന് കാണുന്ന വെട്ടിക്കവല മഹാദേവര്‍ ക്ഷേത്രസമുച്ചയം പുതുക്കി പണികഴിപ്പിച്ചത് ശ്രീമൂലത്തിന്റെ കാലത്താണ്. കൂടാതെ വെട്ടിക്കവലയിലെ പുരാതന മിഡില്‍സ്ക്കൂള്‍ , വെട്ടിക്കവലക്കൊട്ടാരം, ഭജനമഠം തുടങ്ങിയ സ്ഥാപനങ്ങളും ശങ്കരന്‍തമ്പിയുടെ ഉത്സാഹവും പ്രേരണയും നിമിത്തമായി ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ്. ചരിത്ര പ്രാധാന്യം ഏറെയുള്ള വെട്ടിക്കവലയുടെ ദേശീയോത്സവമായിരുന്നു പുരാതനകാലം മുതലേ വൃശ്ചികത്തിലെ അഷ്ടമിമഹോത്സവം. പ്രാചീന വടക്കുംകൂറിലെ വൈക്കത്തഷ്ടമിയോളം പെരുമയുണ്ടായിരുന്നു വെട്ടിക്കവല അഷ്ടമിമഹോല്‍സവത്തിനും. എന്തുകൊണ്ടോ പില്‍ക്കാലത്ത് വെട്ടിക്കവല അഷ്ടമിക്ക് പ്രതാപം മങ്ങി. സദാനന്ദപുരത്ത് സ്ഥിതിചെയ്യുന്ന അവധൂതാശ്രമം മറ്റൊരു ബൃഹത്തായ സാംസ്കാരിക കേന്ദ്രമാണ്. ആത്മീയതയോടൊപ്പം ദശ്ശാബ്ദങ്ങളായി ആയൂര്‍വേദത്തിലും വിദ്യാഭ്യാസത്തിലും കൃഷിയിലും മഠാധിപതികള്‍ സമഗ്രമായ ശ്രദ്ധ പതിപ്പിച്ചിരുന്നു. തിരുവിതാംകൂര്‍ ഭാഗത്തുള്ള അതി പുരാതന മുസ്ളീംപള്ളികളിലൊന്നാണ് തലച്ചിറ വലിയപള്ളി. അഗ്നിസാക്ഷി എന്ന സാഹിത്യകൃതിയുടെ കര്‍ത്താവായ ലളിതാംബിക അന്തര്‍ജനം ഈ പഞ്ചായത്തില്‍ കോട്ടവട്ടത്ത് തെങ്കുന്നത്തു മഠത്തിലാണ് ജനിച്ചുവളര്‍ന്നത്. കവിയും കലാകരനും വാഗ്മിയുമായ വെട്ടിക്കവലനാരായണദാസ് കേരളക്കരയിലെ അറിയപ്പെടുന്ന സാഹിത്യകാരനായിരുന്നു. കഥകളിയും ഓട്ടന്‍തുള്ളലും കബടിയും ഭരതകളിയും വേലകളിയും കാക്കാരിശ്ശിനാടകവും പരിശ്ശമുട്ടുകളിയും കുത്തിയോട്ടവും ഈ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ ഉത്സവകാലങ്ങളില്‍ അരങ്ങേറുക പതിവായിരുന്നു. അവയെല്ലാം പഠിപ്പിക്കുന്ന കളരികളും ഇവിടെയുണ്ടായിരുന്നു. നാഗസ്വരക്കച്ചേരിയുമായി ബന്ധപ്പെട്ട കലാശാലകളും ക്ഷേത്രപരിസരങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. അനുഷ്ഠാനകലകളുടെ വളര്‍ച്ച ഈ പഞ്ചായത്തിന്റെ മറ്റൊരു സവിശേഷതയായിരുന്നു. കോട്ടവട്ടം സി.കൃഷ്ണന്‍പോറ്റി, വെട്ടിക്കവല പി.കെ.ഗോവിന്ദപിള്ള, വെട്ടിക്കവല നാരായണനുണ്ണി, തലച്ചിറ ആര്‍.ഈശ്വരന്‍, വെട്ടിക്കവല എ.കെ.നാരായണന്‍വൈദ്യര്‍, തുടങ്ങിയവര്‍ അറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനികളാണ്. 1947-നു മുന്‍പുതന്ന തിരുവിതാംകൂര്‍ നിയമസഭയില്‍ ഒരു വെട്ടിക്കവലക്കാരന്‍ ഉണ്ടായിരുന്നു. അന്നത്തെക്കാലത്ത് 25 രൂപ കരംതീരുവ ഉള്ളവര്‍ക്കുമാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുള്ളു. അപ്രകാരമുള്ള 41 പേരുടെ വോട്ടുനേടിയാണ് നാട്ടുകാര്‍ക്ക് പ്രിയങ്കരനായിരുന്ന സി.കൃഷ്ണന്‍പോറ്റി എം.എല്‍.സി. ആയത്. കോട്ടവട്ടം മഠത്തില്‍ ലളിതാംബിക അന്തര്‍ജനത്തിന്റെ സഹോദരനായിരുന്ന ഇദ്ദേഹം അന്‍പതുകളിലും അറുപതുകളിലും കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നിരുന്നു. വെട്ടിക്കവല ഗോവിന്ദന്‍വൈദ്യര്‍, ശങ്കരന്‍വൈദ്യന്‍, സദാനന്ദപുരം രാഘവന്‍പിളളവൈദ്യന്‍, മരങ്ങാട് ഗോവിന്ദന്‍ നായര്‍ വൈദ്യര്‍, ചക്കുവരയ്ക്കല്‍ ശ്രീധരന്‍വൈദ്യര്‍, തലച്ചിറ ആര്‍.രാമചന്ദ്രന്‍ ഉണ്ണിത്താന്‍ വൈദ്യര്‍ തുടങ്ങിയവര്‍ വെട്ടക്കവലയിലെ മണ്‍മറഞ്ഞ ഭിഷഗ്വര ശ്രേഷ്ഠന്‍മാരാണ്. ഒരു നൂറ്റണ്ടിനു മുന്‍പുതന്നെ വെട്ടിക്കവല പഞ്ചായത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നു. വെട്ടിക്കവല, സദാനന്ദപുരം, ചക്കുവരയ്ക്കല്‍ എന്നിവിടങ്ങളിലാണ് പ്രാചീന വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നത്. 1940-കളില്‍തന്നെ, തലച്ചിറ, കോക്കാട്, കോട്ടവട്ടം പ്രദേശങ്ങളില്‍ സ്കൂളുകള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. മറ്റു സ്കൂളുകള്‍ 1947-നു ശേഷമാണ് നിലവില്‍ വന്നത്. കോളേജ് വിദ്യാഭ്യാസത്തിനായി തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നീ സ്ഥലങ്ങളില്‍ പോകുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളു. കഴിഞ്ഞ തലമുറകളിലെ നിലത്തെഴുത്താശാന്മാരുടെ സേവനം സ്മരണീയമാണ്. ഓലയും നാരായവുമുപയോഗിച്ചായിരുന്നു എഴുത്ത്. അന്ന് ഒന്നിലും രണ്ടിലും ചേരാമായിരുന്നു. അധ്യാപകരുടെ അന്നത്തെ വേഷം മുണ്ടും തോര്‍ത്തുമായിരുന്നു. 1097-നു ശേഷമാണ് ഷര്‍ട്ട് ഉപയോഗിച്ചുതുടങ്ങിയത്. തലയില്‍ കുടുമി ഉണ്ടായിരുന്നു. ഹിന്ദുക്കള്‍ക്ക് കാതില്‍ കടുക്കന്‍ നിര്‍ബന്ധമായിരുന്നു. സ്ത്രീകളുടെ വേഷം റൌക്കയും മുണ്ടുമായിരുന്നു പണക്കാരായ ക്രിസ്ത്യാനിസ്ത്രീകള്‍ക്ക് നേറ്റിച്ചട്ടയും മുണ്ടും കാണാമായിരുന്നു. ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ പ്രാരംഭദിശയില്‍ത്തന്നെ വെട്ടിക്കവല പഞ്ചായത്തിലും വായനശാലകളും, ഗ്രന്ഥശാലകളും ഉയര്‍ന്നുവന്നുതുടങ്ങിയിരുന്നു. വെട്ടിക്കവല, സദാന്ദപുരം, കോട്ടവട്ടം, ചക്കുവരയ്ക്കല്‍, കോക്കാട് എന്നിവിടങ്ങളിലെ ഗ്രന്ഥശാലകള്‍ അരനൂറ്റാണ്ടിലധികം പഴക്കമുള്ളവയാണ്. മതപരമോ വര്‍ഗ്ഗീയമോ ആയ അലോസരങ്ങള്‍ ഈ പഞ്ചായത്തിന്റെ ചരിത്രത്തില്‍ ഒരു കാലത്തും കാണാന്‍ കഴിയുന്നതല്ല. പരസ്പര സൌഹാര്‍ദ്ദത്തിലും സഹകരണത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ജീവിതശൈലിയാണ് പണ്ടുമുതലേ ഇവിടുത്തെ ജനങ്ങള്‍ തുടര്‍ന്നുവരുന്നത്. കൃഷിയില്‍നിന്ന് ഇന്ന് കിട്ടുന്നതുപോലെയുള്ള വിളവ് പഴയകാലത്ത് കിട്ടിയിരുന്നില്ല. രണ്ടാം ലോകമഹായുദ്ധകാലത്ത് ഗോതമ്പ്, ചോളം, ബജറ തുടങ്ങിയ ധാന്യങ്ങളായിരുന്നു ജനങ്ങള്‍ക്ക് ആഹാരത്തിനായി ലഭിച്ചിരുന്നത്. സമ്പന്നകുടുംബങ്ങളില്‍ രാവിലെ കരുപ്പട്ടിക്കാപ്പിയും കഞ്ഞിയും കറിയും കാണുമായിരുന്നു. 1110-ലാണ് കാപ്പി, തേയില ഇവയുടെ പ്രചരിച്ചുതുടങ്ങിയത്. അക്കാലത്ത് പാത്രങ്ങളിലായിരുന്നില്ല തൊഴിലാളികള്‍ക്ക് ആഹാരം കൊടുത്തിരുന്നത്. 1940-കള്‍ക്കു മുമ്പുതന്നെ എം.സി.റോഡ് നിലവില്‍ വന്നിരുന്നു. വാര്‍ഡുകളെ തമ്മില്‍ബന്ധിപ്പിക്കുന്ന റോഡുകളൊന്നും ഇല്ലായിരുന്നു. ചെങ്ങമനാട്ടുനിന്നും കൊല്ലത്തേക്കും സദാനന്ദപുരത്തുനിന്നും ഏതാനും സ്ഥലത്തേക്കും ബസുണ്ടായിരുന്നു. സമ്പന്നകുടുംബങ്ങളില്‍ വില്ലുവണ്ടി ഉണ്ടായിരുന്നു.
| | സംവത്സരങ്ങൾക്കു മുമ്പ് ഇളയിടത്ത് സ്വരൂപത്തിന്റെ (കൊട്ടാരക്കര) ഒരു ഭാഗമായിരുന്നു വെട്ടിക്കവല. [[ജി.എച്ച്.എസ്. തലച്ചിറ/ചരിത്രം|കൂടുതൽ വായിക്കക]] |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ == | | == ഭൗതികസൗകര്യങ്ങൾ == |
| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| | ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുമുണ്ട്. കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബിൽ ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മികച്ച ലൈബ്രറി. വിശാലമായ ശാസ്‍ത്രലാബ്. |
| ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. .
| |
|
| |
|
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | | == '''പഠന നേട്ടങ്ങൾ''' == |
| സ്കൗട്ട് & ഗൈഡ്സ്.
| |
| ഐ.ടി.ക്ലബ്ബ്
| |
| എക്കോ ക്ലബ്ബ്-ഹരിതം
| |
| ക്ലാസ് മാഗസിന്‍.
| |
| വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| വാഴത്തോട്ടം.
| |
| മണ്ണിര കമ്പോസ്റ്റ്
| |
| പഠനയാത്രകള്
| |
| ഫിലിം ക്ലബ്ബ്
| |
| ഹിന്ദീ പുസ്തകാലയം
| |
|
| |
|
| == മുന്‍ സാരഥികള്‍ ==
| | * 2023 മാർച്ച് എസ്എസ്എൽസി പരീക്ഷയിലും 100% വിജയം( തുടർച്ചയായ ഒൻപതാം തവണയും) |
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
| | * 2024 മാർച്ച് എസ്എസ്എൽസി പരീക്ഷയിലും 100% വിജയം ( തുടർച്ചയായ പത്താം തവണയും) . പരീക്ഷയെഴുതിയ 64 കുട്ടികൾ 17 പേർ full A+ നേടി. |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
|
| |
|
| ==വഴികാട്ടി== | | == [[ജി.എച്ച്.എസ്. തലച്ചിറ/തനതുപ്രവർത്തനം|തനതുപ്രവർത്തനം]] == |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
|
| * MC റോഡില്‍കൊട്ടാരക്കരനിന്നും10കിമിവടക്ക്സ്ഥിതിചെയ്യുന്നു. | | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| |---- | | *[[{{PAGENAME}}/ഐ.ടി.ക്ലബ്ബ്|ഐ.ടി.ക്ലബ്ബ്]] |
| * | | *[[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] |
| | *[[{{PAGENAME}}/എക്കോ ക്ലബ്ബ്-ഹരിതം|എക്കോ ക്ലബ്ബ്-ഹരിതം]] |
| | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |
| | *[[{{PAGENAME}}/പഠനയാത്രകൾ|പഠനയാത്രകൾ]] |
| | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] |
|
| |
|
| | == മുൻ സാരഥികൾ == |
| | '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ : ''' |
| | {| class="wikitable sortable mw-collapsible" |
| | |+ |
| | !ക്രമനമ്പർ |
| | !പേര് |
| | ! colspan="2" |കാലഘട്ടം |
| | |- |
| | |1 |
| | |രമണി റ്റി കെ |
| | |03/09/2014 |
| | |31/03/2015 |
| | |- |
| | |2 |
| | |മാത്തുകുട്ടി കെ കെ |
| | |04/08/2015 |
| | |23/09/2015 |
| | |- |
| | |3 |
| | |അബ്‍ദുൾ റഹീം കെ |
| | |23/09/2015 |
| | | |
| | |- |
| | |4 |
| | |ഹർഷകുമാർ സി എസ് |
| | | |
| | |31/05/2018 |
| | |- |
| | |5 |
| | |ശശികല എൻ എസ് |
| | |04/06/2018 |
| | |31/03/2020 |
| | |- |
| | |6 |
| | |നളിനി വി |
| | |01/06/2020 |
| | |27/07/2020 |
| | |- |
| | |7 |
| | |ലിനി എസ് |
| | |17/09/2020 |
| | | |
| | |- |
| | |8 |
| | |അജിത രാജൻ |
| | | |
| | | |
| | |- |
| | |9 |
| | |സജികുമാർ സി |
| | | |
| | | |
| | |- |
| | |10 |
| | |കൃഷ്ണകുമാർ കെ |
| | |01/10/2023 |
| | |20/06/2024 |
| | |- |
| | |11 |
| | |സുനിൽ കുമാർ എസ് |
| | |21/06/2024 |
| | | |
| |} | | |} |
| | |
| | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| | {| class="wikitable" |
| | |+ |
| | !ക്രമനമ്പർ |
| | !പേര് |
| | !മേഖല |
| | ! colspan="2" |കാലഘട്ടം |
| | |- |
| | |1 |
| | | |
| | | |
| | | |
| | | |
| | |- |
| | |2 |
| | | |
| | | |
| | | |
| | | |
| | |- |
| | |3 |
| | | |
| | | |
| | | |
| | | |
| | |- |
| | |4 |
| | | |
| | | |
| | | |
| | | |
| | |- |
| | |5 |
| | | |
| | | |
| | | |
| | | |
| | |- |
| | |6 |
| | | |
| | | |
| | | |
| | | |
| |} | | |} |
| <googlemap version="0.9" lat="9.083367" lon="76.753235" zoom="15" width="350" height="350" selector="no">
| | |
| 11.071469, 76.077017,
| | == സ്കൂൾ അധ്യാപകർ == |
| 9.079298, 76.75199, KULAKKADA GVHSS
| | |
| </googlemap>
| | ==വഴികാട്ടി== |
| : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
| | 1) കൊട്ടാരക്കരയിൽ നിന്നും 12 കിലോമീറ്റർ അകലെ ചെങ്ങമനാട്- വെട്ടിക്കവല- ചിരട്ടക്കോണം വഴി തലച്ചിറയിൽ എത്താം |
| | 2) എംസി റോഡിൽ വാളകം മേഴ്സി ആശുപത്രിയുടെ കിഴക്കുഭാഗത്തുള്ള റോഡിലൂടെ ചിരട്ടക്കോണം വഴി തലച്ചിറ സ്കൂളിലെത്താം |
| | {{Slippymap|lat=9.31089|lon=76.83169|zoom=18|width=full|height=400|marker=yes}} |