"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 23: വരി 23:
[[പ്രമാണം:48513 179.jpeg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു|പലഹാരമേള]]

'''മാ'''ർച്ച്‌ 8 വനിതാദിനത്തിൽ വനിതകളുടെ കഴിവ് ഒന്നുകൂടി തെളിയിക്കുന്നതായിരുന്നു ഒന്നാം ക്‌ളാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പലഹാരമേള. അമ്മമാരുടെ കഴിവ് അവർതന്നെ തുറന്നുകാട്ടട്ടെ എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം തന്നെ പലഹാരമേളയ്ക്കായി തെരെഞ്ഞെടുത്തത്.ധാരാളം അമ്മമാർ അവരുടെ കൈപ്പുണ്യം കുട്ടികളും അധ്യാപകരുമായി പങ്കുവെച്ചു. നാടൻ പലഹാരങ്ങൾ മുതൽ ആധുനിക പലഹാരങ്ങൾ വരെ മേളയിൽ ഇടം പിടിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും ഈ മധുരമേളത്തിൽ പങ്കാളികയി. എം. ടി.എ പ്രസിഡണ്ട്‌ ഹസീന  പ്രധാനദ്ധ്യാപകൻ കെ. പി ഹരിദാസൻ മറ്റു എം. ടി. എ അംഗങ്ങൾ  അധ്യാപകർ തുടങ്ങിയവർ മേളയിൽ നിറസാന്നിധ്യമായിരുന്നു.

== കുഞ്ഞോമന ശില്പികൾ ==
രണ്ടാം ക്ലാസ്സിലെ കൊച്ചുകൂട്ടുകാർ മൈദ മാവ് കൊണ്ടു വിവിധ രൂപങ്ങൾ നിർമ്മിച്ചു. പാഠഭാഗവുമായി ബന്ധപ്പെട്ടു നടത്തിയ പഠനപ്രവർത്തനം. കുഞ്ഞിക്കൈ വിരലുകൾ തീർത്ത കുന്നോളം കാഴ്ചകൾ കൗതുകമായി.പഴവും പച്ചക്കറിയും പൂക്കളും മാത്രമല്ല പാമ്പും പല്ലിയും താറാവും എല്ലാമെല്ലാം കുട്ടികൾ മൈദ മാവിൽ നിർമ്മിച്ചു.
1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1744552" എന്ന താളിൽനിന്ന് ശേഖരിച്ചത്