"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/പ്രവർത്തനങ്ങൾ എന്ന താൾ സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==== ബബ്ലി ബൈനേറ്റ്  2022 ====
സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ ബബ്ലി  ബൈനേറ്റ് 2022 ഉദ്ഘാടനം വി കൺസോൾ ടെക് ജെൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളോജിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോയ് സെബാസ്റ്റ്യൻ നിർവ്വഹിച്ചു.
സ്കൂൾ അടൽ ടിങ്കറിങ് ലാബിൽ നിന്ന് സ്റ്റുഡന്റ് പ്രുണർ   പരിശീലനം പൂർത്തിയാക്കിയ കുട്ടികളുടെ പാസിംഗ് ഔട്ട് കോവിഡ് കാലത്തു കുട്ടികൾ രൂപീകരിച്ച ആപ്പുകളുടെ ഓൺലൈൻ വിപണനം , സ്കൂൾ 127 ആം വാർഷികാഘോഷങ്ങൾ സർവീസിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് , പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര സമർപ്പണം എന്നിവ ഏകോപിച്ചുള്ള പരിപാടിയായിരുന്നു


=== ക്രിസ്മസ് ===
=== ക്രിസ്മസ് ===
388

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1743951" എന്ന താളിൽനിന്ന് ശേഖരിച്ചത്