"ജി എൽ പി സ്കൂൾ മുണ്ടൂർ /2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,932 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
(ശൂന്യമായ താൾ സൃഷ്ടിച്ചു)
 
No edit summary
വരി 1: വരി 1:
വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം 2019 20 അധ്യയനവർഷം വളരെയേറെ നേട്ടങ്ങൾ നേടിത്തന്ന വർഷമാണ്.  വിദ്യാലയത്തിലെ തനതു പ്രവർത്തനങ്ങളായ കാരുണ്യ നിധി ,സ്കൂൾ ആകാശവാണി, ഫീൽഡ് ട്രിപ്പുകൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ ,ടാലൻറ് ലാബ്, ഹോണസ്റ്റി ഷോപ്പ്, മികച്ച ലൈബ്രറി, മെഡിക്കൽ ക്യാമ്പ് ,ഇംഗ്ലീഷ് ഫെസ്റ്റ് , വാർഷികാഘോഷം  എൽഎസ്എസ് സ്പെഷ്യൽ കോച്ചിംഗ് തുടങ്ങിയ ...വിദ്യാലയത്തിൻ്റെ എടുത്തുപറയേണ്ട പ്രവർത്തനങ്ങളാണ് .


     ശാസ്ത്ര ഗണിതശാസ്ത്ര മേളകളിലെ മികച്ച പ്രകടനം ,പ്രവൃത്തി പരിചയമേളയിൽ സബ്ജില്ലയിൽ തന്നെ ഓവറോൾ ഒന്നാം സ്ഥാനം , കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം എന്നിവ നേടാൻ കഴിഞ്ഞത് വിദ്യാലയത്തിന് അഭിമാനകരമായ നേട്ടങ്ങൾ ആണ് .
  ഈ വർഷം നമ്മുടെ 19 കുട്ടികൾക്ക് ആണ് എൽഎസ്എസ് വിജയം കരസ്ഥമാക്കാൻ ആയത്. ഈ ഉജ്ജ്വല വിജയം വിദ്യാലയ ചരിത്രത്തിൽ തന്നെ  എടുത്തു പറയത്തക്ക മികവു കളിൽ ഒന്നാണ്. പറളി സബ്ജില്ലയിൽ തന്നെ എന്നെ ഏറ്റവും കൂടുതൽ എൽ എൽ എസ് എസ് വിജയം  കൈവരിച്ചു എന്നത് നമ്മുടെ വിദ്യാലയത്തിന് ഒരു പൊൻതൂവൽ കൂടി ചാർത്തി കൊടുത്തു.
=== ചിത്രങ്ങളിലൂടെ : ===
* [[ജി എൽ പി സ്കൂൾ മുണ്ടൂർ /പത്തിലെ പ്രദർശനം|പത്തിലെ പ്രദർശനം]]
* [[ജി എൽ പി സ്കൂൾ മുണ്ടൂർ /ദശപുഷ്പം പ്രദർശനം|ദശപുഷ്പം  പ്രദർശനം]]
* [[ജി എൽ പി സ്കൂൾ മുണ്ടൂർ /ടാലൻറ് ലാബ്|ടാലൻറ് ലാബ്]]
* [[ജി എൽ പി സ്കൂൾ മുണ്ടൂർ /ഹോണസ്റ്റി ഷോപ്പ്|ഹോണസ്റ്റി ഷോപ്പ്]]
* [[ജി എൽ പി സ്കൂൾ മുണ്ടൂർ /മെഡിക്കൽ ക്യാമ്പ്|മെഡിക്കൽ ക്യാമ്പ്]]
* [[ജി എൽ പി സ്കൂൾ മുണ്ടൂർ /ഇംഗ്ലീഷ് ഫെസ്റ്റ്|ഇംഗ്ലീഷ് ഫെസ്റ്റ്]]
* [[ജി എൽ പി സ്കൂൾ മുണ്ടൂർ /എൽഎസ്എസ് സ്പെഷ്യൽ കോച്ചിംഗ്|എൽഎസ്എസ് സ്പെഷ്യൽ കോച്ചിംഗ്]]
* [[ജി എൽ പി സ്കൂൾ മുണ്ടൂർ /ശാസ്ത്ര ഗണിതശാസ്ത്ര മേളകളിലെ മികച്ച പ്രകടനം|ശാസ്ത്ര ഗണിതശാസ്ത്ര മേളകളിലെ മികച്ച പ്രകടനം]]
1,351

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1743691" എന്ന താളിൽനിന്ന് ശേഖരിച്ചത്