"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}1945 ൽ തെരേസ്യൻ കർമ്മലീത്താ സന്യാസിനീ സമൂഹത്തിൽ '''കുമ്പളങ്ങിയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം''' എന്ന സ്വപ്നം ''1964'' ൽ സാക്ഷാത്കൃതമായപ്പോൾ , ഔവർ ലേഡി ഓഫ് ഫാത്തിമ ഗേൾസ് ഹൈസ്ക്കൂൾ പിറന്നു. 1964ൽ പെൺകുട്ടികൾക്കു മാത്രമായി സ്ഥാപിതമായ ഈ സരസ്വതീ ക്ഷേത്രം പിന്നീട് 2003 ൽ ആൺകുട്ടികൾക്കുകൂടി തുറന്നു കൊടുത്തു. 1966-67 ആദ്യ ബാച്ചിൽ എസ്.എസ്.എൽ സിക്ക്  40 കുട്ടികൾ പരീക്ഷയെഴുതി. 4 മലയാളെ  മീഡിയം ക്ലാസ്സുകൾ ഉൾപ്പെടെ 12 ഡിവിഷനുകളിലായി 578വിദ്യാർത്ഥികൾ ഇന്നിവിടെ അധ്യയനം നടത്തി വരുന്നു. ഇപ്പോൾ ഒ.എൽ.എഫ്.ജി.എച്ച്.എസ്. കുമ്പളങ്ങി എന്ന പേരിൽ ഈ വിദ്യാലയം അറിയപ്പെടുന്നു.ഈ സ്ഥാപനം 2013 ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു '''ഔവർ ലേഡി ഓഫ് ഫാത്തിമ ഹയർ സെക്കണ്ടറി സ്കൂൾ.'''
ചിത്മ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കസാഹചര്യങ്ങളിൽ നിന്നു വരുന്ന കുട്ടികളാണ് ഈ പള്ളിക്കൂടത്തിൽ അധ്യയനം നടത്തുന്നത്.അവരെ എല്ലാ പ്രകാരത്തിലും ഉയർത്തിക്കൊണ്ടു വരുവാൻ അർപ്പണബോധവും ആത്മാർത്ഥതയുമുള്ള 18 അധ്യാപകർ ഇവിടെ പ്രവർത്തിച്ചു വരുന്നു.റഗുലർ ക്ലാസ്സിനു മുൻപ് രാവിലെ 8.20 മുതൽ 9.20 വരെയും വൈകിട്ട് 4.15 മുതൽ 5 മണി വരെയും എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ പ്രത്യേകം കോച്ചിങ് ക്ലാസ്സുകൾ നടത്തിവരുന്നു.കൂടാതെ പത്താം തരം വിദ്യാർത്ഥികൾക്കായി അവരുടെ പഠനം മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
1,280

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1743138" എന്ന താളിൽനിന്ന് ശേഖരിച്ചത്