പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ് (മൂലരൂപം കാണുക)
18:44, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 54: | വരി 54: | ||
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ പച്ച ഗ്രാമത്തിലെ എടത്വ വില്ലേജിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തലവടി വിദ്യാഭ്യാസ ഉപജില്ല ഓഫീസാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.1മുതൽ 7 വരെ ക്ലാസുകളിൽ ഇവിടെ473 കുട്ടികൾ പഠിക്കുന്നുണ്ട്.ഇവിടെ പ്രാഥമിക വിദ്യാഭ്യാസ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് തൊട്ടടുത്തുള്ള ലൂർദ് മാതാ ഹയർ സെക്കന്ററി സ്കൂളിൽ ഉപരി പഠനത്തിന് സൗകര്യമുണ്ട്. | ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ പച്ച ഗ്രാമത്തിലെ എടത്വ വില്ലേജിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തലവടി വിദ്യാഭ്യാസ ഉപജില്ല ഓഫീസാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.1മുതൽ 7 വരെ ക്ലാസുകളിൽ ഇവിടെ473 കുട്ടികൾ പഠിക്കുന്നുണ്ട്.ഇവിടെ പ്രാഥമിക വിദ്യാഭ്യാസ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് തൊട്ടടുത്തുള്ള ലൂർദ് മാതാ ഹയർ സെക്കന്ററി സ്കൂളിൽ ഉപരി പഠനത്തിന് സൗകര്യമുണ്ട്. | ||
== ചരിത്രം == | == ചരിത്രം. == | ||
1918 ൽ പച്ച വടയാറ്റ് പുരയിടത്തിൽ പ്രവർത്തിച്ചിരുന്ന കളരിയെ പള്ളിക്കൂടമായി ഉയർത്തിക്കൊണ്ടാണ് സ്കൂൾ സ്ഥാപിതമായത്. [https://schools.org.in/alappuzha/32110900407/st-xavier-s-ups-pacha.html സെന്റ് സേവ്യേഴ്സ് പ്രൈമറി സ്‌കൂൾ] പച - പടിഞ്ഞാറ് - കോയിൽമുക്ക് എന്നായിരുന്നു സ്‌കൂളിന്റെ ആദ്യ നാമധേയം. കണ്ടത്തിപ്പറമ്പിൽ തോമസ് സർ, ചക്കാലക്കൽ ചെറിയാൻ സർ തോട്ടുകടവിൽ ഫ്രഞ്ചി സർ എന്നിവരായിരുന്നു ആദ്യകാലത്ത് സ്‌കൂളിനെ നയിച്ച അധ്യാപകർ. | 1918 ൽ പച്ച വടയാറ്റ് പുരയിടത്തിൽ പ്രവർത്തിച്ചിരുന്ന കളരിയെ പള്ളിക്കൂടമായി ഉയർത്തിക്കൊണ്ടാണ് സ്കൂൾ സ്ഥാപിതമായത്. [https://schools.org.in/alappuzha/32110900407/st-xavier-s-ups-pacha.html സെന്റ് സേവ്യേഴ്സ് പ്രൈമറി സ്‌കൂൾ] പച - പടിഞ്ഞാറ് - കോയിൽമുക്ക് എന്നായിരുന്നു സ്‌കൂളിന്റെ ആദ്യ നാമധേയം. കണ്ടത്തിപ്പറമ്പിൽ തോമസ് സർ, ചക്കാലക്കൽ ചെറിയാൻ സർ തോട്ടുകടവിൽ ഫ്രഞ്ചി സർ എന്നിവരായിരുന്നു ആദ്യകാലത്ത് സ്‌കൂളിനെ നയിച്ച അധ്യാപകർ. | ||
1923 ൽ പൂർണ്ണ LP സ്കൂളായും 1964 ൽ പൂർണ്ണ UP സ്കൂളായും സെന്റ് സേവ്യേഴ്സ് മാറി. 1973 ൽ സ്‌കൂളിന്റെ അമ്പതാം വാർഷികവും 2018ൽ ശതാബ്‌ദിയും അതിന്റെ നിറവോടെ കൊണ്ടാടി. | 1923 ൽ പൂർണ്ണ LP സ്കൂളായും 1964 ൽ പൂർണ്ണ UP സ്കൂളായും സെന്റ് സേവ്യേഴ്സ് മാറി. 1973 ൽ സ്‌കൂളിന്റെ അമ്പതാം വാർഷികവും 2018ൽ ശതാബ്‌ദിയും അതിന്റെ നിറവോടെ കൊണ്ടാടി. |