"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
==സ്‍മാർട്ട് ക്ലാസ് മുറികൾ==   
==സ്‍മാർട്ട് ക്ലാസ് മുറികൾ==   
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ 54 ക്ലാസ് മുറികളും സ്‍മാർട്ട് ക്ലാസ്സുകൾ ആക്കി മാറ്റുകയുണ്ടായി. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള എല്ലാ സൗകര്യങ്ങളും സ്മാർട്ട് ക്ലാസുകളിൽ ഒരുക്കിയിട്ടുണ്ട് . 54 സ്മാർട്ട് ക്ലാസുകളിലും നെറ്റ്‌വർക്ക്, ഇൻറർനെറ്റ് എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. ലാപ് ‍ടോപ്പ്, മൾട്ടീമീഡിയ പ്രൊജക്ടർ, ശബ്ദസംവിധാനം, വൈറ്റ്ബോർഡ് എന്നിവ സൗകര്യപ്രഥമായ രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. പത്താം തരം ക്ലാസ് മുറികളിൽ വലിയ എൽ.സി.ഡി ടി.വി.പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. ഐ.സി.ടി അധിഷ്ഠിത വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകാൻ മികച്ച രീതിയിലുള്ള എല്ലാ ക്രമീകരണങ്ങളും ക്ലാസ് റൂമുകളിൽ ഒരുക്കിയിട്ടുണ്ട്.

==സൗണ്ട് സിസ്റ്റം==
എല്ലാ ക്ലാസ് മുറികളിലും സെപ്പറേറ്റ് സ്പീക്കർ ബോക്സുകൾ ഘടിപ്പിച്ച സൗണ്ട് സിസ്റ്റം സ്‌കൂളിൽ പ്രവർത്തിക്കുന്നു. അതിനാൽ പ്രാർത്ഥന, ദേശീയ ഗാനം  പൊതുവായിട്ടുള്ള നിർദ്ദേശങ്ങൾ എന്നിവ നൽകുവാൻ സാധിക്കുന്നു. അസംബ്ലി നടത്തുന്ന ഗ്രൗണ്ടിലും, മീറ്റിംഗുകൾക്കും മറ്റു പരിപാടികൾക്കും വേണ്ടി  സ്കൂൾ ഓഡിറ്റോറിയത്തിലും മികച്ച സൗണ്ട് സിസ്റ്റം ഉണ്ട്.
2,166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742579" എന്ന താളിൽനിന്ന് ശേഖരിച്ചത്