ഗവ.എൽ.പി.എസ് കലഞ്ഞൂർ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
17:18, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
പച്ചക്കറിക്കൃഷിയിലെ | പച്ചക്കറിക്കൃഷിയിലെ നാട്ടറിവുകൾ | ||
പച്ചക്കറിക്കൃഷി കേരളത്തിന്റെ പാരമ്പര്യകൃഷിയാണ്. രാസവളങ്ങളും രാസകീടനാശിനികളുമൊന്നും ഇല്ലാത്ത കാലത്തും നല്ല രീതിയിൽ കൃഷിചെയ്ത് വിളവുകൾ ഉണ്ടാക്കിയ പാരമ്പര്യം അവർക്കുണ്ട്. അന്നവർ സ്വീകരിച്ചിരുന്ന പല മാർഗങ്ങളും അവർ അനുഭവത്തിലൂടെ കണ്ടെത്തിയ അറിവുകളിലൂടെയാണ്. അവർ വാമൊഴിയായും പ്രായോഗികമായും തലമുറകൾക്ക് കൈമാറപ്പെട്ടു. എന്നാൽ ഇന്ന് ഇത്തരം വാമൊഴി അറിവുകൾ തലമുറകളിലേക്ക് കൈമാറ്റംചെയ്യാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട ചില നാട്ടറിവുകൾ പരിചയപ്പെടുത്തുകയാണ്. | പച്ചക്കറിക്കൃഷി കേരളത്തിന്റെ പാരമ്പര്യകൃഷിയാണ്. രാസവളങ്ങളും രാസകീടനാശിനികളുമൊന്നും ഇല്ലാത്ത കാലത്തും നല്ല രീതിയിൽ കൃഷിചെയ്ത് വിളവുകൾ ഉണ്ടാക്കിയ പാരമ്പര്യം അവർക്കുണ്ട്. അന്നവർ സ്വീകരിച്ചിരുന്ന പല മാർഗങ്ങളും അവർ അനുഭവത്തിലൂടെ കണ്ടെത്തിയ അറിവുകളിലൂടെയാണ്. അവർ വാമൊഴിയായും പ്രായോഗികമായും തലമുറകൾക്ക് കൈമാറപ്പെട്ടു. എന്നാൽ ഇന്ന് ഇത്തരം വാമൊഴി അറിവുകൾ തലമുറകളിലേക്ക് കൈമാറ്റംചെയ്യാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട ചില നാട്ടറിവുകൾ പരിചയപ്പെടുത്തുകയാണ്. |