"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:24, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
LEO XIII LP സ്കൂളിൽ ആരംഭിക്കുന്ന ഔഷധ ഉദ്യാനത്തിന്റെ ഉദ്ഘാടനം കൃഷി മന്ത്രി ശ്രീ പി പ്രസാദ് സർ നിർവഹിച്ചു.എല്ലാ വീടുകളിലും ഒരു ഔഷധത്തോട്ടം വേണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. | LEO XIII LP സ്കൂളിൽ ആരംഭിക്കുന്ന ഔഷധ ഉദ്യാനത്തിന്റെ ഉദ്ഘാടനം കൃഷി മന്ത്രി ശ്രീ പി പ്രസാദ് സർ നിർവഹിച്ചു.എല്ലാ വീടുകളിലും ഒരു ഔഷധത്തോട്ടം വേണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സസ്യങ്ങളിൽ ഔഷധഗുണമില്ലാത്തതായി ഒന്നുമില്ല എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നിരിക്കിലും പാരമ്പര്യമായി രോഗശമനത്തിനുപയോഗിക്കുന്നതും ഔഷധഗുണങ്ങളുള്ളതുമായ ചെടികളെയാണ് ഔഷധസസ്യങ്ങൾ എന്ന് പറയുന്നത്. ലോകത്താകമാനം ഏകദേശം ഒന്നേകാൽ ലക്ഷം സസ്യജെനുസ്സുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇവയിൽ 80000 സസ്യങ്ങൾ ഔഷധ ആവശ്യത്തിനായി ഉപയോഗിക്കപ്പെടുന്നു. ആയൂർവ്വേദത്തിൽ ഏതാണ്ട് 800ഉം ഹോമിയോപ്പതിയിൽ 480ഉം യുനാനിയിൽ 440 ഉം സിദ്ധചികിത്സയിൽ 248 ഉം ഔഷധസസ്യങ്ങൾ നേരിട്ടുപയോഗിക്കുന്നതായി കണക്കാക്കുന്നു. ഇങ്ങനെ നിരവധി അനവധി ഉപയോഗങ്ങൾ ഉള്ള ഔഷധ സസ്യങ്ങളുടെ ഗുണമേൻമ കുട്ടികളിൽ എത്തിക്കുന്നതിനും. എല്ലാ വീടുകളിലും ഒരു ഔഷധത്തോട്ടം നിർമ്മിക്കുന്നതിനും വേണ്ടിയാണ് സ്കൂളിൽ ഔഷധ ഉദ്യാനം നിർമിക്കുകയും കുട്ടികളിൽ വേണ്ട ബോധവൽക്കരണം നൽകുകയും ചെയ്യുന്നത്. | ||