"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021 22 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
==വിദ്യാരംഗം ==
==വിദ്യാരംഗം ==
<p style="text-align:justify">
<p style="text-align:justify">
വായനവാരം സമാപനവും  വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം  ശ്രീമതി ഗീത ശ്രീകുമാർ നിർവഹിച്ചു. ഓൺലൈനായി നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ  പി അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു .അധ്യാപകർ , പി ടി എ , എം പി ടി എ അംഗങ്ങൾ പരിപാടിയിൽ സംബന്ധിച്ചു
വായനവാരം സമാപനവും  വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം  ശ്രീമതി ഗീത ശ്രീകുമാർ നിർവഹിച്ചു. ഓൺലൈനായി നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ  പി അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .അധ്യാപകർ, പി ടി എ, എം പി ടി എ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
കുന്ദമംഗലം ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി വായനവാരാഘോഷം  കുന്ദമംഗലം പഞ്ചായത്ത് എൽ പി വിഭാഗം പ്രസംഗത്തിൽ അസ മെഹക് ഒന്നാം സ്ഥാനം നേടി  
കുന്ദമംഗലം ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി വായനവാരാഘോഷം  കുന്ദമംഗലം പഞ്ചായത്ത് എൽ പി വിഭാഗം പ്രസംഗത്തിൽ അസ മെഹക് ഒന്നാം സ്ഥാനം നേടി  
<center>
<center>
വരി 166: വരി 166:
റവന്യൂ ജില്ലാതലത്തിൽ നടത്തിയ അൽ മാഹിർ  അറബിക്  ടാലന്റ്  പരീക്ഷയുടെ  സ്കൂൾ തല മത്സരം ഫെബ്രുവരി 24ന് സ്കൂളിൽ വെച്ച് ഗംഭീരമായി  നടത്തി. എൽ പി തലത്തിൽ 47 വിദ്യാർഥികൾ പങ്കെടുക്കുകയും അഞ്ചു വിദ്യാർഥികൾക്ക് 70% മുകളിൽ മാർക്ക് ലഭിക്കുകയും ചെയ്തു. യുപി വിഭാഗത്തിൽ 58 വിദ്യാർത്ഥികൾ പങ്കെടുക്കുകയും 6 വിദ്യാർഥികൾക്ക് 70% മുകളിൽ  മാർക്കും ലഭിച്ചു.
റവന്യൂ ജില്ലാതലത്തിൽ നടത്തിയ അൽ മാഹിർ  അറബിക്  ടാലന്റ്  പരീക്ഷയുടെ  സ്കൂൾ തല മത്സരം ഫെബ്രുവരി 24ന് സ്കൂളിൽ വെച്ച് ഗംഭീരമായി  നടത്തി. എൽ പി തലത്തിൽ 47 വിദ്യാർഥികൾ പങ്കെടുക്കുകയും അഞ്ചു വിദ്യാർഥികൾക്ക് 70% മുകളിൽ മാർക്ക് ലഭിക്കുകയും ചെയ്തു. യുപി വിഭാഗത്തിൽ 58 വിദ്യാർത്ഥികൾ പങ്കെടുക്കുകയും 6 വിദ്യാർഥികൾക്ക് 70% മുകളിൽ  മാർക്കും ലഭിച്ചു.
==പുസ്തക ചങ്ങാതി ==
==പുസ്തക ചങ്ങാതി ==
ഓരോ മാസത്തിലും  വിവിധ ഭാഷകളിലുള്ള  സാഹിത്യകാരന്മാരെ കുറിച്ച്  പരിചയപ്പെടുത്തുകയും അവരെ കുറിച്ച് കൂടുതൽ അറിയാനുള്ള പുസ്തകങ്ങളും ഓൺലൈൻ ലൈൻ സൈറ്റുകളുടെ വിവരങ്ങൾ വിദ്യാർത്ഥികൾക്ക് കൈമാറുന്നു. പരിചയപ്പെടുത്തിയ സാഹിത്യകാരന്മാരെ കുറിച്ച് ചോദ്യങ്ങൾ നൽകുകയും ഉത്തരങ്ങൾ പെട്ടിയിൽ ഇടാൻ ആവശ്യപ്പെടുന്നു. ഇതിൽനിന്നുള്ള വിജയികളെ അതാത് മാസത്തെ പുസ്തക ചങ്ങാതിയായി പ്രഖ്യാപിക്കുന്നു. മലയാളം ഇംഗ്ലീഷ് ഹിന്ദി അറബി ഉർദു സംസ്കൃതം തുടങ്ങിയ ഭാഷകളിലാണ് പുസ്തക ചങ്ങാതിയായി ഓരോ മാസവും തെരഞ്ഞെടുക്കുന്നത്.
ഓരോ മാസത്തിലും  വിവിധ ഭാഷകളിലുള്ള  സാഹിത്യകാരന്മാരെ കുറിച്ച്  പരിചയപ്പെടുത്തുകയും അവരെ കുറിച്ച് കൂടുതൽ അറിയാനുള്ള പുസ്തകങ്ങളും ഓൺലൈൻ ലൈൻ സൈറ്റുകളുടെ വിവരങ്ങൾ വിദ്യാർത്ഥികൾക്ക് കൈമാറുന്നു. പരിചയപ്പെടുത്തിയ സാഹിത്യകാരന്മാരെ കുറിച്ച് ചോദ്യങ്ങൾ നൽകുകയും ഉത്തരങ്ങൾ പെട്ടിയിൽ ഇടാൻ ആവശ്യപ്പെടുന്നു. ഇതിൽനിന്നുള്ള വിജയികളെ അതാത് മാസത്തെ പുസ്തക ചങ്ങാതിയായി പ്രഖ്യാപിക്കുന്നു. മലയാളം ,ഇംഗ്ലീഷ്, ഹിന്ദി, അറബി ,ഉർദു, സംസ്കൃതം തുടങ്ങിയ ഭാഷകളിലാണ് പുസ്തക ചങ്ങാതിയായി ഓരോ മാസവും തെരഞ്ഞെടുക്കുന്നത്.
==ഉല്ലാസ ഗണിതം ==
<p style="text-align:justify">
ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികൾക്കായി സമഗ്ര ശിക്ഷാ അഭിയാൻ ആരംഭിച്ച പദ്ധതിയാണ് ഉല്ലാസ ഗണിതം.ഓൺലൈൻ രീതിയിലായാലും ക്ലാസ് മുറിയിലായാലും കളി രീതിയിലൂടെ പഠിക്കുന്നതാണ് കുട്ടികൾക്ക് ഏറെ ഇഷ്ടം. ഗണിത പഠനം കളികളിലൂടെ അതാണ് ഉല്ലാസ ഗണിതം. ഇതിൻ്റെ ഭാഗമായി മാക്കൂട്ടം എ എം യു പി സ്കൂളിൽ 10/3/2022 വ്യാഴായ്ച  ഉല്ലാസ ഗണിതം ശില്പശാലയും ഉപകരണ വിതരണവും നടന്നു. ഈ ശില്പശാല രക്ഷിതാക്കളുടെ അദ്ധ്യാപകരുടെയും പൂർണ്ണ സഹകരണത്തോടെ ഈ പദ്ധതി വൻ വിജയമാക്കാൻ സാധിച്ചു.
<gallery mode="packed-hover">
പ്രമാണം:47234ullasa1.jpeg
പ്രമാണം:47234ullasam2.jpeg
പ്രമാണം:47234ullasam3.jpeg
</gallery>
==ക്ലാസ് തല ഫുട്ബോൾ മൽസരം ==
<p style="text-align:justify">
മാക്കൂട്ടം എ എം യു പി സ്കൂൾ ക്ലാസ് തല ഫുട്ബോൾ മൽസരങ്ങൾക്ക് 2022 മാർച്ച് ന് തുടക്കമായി. പി ടി എ പ്രസിഡണ്ട് എ കെ ഷൗക്കത്തലി ഉൽഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുൽസലീം, പതിമംഗലം മലർവാടി ആർട്സ് & സ്പോർട്സ് ക്ലബ് പ്രതിനിധി അഷ്റഫ് കൂടത്താൾ, എം കെ മുഹമ്മദ്, കെ ടി ജഗദാംബ, എ എം ഷമീർ എന്നിവർ ആശംസകളർപ്പിച്ചു. അഞ്ചാം ക്ലാസ് സി ഡിവിഷനും ബി ‍ഡിവിഷനും തമ്മിൽ നടത്ത ഉദ്ഘാടന മൽസരത്തിൽ സി ഡിവിഷൻ വിജയിച്ചു. രണ്ടാം മൽസരത്തിൽ ആറാം ക്ലാസ് എ ഡിവിഷനും സി ഡിവിഷനും തമ്മിൽ നടന്ന മൽസരത്തിൽ സി ഡിവിഷൻ വിജയിച്ചു.
 
<gallery mode="packed-hover">
പ്രമാണം:47234 football 2022 01.jpeg
പ്രമാണം:47234 football 2022 02.jpeg
പ്രമാണം:47234 football 2022 03.jpeg
</gallery>
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740635...1809575" എന്ന താളിൽനിന്ന് ശേഖരിച്ചത്