"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20: വരി 20:
=== '''[https://www.facebook.com/100038420733251/videos/376177191002573/ യുദ്ധമില്ലാത്ത ലോകം]''' ===
=== '''[https://www.facebook.com/100038420733251/videos/376177191002573/ യുദ്ധമില്ലാത്ത ലോകം]''' ===
<p style="text-align:justify">
<p style="text-align:justify">
2022 ഫെബ്രുവരി 26ന് യുക്രൈൻ യുദ്ധത്തിന്റെ ഇരകളോട് അനുഭവം പ്രകടിപ്പിച്ചു കൊണ്ട് '''സോഷ്യൽ സയൻസ് ക്ലബ്ബിന്റെ''' ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞയും പ്രതീകാത്മക ആയുധ നശീകരണവും നടത്തി.
2022 ഫെബ്രുവരി 26ന് യുക്രൈൻ യുദ്ധത്തിന്റെ ഇരകളോട് അനുഭവം പ്രകടിപ്പിച്ചു കൊണ്ട് '''സോഷ്യൽ സയൻസ് ക്ലബ്ബിന്റെ''' ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞയും പ്രതീകാത്മക ആയുധ നശീകരണവും നടത്തി.</p>
*സയൻസ് ക്ലബ്ബ് കൺവീനർ ശ്രീ വിനീത് കെ ജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ക്ലബ്ബ് ജോയിന്റ് കൺവീനർ ശ്രീമതി ലൈസിമോൾ കെ എസ് സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ കെ, സീനിയർ അസിസ്റ്റന്റ് ശ്രീമതി അൽഫോൻസ ജോൺ എന്നിവർ യുദ്ധത്തിന്റെ കെടുതികൾ എടുത്തു പറഞ്ഞു. ക്ലബ്ബ് ലീഡർ മാ. അഖിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് യുക്രൈൻ യുദ്ധത്തിന്റെ ഇരകളോട് അനുഭവം പ്രകടിപ്പിച്ചു കൊണ്ട് വിദ്യാർത്ഥി പ്രതിനിധികൾ ദീപം തെളിക്കുകയും, ദീപം ഉപയോഗിച്ച് പ്രതീകാത്മക ആയുധത്തിൽ തീകൊളുത്തി നശിപ്പിക്കുകയും ചെയ്തു. യോഗത്തിന് കുമാരി  കാവ്യ ജി നന്ദി രേഖപ്പെടുത്തി.
*<p style="text-align:justify">സയൻസ് ക്ലബ്ബ് കൺവീനർ ശ്രീ വിനീത് കെ ജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ക്ലബ്ബ് ജോയിന്റ് കൺവീനർ ശ്രീമതി ലൈസിമോൾ കെ എസ് സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ കെ, സീനിയർ അസിസ്റ്റന്റ് ശ്രീമതി അൽഫോൻസ ജോൺ എന്നിവർ യുദ്ധത്തിന്റെ കെടുതികൾ എടുത്തു പറഞ്ഞു. ക്ലബ്ബ് ലീഡർ മാ. അഖിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് യുക്രൈൻ യുദ്ധത്തിന്റെ ഇരകളോട് അനുഭവം പ്രകടിപ്പിച്ചു കൊണ്ട് വിദ്യാർത്ഥി പ്രതിനിധികൾ ദീപം തെളിക്കുകയും, ദീപം ഉപയോഗിച്ച് പ്രതീകാത്മക ആയുധത്തിൽ തീകൊളുത്തി നശിപ്പിക്കുകയും ചെയ്തു. യോഗത്തിന് കുമാരി  കാവ്യ ജി നന്ദി രേഖപ്പെടുത്തി.
</p>
</p>
<gallery>
<gallery>
964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1739085" എന്ന താളിൽനിന്ന് ശേഖരിച്ചത്