"ഫറൂക്ക്എ.എൽ.പി.സ്കൂൾ, ഫറൂക്ക് കോളേജ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫറൂക്ക്എ.എൽ.പി.സ്കൂൾ, ഫറൂക്ക് കോളേജ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:49, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
17513falps (സംവാദം | സംഭാവനകൾ) No edit summary |
17513falps (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
ഓൺലൈൻ പ്രവേശനോത്സവം കുട്ടികളുടെ കലാ പരിപാടികൾ ക്ലാസ് തല ഒത്തുകൂടൽ എന്നിവയിലൂടെ ശ്രദ്ധേയമായി. സ്കൂൾതല പ്രവേശനോത്സവം രാമനാട്ടുകര മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ആശംസകളും ഇല യൂട്യൂബ് ചാനലിലൂടെ ലൈവ് സ്ട്രീം ആയി കുട്ടികളിലേക്ക് എത്തിച്ചു | ഓൺലൈൻ പ്രവേശനോത്സവം കുട്ടികളുടെ കലാ പരിപാടികൾ ക്ലാസ് തല ഒത്തുകൂടൽ എന്നിവയിലൂടെ ശ്രദ്ധേയമായി. സ്കൂൾതല പ്രവേശനോത്സവം രാമനാട്ടുകര മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ആശംസകളും ഇല യൂട്യൂബ് ചാനലിലൂടെ ലൈവ് സ്ട്രീം ആയി കുട്ടികളിലേക്ക് എത്തിച്ചു | ||
വരി 16: | വരി 17: | ||
വായനാദിനം ഡോക്ടർ ആര്യ ഗോപി ഉദ്ഘാടനം ചെയ്തു. സിറാജ് മാസ്റ്റർ വായനാദിന പ്രഭാഷണം നടത്തി ഹോം ലൈബ്രറി സജ്ജീകരിക്കൽ, അമ്മയും കുട്ടിയും ക്വിസ് തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു | വായനാദിനം ഡോക്ടർ ആര്യ ഗോപി ഉദ്ഘാടനം ചെയ്തു. സിറാജ് മാസ്റ്റർ വായനാദിന പ്രഭാഷണം നടത്തി ഹോം ലൈബ്രറി സജ്ജീകരിക്കൽ, അമ്മയും കുട്ടിയും ക്വിസ് തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു | ||
വരി 25: | വരി 27: | ||
ചാന്ദ്ര ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു പോസ്റ്റർ നിർമ്മാണം ചാന്ദ്രയാത്ര കളുടെ വേഷം പെരുക്കൽ സാറ്റലൈറ്റ് റോക്കറ്റ് ശാസ്ത്ര ഉപകരണങ്ങൾ തുടങ്ങി വിവിധ മാതൃകകൾ നിർമ്മിക്കുകയും ക്വിസ് കോമ്പറ്റീഷൻ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു ബഹിരാകാശ യാത്രികയായ ശരീഷ ബാൻഡ്ലെ യെ നമ്മുടെ വിദ്യാർഥികളായ ഫാത്തിമയും അഹമ്മദ് പുനരാവിഷ്കരിക്കുന്നതിന്റെ യൂട്യൂബ് ലിങ്ക് കുട്ടികൾക്ക് നൽകി. | ചാന്ദ്ര ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു പോസ്റ്റർ നിർമ്മാണം ചാന്ദ്രയാത്ര കളുടെ വേഷം പെരുക്കൽ സാറ്റലൈറ്റ് റോക്കറ്റ് ശാസ്ത്ര ഉപകരണങ്ങൾ തുടങ്ങി വിവിധ മാതൃകകൾ നിർമ്മിക്കുകയും ക്വിസ് കോമ്പറ്റീഷൻ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു ബഹിരാകാശ യാത്രികയായ ശരീഷ ബാൻഡ്ലെ യെ നമ്മുടെ വിദ്യാർഥികളായ ഫാത്തിമയും അഹമ്മദ് പുനരാവിഷ്കരിക്കുന്നതിന്റെ യൂട്യൂബ് ലിങ്ക് കുട്ടികൾക്ക് നൽകി. | ||
വരി 31: | വരി 34: | ||
ഓൺലൈൻ ക്ലാസ്സ് അധ്യാപകരെ ടെക്നിക്കലി ശക്തീകരിക്കുന്നതിനു വേണ്ടി ഒരു ദ്വിദിന ശില്പശാല ജൂലൈ 26 27 തീയതികളിൽ നടത്തി. പരിശീലനത്തിന് സജിത്ത് മാസ്റ്റർ സിറാജ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി | ഓൺലൈൻ ക്ലാസ്സ് അധ്യാപകരെ ടെക്നിക്കലി ശക്തീകരിക്കുന്നതിനു വേണ്ടി ഒരു ദ്വിദിന ശില്പശാല ജൂലൈ 26 27 തീയതികളിൽ നടത്തി. പരിശീലനത്തിന് സജിത്ത് മാസ്റ്റർ സിറാജ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി | ||
[[പ്രമാണം:അധ്യാപകർക്ക് ഐ ടി പരിശീലനം.jpg|ലഘുചിത്രം]] | [[പ്രമാണം:അധ്യാപകർക്ക് ഐ ടി പരിശീലനം.jpg|ലഘുചിത്രം]] | ||
വരി 36: | വരി 40: | ||
ക്ലാസ് ഗ്രൂപ്പുകളിലൂടെ സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | ക്ലാസ് ഗ്രൂപ്പുകളിലൂടെ സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | ||
വരി 41: | വരി 46: | ||
ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാത്ത പാവപ്പെട്ട വിദ്യാർത്ഥികൾക്കായി അധ്യാപകരുടെ നേതൃത്വത്തിൽ മൊബൈൽഫോണുകൾ വിതരണം ചെയ്തു. | ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാത്ത പാവപ്പെട്ട വിദ്യാർത്ഥികൾക്കായി അധ്യാപകരുടെ നേതൃത്വത്തിൽ മൊബൈൽഫോണുകൾ വിതരണം ചെയ്തു. | ||
വരി 47: | വരി 53: | ||
ഓൺലൈൻ സ്വാതന്ത്രദിനാഘോഷം കുട്ടികൾ ഗംഭീരമാക്കി ദേശഭക്തിഗാനം ദേശീയഗാനം ദേശീയപതാകയുടെ നിർമ്മാണം സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾ ശേഖരിക്കൽ വരയ്ക്കൽ പ്രസംഗം സ്വാതന്ത്ര്യ ദിന ക്വിസ് തുടങ്ങിയ വിവിധ പരിപാടികൾ ക്ലാസുകളിലൂടെ സംഘടിപ്പിച്ചു. | ഓൺലൈൻ സ്വാതന്ത്രദിനാഘോഷം കുട്ടികൾ ഗംഭീരമാക്കി ദേശഭക്തിഗാനം ദേശീയഗാനം ദേശീയപതാകയുടെ നിർമ്മാണം സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾ ശേഖരിക്കൽ വരയ്ക്കൽ പ്രസംഗം സ്വാതന്ത്ര്യ ദിന ക്വിസ് തുടങ്ങിയ വിവിധ പരിപാടികൾ ക്ലാസുകളിലൂടെ സംഘടിപ്പിച്ചു. | ||
[[പ്രമാണം:സ്വാതന്ത്രദിനാഘോഷം 1.png|ലഘുചിത്രം]] | [[പ്രമാണം:സ്വാതന്ത്രദിനാഘോഷം 1.png|ലഘുചിത്രം]] | ||
വരി 52: | വരി 59: | ||
ജെ ആർ സി യൂണിറ്റ് ഉദ്ഘാടനം ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു | ജെ ആർ സി യൂണിറ്റ് ഉദ്ഘാടനം ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു | ||
വരി 57: | വരി 65: | ||
ഇത്തവണത്തെ ഓണാഘോഷം ഓർത്തോണം എന്ന പേരിലാണ് സംഘടിപ്പിച്ചത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി വിവിധ പരിപാടികൾ സംഘടിപ്പിച്ചു പാചകമത്സരം പൂക്കളമത്സരം ചാക്കിലോട്ടം വടംവലി പുലികളി കുമ്മാട്ടിക്കളി തുടങ്ങി വിവിധ പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു പരിപാടികൾ ഇല യൂട്യൂബ് ചാനലിലൂടെ കുട്ടികളിൽ എത്തിച്ചു.. | ഇത്തവണത്തെ ഓണാഘോഷം ഓർത്തോണം എന്ന പേരിലാണ് സംഘടിപ്പിച്ചത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി വിവിധ പരിപാടികൾ സംഘടിപ്പിച്ചു പാചകമത്സരം പൂക്കളമത്സരം ചാക്കിലോട്ടം വടംവലി പുലികളി കുമ്മാട്ടിക്കളി തുടങ്ങി വിവിധ പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു പരിപാടികൾ ഇല യൂട്യൂബ് ചാനലിലൂടെ കുട്ടികളിൽ എത്തിച്ചു.. | ||
വരി 62: | വരി 71: | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ അമ്മയും കുഞ്ഞും ക്വിസ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു രക്ഷിതാക്കളുടെയും കുട്ടികളുടെയും പങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി. ഫൈസൽ മാസ്റ്റർ നസ്രി ബാനു ടീച്ചർ എന്നിവർ നേതൃത്വം നൽകി | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ അമ്മയും കുഞ്ഞും ക്വിസ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു രക്ഷിതാക്കളുടെയും കുട്ടികളുടെയും പങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി. ഫൈസൽ മാസ്റ്റർ നസ്രി ബാനു ടീച്ചർ എന്നിവർ നേതൃത്വം നൽകി | ||
'''അലാറം പദ്ധതി''' | '''അലാറം പദ്ധതി''' | ||
പഠനവും കളിയും ഒരുമിച്ചു കൊണ്ടു പോകുന്നതിനും കുട്ടികൾക്ക് സമ്മർദ്ദ രഹിത ഓൺലൈൻ പഠനം ഉറപ്പുവരുത്താനും അലാറം പദ്ധതി ഏറെ സഹായിച്ചു | പഠനവും കളിയും ഒരുമിച്ചു കൊണ്ടു പോകുന്നതിനും കുട്ടികൾക്ക് സമ്മർദ്ദ രഹിത ഓൺലൈൻ പഠനം ഉറപ്പുവരുത്താനും അലാറം പദ്ധതി ഏറെ സഹായിച്ചു | ||
വരി 77: | വരി 86: | ||
ഗാന്ധി ജയന്തി വിവിധ ഓൺലൈൻ പരിപാടികളോടെ സംഘടിപ്പിച്ചു 'ഞാൻ അറിഞ്ഞ ഗാന്ധി' ഷോർട്ട് വീഡിയോ ഗാന്ധിജി വാക്കും വരയും ഗാന്ധി വചനങ്ങളുടെ ശേഖരണം അവതരണം ഗാന്ധി ക്വിസ് പരിസരശുചീകരണം പ്രസംഗം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | ഗാന്ധി ജയന്തി വിവിധ ഓൺലൈൻ പരിപാടികളോടെ സംഘടിപ്പിച്ചു 'ഞാൻ അറിഞ്ഞ ഗാന്ധി' ഷോർട്ട് വീഡിയോ ഗാന്ധിജി വാക്കും വരയും ഗാന്ധി വചനങ്ങളുടെ ശേഖരണം അവതരണം ഗാന്ധി ക്വിസ് പരിസരശുചീകരണം പ്രസംഗം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | ||
വരി 108: | വരി 118: | ||
"പക്ഷികളുടെ കൗതുകലോകം" എന്ന ഡോക്യുമെന്ററി പ്രദർശനം നടന്നു. പ്രോഗ്രാം കോഓർഡിനേറ്റർ സജിത് മാഷ് സ്വാഗതവും ഹബീബ ടീച്ചർ നന്ദിയും പറഞ്ഞു | "പക്ഷികളുടെ കൗതുകലോകം" എന്ന ഡോക്യുമെന്ററി പ്രദർശനം നടന്നു. പ്രോഗ്രാം കോഓർഡിനേറ്റർ സജിത് മാഷ് സ്വാഗതവും ഹബീബ ടീച്ചർ നന്ദിയും പറഞ്ഞു | ||
'''പ്രഥമ ശുശ്രൂഷ ബോധവത്കരണ ക്ലാസ്''' | '''പ്രഥമ ശുശ്രൂഷ ബോധവത്കരണ ക്ലാസ്''' | ||
[[പ്രമാണം:പ്രഥമ ശുശ്രൂഷ ബോധവത്കരണ ക്ലാസ് .png|ലഘുചിത്രം]] | [[പ്രമാണം:പ്രഥമ ശുശ്രൂഷ ബോധവത്കരണ ക്ലാസ് .png|ലഘുചിത്രം]] | ||
ഫാറൂഖ് എ എൽ പി സ്കൂളിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടി പ്രഥമ ശുശ്രൂഷ ബോധവത്കരണ ക്ലാസ് കോഴിക്കോട് ആസ്റ്റർ മിംമ്സ് ഹോസ്പിറ്റലിന്റെ കീഴിൽ നടത്തി. രാമനാട്ടുകര നഗരസഭ ആരോഗ്യ വിദ്യാഭ്യാസസ്ഥിരം സമിതി അധ്യക്ഷ സഫ റഫീഖ് ഉദ്ഘാടനം ചെയ്തു. പി. ടി എ പ്രസിഡണ്ട് പി.പി.ഹാരിസ് ആധ്യക്ഷ്യം വഹിച്ചു. വൈസ് പ്രസിഡൻറ് റമീസ് ,എം ടി എ പ്രസിഡൻറ് കെ.റംല, ടി.എ.സിദ്ദിക്ക്, എം.പി. നീതു , എം.ഷറീന എന്നിവർ പ്രസംഗിച്ചു. ക്ലാസ്സിന് മുനീർ, രജീഷ് എന്നിവർനേതൃത്വംനൽകി. പ്രധാനാധ്യാപകൻ കെ.എം.മുഹമ്മദ് കുട്ടി സ്വാഗതവും എസ് ആർ ജി കൺവീനർ മുഹമ്മദലി നന്ദിയും പറഞ്ഞു. | ഫാറൂഖ് എ എൽ പി സ്കൂളിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടി പ്രഥമ ശുശ്രൂഷ ബോധവത്കരണ ക്ലാസ് കോഴിക്കോട് ആസ്റ്റർ മിംമ്സ് ഹോസ്പിറ്റലിന്റെ കീഴിൽ നടത്തി. രാമനാട്ടുകര നഗരസഭ ആരോഗ്യ വിദ്യാഭ്യാസസ്ഥിരം സമിതി അധ്യക്ഷ സഫ റഫീഖ് ഉദ്ഘാടനം ചെയ്തു. പി. ടി എ പ്രസിഡണ്ട് പി.പി.ഹാരിസ് ആധ്യക്ഷ്യം വഹിച്ചു. വൈസ് പ്രസിഡൻറ് റമീസ് ,എം ടി എ പ്രസിഡൻറ് കെ.റംല, ടി.എ.സിദ്ദിക്ക്, എം.പി. നീതു , എം.ഷറീന എന്നിവർ പ്രസംഗിച്ചു. ക്ലാസ്സിന് മുനീർ, രജീഷ് എന്നിവർനേതൃത്വംനൽകി. പ്രധാനാധ്യാപകൻ കെ.എം.മുഹമ്മദ് കുട്ടി സ്വാഗതവും എസ് ആർ ജി കൺവീനർ മുഹമ്മദലി നന്ദിയും പറഞ്ഞു. | ||
'''വായനാ വിജയം''' | '''വായനാ വിജയം''' | ||
വരി 123: | വരി 131: | ||
SS ക്ലബ് കൺവീനർ സജിത് മാഷ് സ്വാഗതം പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി ജഹാംഗിർ കബീർ സർ അധ്യക്ഷത വഹിച്ചു. SRG കൺവീനർ മുഹമ്മദലി സർ ആശംസകൾ അറിയിച്ചു. തുടർന്ന് നടന്ന ചിത്രരചന ജാബിർ മാസ്റ്റർ ചിത്രം വരച്ചു ഉദ്ഘാടനം ചെയ്തു.അധ്യാപകരും വിദ്യാർത്ഥികളും ങ്കെടുത്തു. | SS ക്ലബ് കൺവീനർ സജിത് മാഷ് സ്വാഗതം പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി ജഹാംഗിർ കബീർ സർ അധ്യക്ഷത വഹിച്ചു. SRG കൺവീനർ മുഹമ്മദലി സർ ആശംസകൾ അറിയിച്ചു. തുടർന്ന് നടന്ന ചിത്രരചന ജാബിർ മാസ്റ്റർ ചിത്രം വരച്ചു ഉദ്ഘാടനം ചെയ്തു.അധ്യാപകരും വിദ്യാർത്ഥികളും ങ്കെടുത്തു. | ||
'''അന്താരാഷ്ട്ര അറബി ഭാഷ ദിനചാരണം''' | |||
ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷ ദിനചാരണത്തിന്റെ ഭാഗമായി ഫാറൂഖ് എ എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്കു വേണ്ടി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തൽവീൻ നിറം നൽകൽ മത്സരം, ഇമ് ലാഹ് കേട്ടെഴുത്ത് മത്സരം, അൽ കലിമ പദനിർമാണം, അൽ കിറാഅ വായന മത്സരം തുടങ്ങിയമത്സരങ്ങൾ നടന്നു. രക്ഷിതാക്കൾക്കായി കാലിഗ്രഫി മത്സരവും നടന്നു. | |||
'''ജെ ആർ സി യൂണിറ്റ് സംഗമം''' | |||
ജെ ആർ സി യൂണിറ്റ് സംഗമവും കേഡറ്റുകളെ സ്കാർഫ് അണിക്കലും ഹെഡ്മാസ്റ്റർ മുഹമ്മദ്കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു | |||
'''അധ്യാപകർക്ക് മാസ്സ് ഡ്രിൽ പരിശീലനം''' | '''അധ്യാപകർക്ക് മാസ്സ് ഡ്രിൽ പരിശീലനം''' | ||
വരി 128: | വരി 144: | ||
എല്ലാ ക്ലാസ്സിലെയും കുട്ടികളെ കോമൺ ഡ്രിൽ പരിശീലിപ്പിക്കാൻ വേണ്ടി അധ്യാപകർക്ക് പരിശീലനം നൽകി. ശഹാബുദീൻമാസ്റ്റർ നസ്രി ബാനു ടീച്ചർ എന്നിവർ നേതൃത്വം നൽകി. | എല്ലാ ക്ലാസ്സിലെയും കുട്ടികളെ കോമൺ ഡ്രിൽ പരിശീലിപ്പിക്കാൻ വേണ്ടി അധ്യാപകർക്ക് പരിശീലനം നൽകി. ശഹാബുദീൻമാസ്റ്റർ നസ്രി ബാനു ടീച്ചർ എന്നിവർ നേതൃത്വം നൽകി. | ||
വരി 133: | വരി 150: | ||
അതിജീവനം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ തെരഞ്ഞെടുത്ത കുട്ടികൾക്കും ( പഠന വിടവ് അനുഭവപ്പെടുന്നവർ )രക്ഷിതാക്കൾക്കും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് ക്ലാസ്സ് നൽകി. | അതിജീവനം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ തെരഞ്ഞെടുത്ത കുട്ടികൾക്കും ( പഠന വിടവ് അനുഭവപ്പെടുന്നവർ )രക്ഷിതാക്കൾക്കും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് ക്ലാസ്സ് നൽകി. | ||
'''കബ്ബ് - ബുൾബുൾ സംഗമവും അവാർഡ് ദാനവും''' | '''കബ്ബ് - ബുൾബുൾ സംഗമവും അവാർഡ് ദാനവും''' | ||
വരി 143: | വരി 159: | ||
കബ്ബ് മാസ്റ്റർ കെ.അമീൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് പി. പി ഹാരിസ്, സ്റ്റാഫ് സെക്രട്ടറി ജഹാംഗീർ കബീർ , എസ്.ആർ.ജി കൺവീനർ മുഹമ്മദ് അലി, സീനിയർ അധ്യാപകൻ സുലൈമാൻ, ജെ ആർ സി കൗൺസിലർ ജസീന, അബ്ദുൽ സലാം എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീമതി.ജുനൈന മാഷ്ന പരിപാടിയിൽ നന്ദി പറഞ്ഞു.. | കബ്ബ് മാസ്റ്റർ കെ.അമീൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് പി. പി ഹാരിസ്, സ്റ്റാഫ് സെക്രട്ടറി ജഹാംഗീർ കബീർ , എസ്.ആർ.ജി കൺവീനർ മുഹമ്മദ് അലി, സീനിയർ അധ്യാപകൻ സുലൈമാൻ, ജെ ആർ സി കൗൺസിലർ ജസീന, അബ്ദുൽ സലാം എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീമതി.ജുനൈന മാഷ്ന പരിപാടിയിൽ നന്ദി പറഞ്ഞു.. | ||
'''പക്ഷികൾക്കു ദാഹജലവുമായി വിദ്യാർഥികൾ''' | '''പക്ഷികൾക്കു ദാഹജലവുമായി വിദ്യാർഥികൾ''' | ||
വരി 160: | വരി 175: | ||
കുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുന്ന സ്കൂൾ വാർത്തകൾ ഏറെ കൗതുകകരമായി ഫൈസൽ മാഷിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന പരിപാടി ഇല യൂട്യൂബ് ചാനലിലൂടെ കുട്ടികൾക്ക് ലഭ്യമാക്കുന്നു. വാർത്ത അവതരിപ്പിക്കുന്നതും വിശകലനം ചെയ്യുന്നതും എല്ലാം കുട്ടികളാണ്. | കുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുന്ന സ്കൂൾ വാർത്തകൾ ഏറെ കൗതുകകരമായി ഫൈസൽ മാഷിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന പരിപാടി ഇല യൂട്യൂബ് ചാനലിലൂടെ കുട്ടികൾക്ക് ലഭ്യമാക്കുന്നു. വാർത്ത അവതരിപ്പിക്കുന്നതും വിശകലനം ചെയ്യുന്നതും എല്ലാം കുട്ടികളാണ്. | ||
'''ദേശീയ ശാസ്ത്ര ദിനം''' | '''ദേശീയ ശാസ്ത്ര ദിനം''' | ||
വരി 165: | വരി 181: | ||
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു. ശാസ്ത്ര പരീക്ഷണങ്ങൾക്കും ശാസ്ത്ര കളികൾക്കും ട്രെയിനിങ് ടീച്ചേഴ്സ് നേതൃത്വം നൽകി. ചടങ്ങ് ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു | സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു. ശാസ്ത്ര പരീക്ഷണങ്ങൾക്കും ശാസ്ത്ര കളികൾക്കും ട്രെയിനിങ് ടീച്ചേഴ്സ് നേതൃത്വം നൽകി. ചടങ്ങ് ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു | ||
''' | '''അറബിക് സ്കോളർഷിപ് പരീക്ഷ''' | ||
കോഴിക്കോട് ജില്ലാ അറബിക് അക്കാഡമിക് കോംപ്ലക്സ് ന് കീഴിൽ നടക്കുന്ന അൽമാഹിർ അറബിക് സ്കോളർഷിപ് പരീക്ഷയുടെ സ്കൂൾ തല പരീക്ഷ നടത്തി. | |||
നാലാം ക്ലാസ്സിലെ 7 വിദ്യാർത്ഥികൾ 70% മാർക്ക് നേടി ഉപജില്ലാ പരീക്ഷക്ക് യോഗ്യത നേടി. |