"അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
മാറ്റം വരുത്തി
(ചെ.) (change)
(ചെ.) (മാറ്റം വരുത്തി)
വരി 8: വരി 8:
=== വൃദ്ധസദന സന്ദർശനം ===
=== വൃദ്ധസദന സന്ദർശനം ===
എൻ.സി.സി വിദ്യാർത്ഥികൾ അവരുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പഴൂരിൽ സ്ഥിതിചെയ്യുന്ന  ST.മാത്യൂസ് വൃദ്ധസദനം സന്ദർശിക്കുകയും,അവർക്ക് ഭക്ഷണം നൽകുകയും ചെയ്തു. അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. പരിസരപ്രദേശങ്ങൾ ശുചീകരണം നടത്തി. ഇതിലെ അന്തേവാസികളുടെ മുൻപിൽ വിവിധങ്ങളായുള്ള കലാപരിപാടികൾ അവതരിപ്പിച്ചു .അന്തേവാസികൾക്ക് ആ ദിവസം ആനന്ദത്തിന്റേതായിരുന്നു .വിദ്യാർഥികൾക്ക് നേതൃത്വം കൊടുത്തുകൊണ്ട്  എൻ.സി.സി ചാർജ് ഓഫീസർ ശ്രീ .റിജേഷ് മാഷും മറ്റ് ടീച്ചേഴ്സും വിദ്യാർത്ഥികളോടൊപ്പം ഉണ്ടായിരുന്നു.വിദ്യാർഥികളെ സംബന്ധിച്ച് ഇതൊരു വ്യത്യസ്ത അനുഭവമായിരുന്നു സമൂഹത്തിൽ ആരോരും ഇല്ലാതെ കുടുംബാംഗങ്ങൾ ഉപേക്ഷിക്കപ്പെട്ട് ജീവിക്കേണ്ട ആളുകളുടെ അവസ്ഥകൾ മനസ്സിലാക്കുന്നതിനും അവരോട്  അനുകമ്പ പ്രകടിപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്ക് ലഭിച്ച ഒരു അവസരം ആയിരുന്നു അത്.

=== 2-എൻ.സി.സി മൊബൈൽ ഫോൺ ചലഞ്ച്. (ജൂലൈ 2021) ===
[[പ്രമാണം:15051 ncc mobiles-.png|ലഘുചിത്രം|269x269px|മൊബൈൽ ഫോൺ ചലഞ്ച്. ]]എൻ.സി .സി .യുടെ ആഭിമുഖ്യത്തിൽ  പാവപ്പെട്ട വിദ്യാർഥികൾക്ക് മൊബൈൽഫോൺ നൽകുന്നതിനുള്ള കാര്യങ്ങൾ നടപ്പിലാക്കുകയുണ്ടായി.
ഒമ്പതോളം വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ സംഘടിപ്പിച്ച് നൽകി. 

=== ദിനാചരണങ്ങൾ ===
=== ദിനാചരണങ്ങൾ ===
[[പ്രമാണം:15051 ncc mobiles-.png|ലഘുചിത്രം|277x277ബിന്ദു|ncc mobiles-]]
എൻ.സി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയും അന്നേദിവസം ഏതെങ്കിലും സാമൂഹിക പ്രവർത്ത നങ്ങൾ ചെയ്യുകയും ചെയ്യാറുണ്ട്പരിസര ശുചീകരണം, വൃദ്ധസദന സന്ദർശനം ,ധനസഹായം മുതലായ സഹായങ്ങൾ ചെയ്തുവരുന്നു. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ഡേ ,ആർമി ഡേ എന്നീ ദിവസങ്ങളിൽ പ്രത്യേകപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു.  
എൻ.സി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയും അന്നേദിവസം ഏതെങ്കിലും സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്യാറുണ്ട്പരിസര ശുചീകരണം, വൃദ്ധസദന സന്ദർശനം ,ധനസഹായം മുതലായ സഹായങ്ങൾ ചെയ്തുവരുന്നു. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ഡേ ,ആർമി ഡേ എന്നീ ദിവസങ്ങളിൽ പ്രത്യേകപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു.  

=== ബോധവൽക്കരണ പരിപാടികൾ ===
=== ബോധവൽക്കരണ പരിപാടികൾ ===
അസംപ്ഷൻ ഹൈസ്കൂൾ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ  ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. പ്രത്യേകിച്ച് ആധുനിക സമൂഹത്തെ കാർന്നുതിന്നുന്നലഹരി വിപത്തിനെതിരെ ക്ലാസുകൾ സംഘടിപ്പിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യാറുണ്ട്. അതോടൊപ്പം പോസ്റ്റർ പ്രദർശനവുംനടത്തുന്നു.  
അസംപ്ഷൻ ഹൈസ്കൂൾ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ  ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. പ്രത്യേകിച്ച് ആധുനിക
 
സമൂഹത്തെ കാർന്നുതിന്നുന്നലഹരി വിപത്തിനെതിരെ ക്ലാസുകൾ സംഘടിപ്പിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യാറുണ്ട്. അതോടൊപ്പം പോസ്റ്റർ
 
പ്രദർശനവുംനടത്തുന്നു.  

=== ശുചീകരണയത്നം ===
=== ശുചീകരണയത്നം ===
വരി 32: വരി 40:
= എൻ.സി.സി.പ്രവർത്തനങ്ങൾ ഗാലറി. =
= എൻ.സി.സി.പ്രവർത്തനങ്ങൾ ഗാലറി. =
<gallery>
<gallery>
പ്രമാണം:15051 nccy.jpg| വൃദ്ധസദന സന്ദർശനം 
പ്രമാണം:15051 nccy.jpg
പ്രമാണം:15051 ncc uir.png
പ്രമാണം:15051 ncc uir.png
പ്രമാണം:15051 ncc ood.png
പ്രമാണം:15051 ncc ood.png
പ്രമാണം:15051 ncc cl.png
പ്രമാണം:15051 ncc cl.png
പ്രമാണം:15051 ncccl.jpg
പ്രമാണം:15051 ncccl.jpg| വൃദ്ധസദന സന്ദർശനം
പ്രമാണം:15051 ncc 9.jpg| വൃദ്ധസദന സന്ദർശനം 
പ്രമാണം:15051 ncc 9.jpg|വൃദ്ധസദനത്തിൽ ഭക്ഷണം വിളമ്പുന്ന‍ുയയയ
പ്രമാണം:15051 NCC 66.png
പ്രമാണം:15051 NCC 66.png
പ്രമാണം:15051 NCC 2.jpg
പ്രമാണം:15051 NCC 2.jpg
പ്രമാണം:15051 ncccl.jpg|വൃദ്ധസദന സന്ദർശനം  
പ്രമാണം:15051 ncccl.jpg|വൃദ്ധസദന സന്ദർശനം
പ്രമാണം:15051 ncc 98.jpg|എൻ സി സി യൂണിറ്റ് അംഗങ്ങൾ
പ്രമാണം:15051 ncc 98.jpg|എൻ സി സി യൂണിറ്റ് അംഗങ്ങൾ
</gallery>
</gallery>
7,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1738895" എന്ന താളിൽനിന്ന് ശേഖരിച്ചത്