"ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
06:19, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''<big>എന്റെ സമ്പാദ്യപദ്ധതി</big>''' | |||
2014- 15 അധ്യയനവർഷം മുതൽ നടപ്പിൽവരുത്തിയ ഈപദ്ധതി കുട്ടികളും രക്ഷിതാക്കളും ഹൃദ്യമായി ഏറ്റെടുത്തു. | |||
സ്കൂളിലെ മുഴുവൻകുട്ടികൾക്കും സ്കൂളിന്റെ പേരെഴുതിയ വഞ്ചി നൽകുകയും, തങ്ങൾക്ക് ബന്ധുക്കളും രക്ഷിതാക്കളും നൽകുന്ന സമ്മാനങ്ങളിൽനിന്നും ലഭിക്കുന്നപണം വഞ്ചിയിൽ നിക്ഷേപിക്കുകയും മാർച്ചുമാസം ഈവഞ്ചിസ്കൂളിലെത്തിച്ച് പൊട്ടിക്കകയും കുട്ടിയുടെപേരിൽതന്നെ ബാങ്കിൽ അക്കൗണ്ട്എട്ടുപ്പിച്ച് നിക്ഷേപമാക്കി മാറ്റുകയും ചെയ്യുന്നു. പ്രൈമറി തലത്തിലെ കുട്ടികൾക്ക് സർക്കാർ നിർദ്ദേശപ്രകാരം ബാങ്കിൽ അക്കൗണ്ട് എടുക്കുന്നതിന് മുൻപ് തന്നെ മെഴുവേലി ഗവ.മോഡൽ എൽ പി സ്കൂളിലെ കുട്ടികൾക്ക് കോർപറേഷൻ ബാങ്കിൽ അക്കൗണ്ട് തുടങ്ങി എന്നതാണ് ഈ പദ്ധതിയുടെ വിജയവും പ്രത്യേകതയും. ഇപ്പോഴും ഈ അക്കൗണ്ടാണ് കുട്ടികൾ തുടർന്ന് പോകുന്നത്. സമ്പാദ്യശീലം കുട്ടികളിൽ വളർത്തുന്നതിനും ബാങ്ക് ഇടപാടുകൾ മനസിലാക്കുന്നതിനും ഈ പദ്ധതിയിലൂടെ സാധ്യമാവുന്നു. | |||
'''<big>കൃഷിയുമായി ബന്ധപ്പെടുത്തിയ എന്റെ വാഴപദ്ധതി.</big>''' | '''<big>കൃഷിയുമായി ബന്ധപ്പെടുത്തിയ എന്റെ വാഴപദ്ധതി.</big>''' | ||