"എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ (മൂലരൂപം കാണുക)
23:26, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→എന്റെ വിദ്യാലയ ഓർമ്മകളിലൂടെ
വരി 187: | വരി 187: | ||
1943 അന്ന് ഞാൻ തോമ്പിൽ നാരായണൻകുട്ടി വയസ്സ് 10 മാ യാലും മണ്ണിൽ സ്കൂളിലെ നാലാം ക്ലാസ് വരെയുള്ള പഠനത്തിനുശേഷം കിടങ്ങന്നൂർ സംസ്കൃത സ്കൂളിൽ പ്രഥമക്ക് ചേർന്നു വെട്ടുകല്ല് കൊണ്ടുണ്ടാക്കിയ ഷെഡിൽ ആയിരുന്നു ഞങ്ങളുടെ ക്ലാസ് ജീവിതത്തിലെ അവിസ്മരണീയമായ ഒരു കാലഘട്ടത്തിന്റെ തുടക്കമായിരുന്നു അത് മഹോപാധ്യായ പരമേശ്വരൻ നമ്പ്യാതിരി ആയിരുന്നു ഹെഡ്മാസ്റ്റർ അദ്ദേഹത്തിന് മുളക്കുഴ ഗവൺമെന്റ് സ്കൂളിൽ നിയമനം കിട്ടിയതുകൊണ്ട് അടുത്ത് ഹെഡ് മാസ്റ്റർ മായി വാസുപിള്ള സാർ നിയമിതനായി പ്രഥമ മുതൽ ശാസ്തൃ വരെ അഞ്ചുവർഷക്കാലം സംസ്കൃത സ്കൂളിലെ വിദ്യാർഥിയായിരുന്നു ഞാൻ എനിക്കു ന്നതിൽ സുഭദ്രാമ്മ ഭവാനിയമ്മ പാലതിട്ട ഗോപാലകൃഷ്ണൻ കാഞ്ഞിരപ്പള്ളിയിൽ ദേവകി കുട്ടി ഇവരൊക്കെ എന്റെ ഓർമ്മയിൽ വരുന്ന സഹപാഠികളാണ് ദാമോദരൻ നായർ കമലാക്ഷിയമ്മ അന്നമ്മ ടീച്ചർ ടീച്ചർ ഇവരൊക്കെ എന്റെ സ്നേഹനിധികളായ അധ്യാപകരായിരുന്നു ടീച്ചറും കമലാക്ഷിയമ്മ ടീച്ചറും കിടങ്ങന്നൂർ നിവാസികൾ ആയിരുന്നു ശ്രീ രാമകൃഷ്ണ പിള്ള ശർമ ജി മാധവൻനായർ ഇവരൊക്കെ ചുരുങ്ങിയ സമയം സ്കൂളിൽ എന്റെ അധ്യാപകരായി പ്രവർത്തിച്ചിട്ടുണ്ട് ഞാനിപ്പോൾ തിരുവനന്തപുരം ശ്രീരാമകൃഷ്ണ ആശ്രമത്തിലാണ് എന്റെ അഭിവന്ദ്യ ഗുരു പരമേശ്വരൻ പോറ്റി സാർ അദ്ദേഹം തിരുവനന്തപുരത്ത് ഉണ്ട് ഞാനും അദ്ദേഹവും തമ്മിൽ ഇപ്പോഴും ആശയവിനിമയം നടത്താറുണ്ട് എന്നുള്ളത് എനിക്ക് വളരെയേറെ സന്തോഷം തരുന്ന കാര്യമാണ് അദ്ദേഹം പ്രഗൽഭനായ ഒരു അധ്യാപകനായിരുന്നു വ്യാകരണം പഠിക്കാതെ ഇരുന്നതിനു സരോജിനിയമ്മ സാറിൽ നിന്ന് എനിക്ക് അടി കിട്ടിയിട്ടുണ്ട് മറ്റ് അധ്യാപകരും വഴി അധികം ഉപയോഗിക്കാറില്ല ആയിരുന്നു കുട്ടികൾ ഏറെയും ശാന്തം സ്വഭാവം ഉള്ളവരായിരുന്നു അധ്യാപകർ എല്ലാവരും സ്നേഹനിധി കളും ആയിരുന്നു ഞങ്ങൾക്ക് കലാകായിക പ്രവർത്തനങ്ങൾ അനുവദിച്ചിരുന്നു എനിക്ക് വോളിബോൾ ഇഷ്ടമായിരുന്നു ഞാൻ കൂട്ടുകാരുമായി വോളിബോൾ കളിക്കുന്നതിന് സമയം കണ്ടെത്തിയിരുന്നു ശാസ്തൃ കഴിഞ്ഞ് ഇവിടെ തന്നെ കോളേജിൽ പഠനം തുടരാൻ ഞാൻ ആഗ്രഹിച്ചു നിർഭാഗ്യ വശാൽ കോളേജ് അടച്ചു പൂട്ടി തുടർപഠനത്തിന് എനിക്ക് തോല് യിൽ സ്കൂളിൽ പോകേണ്ടി വന്നു അതായത് മെഴുവേലി സ്കൂൾ ഞാൻ ഇടയ്ക്കിടയ്ക്ക് ആശ്രമത്തിൽ പോയി ഭഗവാനെ കാണുമായിരുന്നു ഞാൻ സ്നേഹനിധിയും കാരുണ്യവാനും ആയിരുന്നു കഴിഞ്ഞ ഞങ്ങൾ കുട്ടികൾക്ക് ഇടയ്ക്കൊക്കെ പഴം നൽകുമായിരുന്നു സന്യാസ ജീവിതം തിരഞ്ഞെടുക്കാൻ എനിക്ക് പ്രേരണ നൽകിയത് ആഗമാനന്ദ സ്വാമികൾ ആണെങ്കിലും കരുണാമയനായ വിജയാനന്ദ് ഗുരുവിനെ സാമീപ്യം മുൻപേതന്നെ എന്റെ മനസ്സിൽ തട്ടിയോ എന്ന് ഞാൻ ചിന്തിക്കാറുണ്ട് മദ്രാസ് ശ്രീരാമകൃഷ്ണ ആശ്രമത്തിൽ വച്ച് സംസ്കൃതം പഠിച്ച നേട്ടം എനിക്കുണ്ടായി ഞാൻ സ്കൂളിൽ അധ്യാപകൻ ആവണം എന്ന് ഭഗവാൻ ആവശ്യപ്പെട്ടിരുന്നു പക്ഷേ എന്റെ നിയോഗം മറ്റൊന്നായിരുന്നു തിരുവനന്തപുരം ശ്രീരാമകൃഷ്ണ ആശ്രമം കോഴിക്കോട് കൊയിലാണ്ടി ഹരിപ്പാട് തിരുവല്ല എന്നിവിടങ്ങളിൽ പ്രസിഡണ്ടായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട് വായനയിലും മെഡിറ്റേഷൻ ഇലും ഒക്കെയായി കൂടുതൽ സമയം ചിലവഴിക്കാൻ ഞാൻ ആഗ്രഹിച്ചത് കൊണ്ട് 84 വയസ്സ് ആയപ്പോൾ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു അങ്ങനെ ഇപ്പോൾ രണ്ടു വർഷമായി ഞാൻ തിരുവനന്തപുരം ആശ്രമത്തിലാണ് എന്നെ ഞാനാക്കി മാറ്റിയ ശ്രീരാമകൃഷ്ണ ഭഗവാന്റെ സ്മരണയിൽ ഞാൻ തിരുവനന്തപുരം ആശ്രമത്തിൽ വിശ്രമിക്കുന്നു ഓർമ്മ കുറിപ്പ് എഴുതുമ്പോൾ എന്റെ മനസ്സിൽ ഒരുപാട് മുഖങ്ങൾ തെളിയുന്നുണ്ട് ഒരുപക്ഷേ ഓർമ്മക്കുറിപ്പ് എഴുതുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയും ഞാൻ ആയിരിക്കാം എപ്പോൾ ഞാൻ ഇടയ്ക്കൊക്കെ കിടങ്ങൂരിൽ വരുമ്പോൾ ആശ്രമം സന്ദർശിക്കാറുണ്ട് സ്കൂൾ കെട്ടിടം സ്കൂൾ പരിസരം ഇതൊക്കെ കാണുമ്പോൾ എനിക്ക് വളരെയധികം അഭിമാനം തോന്നുന്നുണ്ട് സ്കൂളിന്റെ കാര്യങ്ങൾ അറിയാൻ എനിക്ക് എന്നും താല്പര്യം ആണ് എന്റെ വിദ്യാലയത്തിന് എല്ലാവിധ ആശംസകളും പ്രാർത്ഥനയോടെ ഗോലോകാനന്ദ മഹാരാജ്. | 1943 അന്ന് ഞാൻ തോമ്പിൽ നാരായണൻകുട്ടി വയസ്സ് 10 മാ യാലും മണ്ണിൽ സ്കൂളിലെ നാലാം ക്ലാസ് വരെയുള്ള പഠനത്തിനുശേഷം കിടങ്ങന്നൂർ സംസ്കൃത സ്കൂളിൽ പ്രഥമക്ക് ചേർന്നു വെട്ടുകല്ല് കൊണ്ടുണ്ടാക്കിയ ഷെഡിൽ ആയിരുന്നു ഞങ്ങളുടെ ക്ലാസ് ജീവിതത്തിലെ അവിസ്മരണീയമായ ഒരു കാലഘട്ടത്തിന്റെ തുടക്കമായിരുന്നു അത് മഹോപാധ്യായ പരമേശ്വരൻ നമ്പ്യാതിരി ആയിരുന്നു ഹെഡ്മാസ്റ്റർ അദ്ദേഹത്തിന് മുളക്കുഴ ഗവൺമെന്റ് സ്കൂളിൽ നിയമനം കിട്ടിയതുകൊണ്ട് അടുത്ത് ഹെഡ് മാസ്റ്റർ മായി വാസുപിള്ള സാർ നിയമിതനായി പ്രഥമ മുതൽ ശാസ്തൃ വരെ അഞ്ചുവർഷക്കാലം സംസ്കൃത സ്കൂളിലെ വിദ്യാർഥിയായിരുന്നു ഞാൻ എനിക്കു ന്നതിൽ സുഭദ്രാമ്മ ഭവാനിയമ്മ പാലതിട്ട ഗോപാലകൃഷ്ണൻ കാഞ്ഞിരപ്പള്ളിയിൽ ദേവകി കുട്ടി ഇവരൊക്കെ എന്റെ ഓർമ്മയിൽ വരുന്ന സഹപാഠികളാണ് ദാമോദരൻ നായർ കമലാക്ഷിയമ്മ അന്നമ്മ ടീച്ചർ ടീച്ചർ ഇവരൊക്കെ എന്റെ സ്നേഹനിധികളായ അധ്യാപകരായിരുന്നു ടീച്ചറും കമലാക്ഷിയമ്മ ടീച്ചറും കിടങ്ങന്നൂർ നിവാസികൾ ആയിരുന്നു ശ്രീ രാമകൃഷ്ണ പിള്ള ശർമ ജി മാധവൻനായർ ഇവരൊക്കെ ചുരുങ്ങിയ സമയം സ്കൂളിൽ എന്റെ അധ്യാപകരായി പ്രവർത്തിച്ചിട്ടുണ്ട് ഞാനിപ്പോൾ തിരുവനന്തപുരം ശ്രീരാമകൃഷ്ണ ആശ്രമത്തിലാണ് എന്റെ അഭിവന്ദ്യ ഗുരു പരമേശ്വരൻ പോറ്റി സാർ അദ്ദേഹം തിരുവനന്തപുരത്ത് ഉണ്ട് ഞാനും അദ്ദേഹവും തമ്മിൽ ഇപ്പോഴും ആശയവിനിമയം നടത്താറുണ്ട് എന്നുള്ളത് എനിക്ക് വളരെയേറെ സന്തോഷം തരുന്ന കാര്യമാണ് അദ്ദേഹം പ്രഗൽഭനായ ഒരു അധ്യാപകനായിരുന്നു വ്യാകരണം പഠിക്കാതെ ഇരുന്നതിനു സരോജിനിയമ്മ സാറിൽ നിന്ന് എനിക്ക് അടി കിട്ടിയിട്ടുണ്ട് മറ്റ് അധ്യാപകരും വഴി അധികം ഉപയോഗിക്കാറില്ല ആയിരുന്നു കുട്ടികൾ ഏറെയും ശാന്തം സ്വഭാവം ഉള്ളവരായിരുന്നു അധ്യാപകർ എല്ലാവരും സ്നേഹനിധി കളും ആയിരുന്നു ഞങ്ങൾക്ക് കലാകായിക പ്രവർത്തനങ്ങൾ അനുവദിച്ചിരുന്നു എനിക്ക് വോളിബോൾ ഇഷ്ടമായിരുന്നു ഞാൻ കൂട്ടുകാരുമായി വോളിബോൾ കളിക്കുന്നതിന് സമയം കണ്ടെത്തിയിരുന്നു ശാസ്തൃ കഴിഞ്ഞ് ഇവിടെ തന്നെ കോളേജിൽ പഠനം തുടരാൻ ഞാൻ ആഗ്രഹിച്ചു നിർഭാഗ്യ വശാൽ കോളേജ് അടച്ചു പൂട്ടി തുടർപഠനത്തിന് എനിക്ക് തോല് യിൽ സ്കൂളിൽ പോകേണ്ടി വന്നു അതായത് മെഴുവേലി സ്കൂൾ ഞാൻ ഇടയ്ക്കിടയ്ക്ക് ആശ്രമത്തിൽ പോയി ഭഗവാനെ കാണുമായിരുന്നു ഞാൻ സ്നേഹനിധിയും കാരുണ്യവാനും ആയിരുന്നു കഴിഞ്ഞ ഞങ്ങൾ കുട്ടികൾക്ക് ഇടയ്ക്കൊക്കെ പഴം നൽകുമായിരുന്നു സന്യാസ ജീവിതം തിരഞ്ഞെടുക്കാൻ എനിക്ക് പ്രേരണ നൽകിയത് ആഗമാനന്ദ സ്വാമികൾ ആണെങ്കിലും കരുണാമയനായ വിജയാനന്ദ് ഗുരുവിനെ സാമീപ്യം മുൻപേതന്നെ എന്റെ മനസ്സിൽ തട്ടിയോ എന്ന് ഞാൻ ചിന്തിക്കാറുണ്ട് മദ്രാസ് ശ്രീരാമകൃഷ്ണ ആശ്രമത്തിൽ വച്ച് സംസ്കൃതം പഠിച്ച നേട്ടം എനിക്കുണ്ടായി ഞാൻ സ്കൂളിൽ അധ്യാപകൻ ആവണം എന്ന് ഭഗവാൻ ആവശ്യപ്പെട്ടിരുന്നു പക്ഷേ എന്റെ നിയോഗം മറ്റൊന്നായിരുന്നു തിരുവനന്തപുരം ശ്രീരാമകൃഷ്ണ ആശ്രമം കോഴിക്കോട് കൊയിലാണ്ടി ഹരിപ്പാട് തിരുവല്ല എന്നിവിടങ്ങളിൽ പ്രസിഡണ്ടായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട് വായനയിലും മെഡിറ്റേഷൻ ഇലും ഒക്കെയായി കൂടുതൽ സമയം ചിലവഴിക്കാൻ ഞാൻ ആഗ്രഹിച്ചത് കൊണ്ട് 84 വയസ്സ് ആയപ്പോൾ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു അങ്ങനെ ഇപ്പോൾ രണ്ടു വർഷമായി ഞാൻ തിരുവനന്തപുരം ആശ്രമത്തിലാണ് എന്നെ ഞാനാക്കി മാറ്റിയ ശ്രീരാമകൃഷ്ണ ഭഗവാന്റെ സ്മരണയിൽ ഞാൻ തിരുവനന്തപുരം ആശ്രമത്തിൽ വിശ്രമിക്കുന്നു ഓർമ്മ കുറിപ്പ് എഴുതുമ്പോൾ എന്റെ മനസ്സിൽ ഒരുപാട് മുഖങ്ങൾ തെളിയുന്നുണ്ട് ഒരുപക്ഷേ ഓർമ്മക്കുറിപ്പ് എഴുതുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയും ഞാൻ ആയിരിക്കാം എപ്പോൾ ഞാൻ ഇടയ്ക്കൊക്കെ കിടങ്ങൂരിൽ വരുമ്പോൾ ആശ്രമം സന്ദർശിക്കാറുണ്ട് സ്കൂൾ കെട്ടിടം സ്കൂൾ പരിസരം ഇതൊക്കെ കാണുമ്പോൾ എനിക്ക് വളരെയധികം അഭിമാനം തോന്നുന്നുണ്ട് സ്കൂളിന്റെ കാര്യങ്ങൾ അറിയാൻ എനിക്ക് എന്നും താല്പര്യം ആണ് എന്റെ വിദ്യാലയത്തിന് എല്ലാവിധ ആശംസകളും പ്രാർത്ഥനയോടെ ഗോലോകാനന്ദ മഹാരാജ്. | ||
[[എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/എന്റെ വിദ്യാലയ ഓർമ്മകളിലൂടെ|തുടർന്ന് വായിക്കുവാൻ]] | |||