"ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ദിനാചരണങ്ങൾ തിരുത്തി)
No edit summary
വരി 5: വരി 5:

== എന്റെ വായന- വായനാ വസന്തം ==
== എന്റെ വായന- വായനാ വസന്തം ==
സ്കൂളിലെ എല്ലാ ക്ലാസിലും നടപ്പിലാക്കി വരുന്ന ഒരു പദ്ധതിയാണ് എന്റെ വായന. കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കാനായി വായിച്ചു കൊണ്ട് ക്ലാസുകൾ ആരംഭിക്കുന്നു. എല്ലാദിവസവും പത്രവാർത്ത പ്രാർത്ഥനക്ക് ശേഷം  വായിക്കുന്നു. കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തിൽ എല്ലാ ക്ലാസിലും കഥാപുസ്തകങ്ങൾ, വായനാ കാർഡുകൾ, പത്രങ്ങൾ മുതലായവ ഉപയോഗിക്കുകയും വായനക്കു മാത്രമായി സമയം കണ്ടെത്തുകയും ചെയ്യുന്നു. അതുപോലെ ഓൺലൈൻ ക്ലാസിന്റെ സമയത്ത് കുട്ടികൾക്ക് പ്രത്യേക വായന ഗ്രൂപ്പുകൾ തുടങ്ങുകയും അതിൽ അധ്യാപകർ ഇടുന്ന വായന കാർഡുകൾ കുട്ടികൾ വായിച്ച് ഇടുകയും ചെയ്യുന്നു. ഓരോ ദിവസവും കുട്ടികൾ വായന കുറിപ്പും തയ്യാറാക്കുന്നു.

== കുട്ടിയോടൊപ്പം ==
== കുട്ടിയോടൊപ്പം ==
വരി 17: വരി 17:

== സർഗ്ഗവേള ==
== സർഗ്ഗവേള ==
   ഉച്ചഭക്ഷണത്തിനുശേഷം ഉള്ള സമയങ്ങളിലാണ് സർഗ്ഗവേള നടത്തുന്നത്. ഓരോ ദിവസം ഓരോ ക്ലാസ് ആണ് അവതരിപ്പിക്കുന്നത്. പാട്ട് ഡാൻസ്, കഥ പറച്ചിൽ, പ്രസംഗം,സ്കിറ്റ് മുതലായ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. കുട്ടികൾ അവരുടെ പാഠഭാഗം നാടകം ആക്കിയും അവതരിപ്പിക്കും. സർഗ്ഗവേള സ്ഥിരമായി നടത്തുന്നതിന്റെ ഫലമായി കുട്ടികൾക്ക് യാതൊരു പേടിയും ഇല്ലാതെ wഅവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം കിട്ടുന്നു. കൂടാതെ ഓരോ മേഖലയിലും കഴിവുള്ള കുട്ടിയെ കണ്ടെത്താനും സാധിക്കുന്നു.

== പിറന്നാൾ ചെടി, പിറന്നാൾ പുസ്തകം ==
== പിറന്നാൾ ചെടി, പിറന്നാൾ പുസ്തകം ==
വരി 45: വരി 45:
== . പ്രവേശനോത്സവം ==
== . പ്രവേശനോത്സവം ==
[[പ്രമാണം:BS21 MLP 48533 5.jpg|ലഘുചിത്രം|കുട്ടികൾക്കുളള സമ്മാനങ്ങൾ]]
[[പ്രമാണം:BS21 MLP 48533 5.jpg|ലഘുചിത്രം|കുട്ടികൾക്കുളള സമ്മാനങ്ങൾ]]
വളരെ വിപുലമായി ആണ്  എല്ലാ വർഷവും പ്രവേശനോത്സവം നടത്തി വരുന്നത്. കുട്ടികൾക്ക്കൈ നിറയെ സമ്മാനങ്ങൾ നൽകി  ബലൂണുകളും തോരണങ്ങളും കെട്ടി ആണ് അവരെ സ്വീകരിക്കുന്നത്. കഥാ പുസ്തകങ്ങളും  കളറും  ബലൂണും മിഠായിയും നൽകി അവരെ സ്വീകരിക്കുന്നു. കുട്ടികൾ പുതുതായി സ്കൂളിൽ വരുന്ന ദിവസം മുതിർന്ന കുട്ടികളുടെ സർഗ്ഗവേളയും അവർക്കു മുമ്പിൽ അവതരിപ്പിക്കുന്നു                                                                         
വളരെ വിപുലമായി ആണ്  എല്ലാ വർഷവും പ്രവേശനോത്സവം നടത്തി വരുന്നത്. കുട്ടികൾക്ക് കൈ നിറയെ സമ്മാനങ്ങൾ നൽകി  ബലൂണുകളും തോരണങ്ങളും കെട്ടി ആണ് അവരെ സ്വീകരിക്കുന്നത്. കഥാ പുസ്തകങ്ങളും  കളറും  ബലൂണും മിഠായിയും നൽകി അവരെ സ്വീകരിക്കുന്നു. കുട്ടികൾ പുതുതായി സ്കൂളിൽ വരുന്ന ദിവസം മുതിർന്ന കുട്ടികളുടെ സർഗ്ഗവേളയും അവർക്കു മുമ്പിൽ അവതരിപ്പിക്കുന്നു                                                                         

വരി 113: വരി 113:

ആഗസ്റ്റ്  15
ആഗസ്റ്റ്  15
|ആഗസ്റ്റ് 15ന് ഓൺലൈൻ ആണെങ്കിലും കുട്ടികൾ സർഗ്ഗ വേളകൾ നടത്തി. സ്വതന്ത്ര സമര സേനാനികളുടെ വേഷം ധരിച്ച് അവർ ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തി. ദേശീയ പതാകയുടെ നിർമ്മാണവും ക്വിസ് നടത്തി. സ്കൂളിലെ ചെറിയ കുട്ടികൾക്ക് കളറിംഗ് മത്സരം ഉണ്ടായിരുന്നു.ഇവിടുത്തെ അധ്യാപകർ തയ്യാറാക്കിയ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് യൂട്യൂബ് വീഡിയോ കുട്ടികൾക്ക് നൽകുകയും ചെയ്തു.
|ആഗസ്റ്റ് 15ന് ഓൺലൈൻ ആണെങ്കിലും കുട്ടികൾ സർഗ്ഗവേളകൾ നടത്തി. സ്വതന്ത്ര സമര സേനാനികളുടെ വേഷം ധരിച്ച് അവർ ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തി. ദേശീയ പതാകയുടെ നിർമ്മാണവും ക്വിസ് നടത്തി. സ്കൂളിലെ ചെറിയ കുട്ടികൾക്ക് കളറിംഗ് മത്സരം ഉണ്ടായിരുന്നു.ഇവിടുത്തെ അധ്യാപകർ തയ്യാറാക്കിയ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് യൂട്യൂബ് വീഡിയോ കുട്ടികൾക്ക് നൽകുകയും ചെയ്തു.
|
|
|-
|-
വരി 134: വരി 134:
|ഫെബ്രുവരി 21 മാതൃഭാഷാ ദിനം
|ഫെബ്രുവരി 21 മാതൃഭാഷാ ദിനം
|മാതൃഭാഷാദിനത്തിൽ കുട്ടികളുടെ സർഗ്ഗ വേളകൾ നടത്തുകയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. അദ്ധ്യാപകർ തയ്യാറാക്കിയ എഴുത്തുകാരുടെ ചിത്രവും വിവരണവും അടങ്ങിയ ചാർട്ട് പ്രദർശിപ്പിക്കുകയും ചെയ്തു.
|മാതൃഭാഷാദിനത്തിൽ കുട്ടികളുടെ സർഗ്ഗ വേളകൾ നടത്തുകയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. അദ്ധ്യാപകർ തയ്യാറാക്കിയ എഴുത്തുകാരുടെ ചിത്രവും വിവരണവും അടങ്ങിയ ചാർട്ട് പ്രദർശിപ്പിക്കുകയും ചെയ്തു.
|
|[[പ്രമാണം:48533-mathrbhasha.jpeg|ലഘുചിത്രം]]
|-
|-
|ദേശീയ ശാസ്ത്ര ദിനം
|ദേശീയ ശാസ്ത്ര ദിനം
1,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1736127" എന്ന താളിൽനിന്ന് ശേഖരിച്ചത്