"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 225: വരി 225:


=== ഹൈടെക് ക്ലാസ് മുറി, ഐ.ടി. ലാബ് എന്നിവയുടെ പരിപാലനം ===
=== ഹൈടെക് ക്ലാസ് മുറി, ഐ.ടി. ലാബ് എന്നിവയുടെ പരിപാലനം ===
ഗവൺമെന്റിന്റെ ഹൈടെക് ക്ലാസ് റൂം പദ്ധതി പ്രകാരം മാനേജ്‌മന്റ്, പി.ടി.എ., പൊതുജനങ്ങൾ എന്നിവയുടെ സഹകരണത്തോടെ സ്‌കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റാൻ സാധിച്ചു. അതോടൊപ്പം പുതുതായി മൂന്നാമത്തെ ഐ.ടി. ലാബും തയ്യാറാക്കാൻ സാധിച്ചു. ഇവയുടെ കൃത്യമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി ഹൈടെക് ക്ലാസ് മുറി, ഐ.ടി. ലാബ്, മൾട്ടീമീഡിയ തിയേറ്റർ  എന്നിവയുടെ പരിപാലനത്തിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ചുമതല വീതം വച്ചു നൽകി. അതു കാരണം സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ സാധിക്കുന്നു.<gallery>
ഗവൺമെന്റിന്റെ ഹൈടെക് ക്ലാസ് റൂം പദ്ധതി പ്രകാരം മാനേജ്‌മന്റ്, പി.ടി.എ., പൊതുജനങ്ങൾ എന്നിവയുടെ സഹകരണത്തോടെ സ്‌കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റാൻ സാധിച്ചു. അതോടൊപ്പം പുതുതായി മൂന്നാമത്തെ ഐ.ടി. ലാബും തയ്യാറാക്കാൻ സാധിച്ചു. ഇവയുടെ കൃത്യമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി ഹൈടെക് ക്ലാസ് മുറി, ഐ.ടി. ലാബ്, മൾട്ടീമീഡിയ തിയേറ്റർ  എന്നിവയുടെ പരിപാലനത്തിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ചുമതല വീതം വച്ചു നൽകി. അതു കാരണം സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ സാധിക്കുന്നു.<gallery mode="packed-hover">
പ്രമാണം:19068 LAB CLEANING.JPG| ഐ.ടി. ലാബ് പരിപാലനത്തിൽ ലിറ്റിൽ കൈറ്റ്സ്  
പ്രമാണം:19068 LAB CLEANING.JPG|ഐ.ടി. ലാബ് പരിപാലനത്തിൽ ലിറ്റിൽ കൈറ്റ്സ്
പ്രമാണം:19068 LK KEY.jpg| എല്ലാ ക്ലാസ് ടീച്ചേഴ്സിനും ഹൈടെക് ഷെൽഫ് ക്ലാസ് റൂം എന്നിവയുടെ താക്കോൽ ക്രമീകരിച്ചു നൽകാനായി പുതിയ കീചെയ്ൻ തയ്യാറാക്കിയപ്പോൾ.  
പ്രമാണം:19068 LK KEY.jpg|എല്ലാ ക്ലാസ് ടീച്ചേഴ്സിനും ഹൈടെക് ഷെൽഫ് ക്ലാസ് റൂം എന്നിവയുടെ താക്കോൽ ക്രമീകരിച്ചു നൽകാനായി പുതിയ കീചെയ്ൻ തയ്യാറാക്കിയപ്പോൾ.
പ്രമാണം:19068 ROUTEEN CHECK UP1.JPG| ഹൈടെക് ക്ലാസ് റൂം റൂട്ടീൻ പരിശോധനയിലേർപ്പെട്ട ലിറ്റിൽ കൈറ്റ്സ്
പ്രമാണം:19068 ROUTEEN CHECK UP1.JPG|ഹൈടെക് ക്ലാസ് റൂം റൂട്ടീൻ പരിശോധനയിലേർപ്പെട്ട ലിറ്റിൽ കൈറ്റ്സ്
പ്രമാണം:19068 lk office 1.jpg| മൂന്നാം നിലയിലെ ലിറ്റിൽ കൈറ്റ്സ് ഓഫീസിലേക്കുള്ള വഴികാട്ടി
പ്രമാണം:19068 lk office 1.jpg|മൂന്നാം നിലയിലെ ലിറ്റിൽ കൈറ്റ്സ് ഓഫീസിലേക്കുള്ള വഴികാട്ടി
പ്രമാണം:19068 lk office 2.jpg| ലിറ്റിൽ കൈറ്റ്സ് ഓഫീസ് ഉത്ഘാടന ദിവസം
പ്രമാണം:19068 lk office 2.jpg|ലിറ്റിൽ കൈറ്റ്സ് ഓഫീസ് ഉത്ഘാടന ദിവസം
പ്രമാണം:19068 lk office 3.jpg| മൂന്നാം നിലയിലെ ലിറ്റിൽ കൈറ്റ്സ് ഓഫീസ് ഉത്ഘാടന ദിവസം
പ്രമാണം:19068 lk office 3.jpg|മൂന്നാം നിലയിലെ ലിറ്റിൽ കൈറ്റ്സ് ഓഫീസ് ഉത്ഘാടന ദിവസം
</gallery>
</gallery>


1,563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1735902" എന്ന താളിൽനിന്ന് ശേഖരിച്ചത്