ജി.യു.പി.എസ് ചോക്കാട് (മൂലരൂപം കാണുക)
13:56, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→ദിനാചരണങ്ങൾ: ആമുഖം
(→ദിനാചരണങ്ങൾ: ആമുഖം) |
|||
വരി 84: | വരി 84: | ||
=== ദിനാചരണങ്ങൾ === | === ദിനാചരണങ്ങൾ === | ||
ദിനാചരണങ്ങൾ | നമ്മുടെ സാംസ്കാരിക തനിമയുടെ ഭാഗമായ ദിനാചരണങ്ങൾ സ്കൂൾ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ചിരിക്കാനും, ചിന്തിക്കാനും, കൂടുതൽ അറിവ് നേടാനും ദിനാചരണങ്ങൾ സഹായിക്കുന്നു. | ||
ദിനാചരണങ്ങളുടെ ഭാഗമായി സ്കൂൾതലത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്താൽ വ്യത്യസ്ഥമായ വിവിധയിനം പരിപാടികളും,മത്സരങ്ങളും സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു .ഈ വർഷം എല്ലാ ദിനാചരണങ്ങളും ഓൺലൈനായും, ഓഫ്‌ലൈനായും സാഹചര്യങ്ങൾക്കനുസരിച്ചു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആചരിക്കാൻ കൂട്ടായ്മക്ക് സാധിച്ചു. | |||
ആചരിച്ച പ്രധാനപ്പെട്ട ദിനങ്ങൾ താഴെ കൊടുക്കുന്നു | |||
=== ഡിജിറ്റൽ മാഗസിനുകൾ === | === ഡിജിറ്റൽ മാഗസിനുകൾ === |