"ജി.എം.യു.പി.എസ് കാളികാവ് ബസാർ / സ്കൂൾ പത്രം ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
വിദ്യാലയത്തിനുള്ള പുതുവർഷ സമ്മാനവുമായി കാപ റിയാദ്
'''വിദ്യാലയത്തിനുള്ള പുതുവർഷ സമ്മാനവുമായി കാപ റിയാദ്'''
💐🌹🥀💐🌹🥀💐🌹🥀💐🌹🥀
 
കാളികാവ് ഗവ: ബസാർ യൂ.പി സ്ക്കൂളിലെ സ്മാർട്ട് കമ്പ്യൂട്ടർ ലാബിലേക്ക്  ഇൻവർട്ടർ , ബാറ്ററി എന്നിവ കൈമാറി. ജീവകാരുണ്യ, സാമൂഹ്യ സേവന രംഗത്ത് സജീവ സാന്നിധ്യമായ കാളികാവിലെ പ്രവാസി കൂട്ടായ്മ കാപ റിയാദ് ആണ് ഉപകരണങ്ങൾ സ്പോൺസർ ചെയ്തത്.  ഭാരവാഹികളായ ഏമാടൻ ജാഫർ , പട്ടിക്കാടൻ ഹമീദലി, കുട്ടശേരി ശിഹാബ് എന്നിവർ ചേർന്ന് പി.ടി.എ ഭാരവാഹികൾക്ക് കൈമാറി. ഹെഡ്മാസ്റ്റർ ബാബു ഫ്രാൻസിസ്, പി.ടി.എ പ്രസിഡൻ്റ് കെ.റഹ്മത്തുള്ള, എസ്.എം.സി ചെയർമാൻ പി മഹ്സൂം, സി.പി റൗഫ്, തെറ്റത്ത് ബാലൻ സി ഷൗക്കത്തലി തുടങ്ങിയവർ സംബന്ധിച്ചു.

'''യുദ്ധവിരുദ്ധ സന്ദേശം
'''യുദ്ധവിരുദ്ധ സന്ദേശം'''
പകർന്ന് കാളികാവ് ബസാർ സ്കൂളിലെ വിദ്യാർഥികൾ.'''
'''പകർന്ന് കാളികാവ് ബസാർ സ്കൂളിലെ വിദ്യാർഥികൾ.'''

യുദ്ധം മാനവരാശിക്ക് ആപത്ത് എന്ന സന്ദേശമുയർത്തി കാളികാവ് ബസാർ ഗവ.യു.പി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്നേഹദീപം തെളിയിച്ചു. ഹെഡ്മാസ്റ്റർ ബാബു ഫ്രാൻസിസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് കൺവീനർ മുനീർ മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം നൽകി. അധ്യാപകരായ സലീമ, അഫിയ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1733982" എന്ന താളിൽനിന്ന് ശേഖരിച്ചത്