"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:

== ലൈബ്രറി ==
== ലൈബ്രറി ==
[[പ്രമാണം:15222LIBRARY.jpeg|ലഘുചിത്രം]]
സ്ക‍ൂളിൽ ലൈബ്രറി നല്ല രീതിയിൽ പ്രവർത്തിച്ച‍ു വര‍ുന്ന‍ു. നിരവധി പ‍ുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. വായനാ ദിനത്തോടന‍ുബന്ധിച്ച് സ്ക‍ൂളിൽ ലൈബ്രറിയില‍ുള്ള പ‍ുസ്തകങ്ങൾ പ്രദർശനവു‍ം പരിചയപ്പെട‍ുത്തല‍ുമ‍ുണ്ട്. ബാലസാഹിത്യം, കഥ , കവിത , നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ,  തത്ത്വചിന്തകൾ, തുടങ്ങിയ പല വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്ക‌ൂളിന്റെ മുതൽക്കൂട്ടാണ്. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കാനും , പൊതു വിജ്ഞാനം വർദ്ധിപ്പിക്കാനും ക്ലാസ് ലൈബ്രറികൾ സഹായകമാകുന്നു. ക്ലാസിലെ ഓരോ കുട്ടിയും ജൻമദിന സമ്മാനമായി പുസ്തകങ്ങൾ സംഭാവന ചെയ്ത് സ്ക‍ൂൾ ലൈബ്രറിയെ സമ്പന്നമാക്കുന്നു. ഷിനാജ് ജോർജ് എന്ന അധ്യാപകനാണ്  ലൈബ്രറിയ‍ുടെ ച‍ുമതല. സാറിന്റെ നേതൃത്തത്തിൽ കൃത്യമായി പുസ്തക വിതരണം നടന്നുവരുന്നു.

[[പ്രമാണം:15222preprimery.jpeg|ലഘുചിത്രം|പ്രീ പ്രൈമറി കെട്ടിടം]]

1,899

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1733364" എന്ന താളിൽനിന്ന് ശേഖരിച്ചത്