ഗവ. വി എച്ച് എസ് എസ് മുളക്കുഴ (മൂലരൂപം കാണുക)
13:56, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, മുളക്കുഴ എന്ന താൾ ഗവ. വി എച്ച് എസ് എസ് മുളക്കുഴ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, മുളക്കുഴ എന്ന താൾ ഗവ. വി എച്ച് എസ് എസ് മുളക്കുഴ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Govt.VHSS Mulakkuzha}} | ||
{{PVHSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=മുളക്കുഴ | |||
{{Infobox School | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
|റവന്യൂ ജില്ല=ആലപ്പുഴ | |||
|സ്കൂൾ കോഡ്=36030 | |||
സ്ഥലപ്പേര്= മുളക്കുഴ | | |എച്ച് എസ് എസ് കോഡ്=4026 | ||
വിദ്യാഭ്യാസ ജില്ല= മാവേലിക്കര | | |വി എച്ച് എസ് എസ് കോഡ്=903010 | ||
റവന്യൂ ജില്ല= ആലപ്പുഴ | | |വിക്കിഡാറ്റ ക്യു ഐഡി=Q87478666 | ||
|യുഡൈസ് കോഡ്=32110300408 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1923 | |||
|സ്കൂൾ വിലാസം= മുളക്കുഴ | |||
|പോസ്റ്റോഫീസ്=മുളക്കുഴ | |||
|പിൻ കോഡ്=689505 | |||
|സ്കൂൾ ഫോൺ=04792468547 | |||
|സ്കൂൾ ഇമെയിൽ=gvhssmulakuzhachengannur@gmail.com | |||
ഉപജില്ല= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ചെങ്ങന്നൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=3 | |||
|ലോകസഭാമണ്ഡലം=മാവേലിക്കര | |||
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ | |||
പഠന | |താലൂക്ക്=ചെങ്ങന്നൂർ | ||
പഠന | |ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ | ||
പഠന | |ഭരണവിഭാഗം=സർക്കാർ | ||
മാദ്ധ്യമം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
പ്രധാന | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
പി.ടി. | |മാദ്ധ്യമം=മലയാളം, ഇംഗ്ളീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=86 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=69 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=147 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=150 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=297 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=86 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=47 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=133 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=13 | |||
|പ്രിൻസിപ്പൽ=അംബിക ബി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=റെജിമോൾ പി | |||
|വൈസ് പ്രിൻസിപ്പൽ=Nil | |||
|പ്രധാന അദ്ധ്യാപിക=മല്ലിക പി ആർ | |||
|പ്രധാന അദ്ധ്യാപകൻ=Nil | |||
|പി.ടി.എ. പ്രസിഡണ്ട്=എം എ ച്ച് റഷീദ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ ഷാജി | |||
|സ്കൂൾ ചിത്രം=gvhssmulakuzha.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
'''ആലപ്പുുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മുളക്കുഴ എന്ന സ്ഥലത്തുളള ഒരു സ൪ക്കാ൪ വിദ്യാലയമാണ്''' | |||
== ചരിത്രം == | |||
വിവിധ ജാതിമത വിശ്വാസികൾ ഒരേ മനസ്സോടെ ജീവിക്കുന്ന ശാന്തിയും സമാധാനവും നിലനിൽക്കുന്ന മനോഹരമായ ഗ്രാമാന്തരീക്ഷത്തിലാണ് മുളക്കുഴ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊല്ലവർഷം 1085 ഇടവമാസം തീയതിയാണ് ഈ മഹത്തായ വിദ്യാലയം പിറവികൊള്ളുന്നത്. | |||
== | പിന്നോക്ക വിഭാഗക്കാരായ ആളുകളെ വിദ്യാഭ്യാസരംഗത്തു നിന്നും മാറ്റി നിർത്തിയ കാലത്ത് മുളക്കുഴ, കോട്ട, കരകളിലെ വിദ്യാഭ്യാസതല്പരരായ മഹത് വ്യക്തികളുടെ പരിശ്രമത്തിന്റെ ഫലമായാണ് ഈ സരസ്വതി ക്ഷേത്രത്തിന്റെ പിറവി. | ||
* | സ്കൂൾ ആരംഭിക്കുന്നതിനായി കൊല്ലവർഷം 1085കന്നി മാസം 19 ന് പച്ചകുളത്തു ഇല്ലത്തു കണ്ഠര് ദാമോദരര് ദാനമായി നൽകിയ പത്തു സെന്റ് സ്ഥലത്താണ് സ്കൂളിനായി ആദ്യമായി ഒരു ഷെഡ് പണിയുന്നത്. | ||
* ക്ലാസ് | |||
യശ : ശരീരരായ പച്ചകുളത്തു ഇല്ലത്തു നീലകണ്ഠര് ദാമോദരര്, കുഞ്ചുകുഞ്ഞു കുറുപ്പ്, വല്യത്തു കൊച്ചയിപ്പു കുര്യൻ തുടങ്ങിയവർ നൽകിയ സേവനങ്ങൾ മതിക്കാനാവാത്തതാണ് | |||
വല്യത്ത് അയിരൂകുഴയിൽ മത്തായി,ശ്രീ. പി.എൻ. ഗോപാലപിള്ള, ശ്രീ. മണ്ണിൽ ഗീവർഗീസ് കുര്യൻ, കേശവൻ നായർ, കോരുത് വക്കീൽ തുടങ്ങിയവർ നൽകിയ സേവനം വിലമതിക്കാൻ ആവാത്തതാണ്. | |||
കോട്ട പി.എൻ. ഗോപാലപിള്ള, ഹാജി മുഹമ്മദ് അസ്ലാം മൗലവി തുടങ്ങിയവർ വള്ളക്കുളം എൻ. കുഞ്ഞുക്കുഞ്ഞ് പണിക്കർ, ചൊവ്വര പരമേശ്വരൻ എന്നിവരുടെ സഹായത്തോടെ അന്നത്തെ മുഖ്യമന്ത്രി എ ജെ ജോൺ, വിദ്യാഭ്യാസമന്ത്രി പനമ്പള്ളി എന്നിവരെ കണ്ട് സ്വാധീനം ചെലുത്തിയതിന്റെ ഫലമായി 1950ഒക്ടോബർ 11 തീയതി ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു.1960 കളുടെ മദ്ധ്യത്തോടെ L p വിഭാഗം സർക്കാർ ഉത്തരവിൻ പ്രകാരം വേർപെടുത്തി ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറ്റി. ഇവിടെ പഠിച്ച നിരവധി വിദ്യാർത്ഥികൾ വിവിധ രംഗങ്ങളിൽ വിഖ്യാത രായി തീർന്നു. | |||
മലയാളവർഷം 1085-ൽ ആരംഭിച്ച ഗ്രാൻറ്പ്രറമറി സ്കൂൾ1952-53 കാലഘട്ടത്തിൽ ഹൈസ്കൂൾ ആയി.1992-ൽ വൊക്കേഷണൽ ഹയർസെക്കണ്ടറിസ്കൂളായി മാറി. തുടർന്ന് 2000-ൽഹയർസെക്കണ്ടറിയായി.1977-ൽ രജതജുബിലിയും , 2002- ൽ സുവർണ്ണ ജുബിലിയും ആഘോഷിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.മൂന്നുവിഭാഗത്തിലും ഹെെടെക് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. | |||
ഹയർസെക്കൻഡറി വിഭാഗത്തിൽ മൂന്ന് ക്ളാസ് മുറികൾ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ചിട്ടുണ്ട് ഹയർസെക്കൻഡറി വിഭാഗത്തിൽ എട്ട് ക്ളാസ് മുറികൾ ഉണ്ട്. | |||
ഹൈസ്കൂൾ വിഭാഗത്തിൽ മൂന്ന് ക്ളാസ് മുറികളിലും വിഎച്ച് എസ് ഇ വിഭാഗത്തിൽ നാല് ക്ളാസ് മുറികളിലും ഹൈടെക് സംവിധാനം സജ്ജീകരിക്കുന്നതിനായി പശ്ചാത്തലവികസനസൗകര്യങ്ങൾ (ടൈൽ വർക്ക്, ഇലക്ട്രിഫിക്കേഷൻ) ഒരുക്കിയിട്ടുണ് | |||
വിദ്യാലയത്തെ മികവിന്റെ കേന്ദ്രമായി മാറ്റുന്നതിന്റെ ഭാഗമായി മുൻ എം എൽ എ ശ്രീ.കെ.കെ രാമചന്ദ്രൻനായ൪ അവ൪കളുടെ നേതൃത്വത്തിൽ '''6''' കോടി ഫണ്ട് ഉപയോഗിച്ച് നി൪മ്മാണം ആരംഭിച്ച പുതിയ കെട്ടിടത്തിന്റെ നി൪മ്മാണപ്രവ൪ത്തനങ്ങൾ ബഹുമാനപ്പെട്ട ഫിഷറീസ്,സാംസ്കാരികവകുപ്പ് മന്ത്രി ശ്രീ.സജിചെറിയാന്റെ നേതൃത്വത്തിൽ പൂ൪ത്തികരിക്കുകയും ചെയ്തിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* NSS | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* അക്ഷരക്കളരി | |||
* പച്ചക്കറിത്തോട്ടം | |||
* പൂന്തോട്ടം | |||
== മാനേജ്മെന്റ് == | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |||
!ക്രമ.നം | |||
!പേര് | |||
! colspan="2" |കാലയളവ് | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
#K.P KRISHNAPANICKER | |||
#K.SURENDRAN | |||
#P.S AMMINI | |||
#SOSAMMA CHACKO | |||
#T.E JOSEPH | |||
#T.M. OOMMERKUTTY | |||
#K.VIJAYAMMA | |||
#PREMAKUMARI | |||
#VIJAYAKUMARI AMMA | |||
#B.RAJALEKSHMI AMMA | |||
#P.K.GOPALAKRISHNA PILLAI | |||
#P.S LALITHA BAI | |||
#SHELY THOMAS | |||
#SUTHA THOMAS | |||
#T K INDIRAMMA | |||
#JYOTHISH JALAN D V | |||
#KABEERKUTTY | |||
#MATHEW.S | |||
#AJITHA KAIMAL | |||
#NARAYANAN.V | |||
#MALLIKA | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* കെ.വി. | * കെ.വി.ജനാർദ്ധനൻ ആചാരി (സീനിയർ അസിസ്റ്റന്റ് -ബി എ ആർ.സി) | ||
*ഡോ.സി | * ഡോ.സി എൻ.ശിവൻപിള്ള ( പ്രിൻസിപ്പൽ പുഷ്പഗിരി ഹോസ്പിറ്റൽ) | ||
* | *കാർഗിൽ യുദ്ധക്കളത്തിൽ നമ്മുടെ രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച വല്ലന കുുറിച്ചിമുട്ടം ലീലാലയത്തിൽ അനിൽകുമാർ നമ്മുടെ പൂർവ്വവിദ്യാർത്ഥി ആയിരുന്നു.! | ||
== അംഗീകാരങ്ങൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | |||
*ചെങ്ങന്നൂ൪-മുളക്കുഴ-പന്തളം റോഡ് | |||
* ബസ് സ്റ്റോപ്പ് -മുളക്കുഴ | |||
{| | * സമീപസ്ഥാപനങ്ങൾ-മുളക്കുഴ പ‍്ഞ്ചായത്ത് ഓഫീസ്,മുളക്കുഴ എൽ.പി സ്കൂൾ, മുളക്കുഴ വെറ്റിനറി ഹോസ്പിറ്റൽ | ||
{{#multimaps:9.2565029,76.594336|zoom=18}} | |||
<!--visbot verified-chils->--> | |||