സഹായം Reading Problems? Click here


ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, മുളക്കുഴ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, മുളക്കുഴ
സ്കൂൾ ചിത്രം
സ്ഥാപിതം 0-06-1952
സ്കൂൾ കോഡ് 36030
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
സ്ഥലം ചെങ്ങന്നൂർ
സ്കൂൾ വിലാസം മുളക്കുഴ പി.ഒ,
ആലപ്പുഴ
പിൻ കോഡ് 689505
സ്കൂൾ ഫോൺ 04792468547
സ്കൂൾ ഇമെയിൽ gvhssmulakuzhachengannur@gmail.com
HSS:govthssmulakuzha@gmail.com
VHSS:0310gvhssmulka@gmail.com
സ്കൂൾ വെബ് സൈറ്റ് http://gvhssmulakuzha.org.in
വിദ്യാഭ്യാസ ജില്ല മാവേലിക്കര
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല ചെങ്ങന്നൂർ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
വി.എച്ച്.എസ്.എസ്
മാധ്യമം മലയാളം ,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 72
പെൺ കുട്ടികളുടെ എണ്ണം 75
വിദ്യാർത്ഥികളുടെ എണ്ണം 147
അദ്ധ്യാപകരുടെ എണ്ണം 5
പ്രിൻസിപ്പൽ ഉഷാകുമാരി.ബി.
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ജ്യോതിഷ് ജലൻ ഡി വി.
PHONE NO:9496249048
പി.ടി.ഏ. പ്രസിഡണ്ട് എം​​​​​​​​​​​​​​​​.എച്ച് .റഷീദ്..
PHONE NO:9645638450
10/ 01/ 2019 ന് Abilashkalathilschoolwiki
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം



ചരിത്രം

മലയാളവർഷം 1085-ൽ ആരംഭിച്ച ഗ്രാൻറ്പ്രറമറി സ്കൂൾ1952-53 കാലഘട്ടത്തിൽ ഹൈസ്കൂൾ ആയി.1992-ൽ വൊക്കേഷണൽ ഹയർസെക്കണ്ടറിസ്കൂളായി മാറി. തുടർന്ന് 2000-‍ൽഹയർസെക്കണ്ടറിയായി.1977-ൽ രജതജുബിലിയും , 2002- ൽ സുവർണ്ണ ജുബിലിയും ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.മൂന്നുവിഭാഗത്തിലും ഹെെടെക് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • NSS
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. K.P KRISHNAPANICKER
  2. K.SURENDRAN
  3. P.S AMMINI
  4. SOSAMMA CHACKO
  5. T.E JOSEPH
  6. T.M. OOMMERKUTTY
  7. K.VIJAYAMMA
  8. PREMAKUMARI
  9. VIJAYAKUMARI AMMA
  10. B.RAJALEKSHMI AMMA
  11. P.K.GOPALAKRISHNA PILLAI
  12. P.S LALITHA BAI
  13. SHELY THOMAS
  14. SUTHA THOMAS
  15. T K INDIRAMMA
  16. JYOTHISH JALAN D V

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ.വി.ജനാർദ്ധനൻ ആചാരി (സീനിയർ അസിസ്റ്റന്റ് -ബി എ ആർ.സി)
  • ഡോ.സി എൻ.ശിവൻപിള്ള ( പ്രിൻസിപ്പൽ പുഷ്പഗിരി ഹോസ്പിറ്റൽ)
  • കാർഗിൽ യുദ്ധക്കളത്തിൽ നമ്മുടെ രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച വല്ലന കുുറിച്ചിമുട്ടം ലീലാലയത്തിൽ അനിൽകുമാർ നമ്മുടെ പൂർവ്വവിദ്യാർത്ഥി ആയിരുന്നു.!


വഴികാട്ടി