"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 289: വരി 289:
==കൂട്ടുകാർ വീട്ടിൽ പരീക്ഷണശാല തയ്യാറാക്കുന്ന തിരക്കിലാണ്==
==കൂട്ടുകാർ വീട്ടിൽ പരീക്ഷണശാല തയ്യാറാക്കുന്ന തിരക്കിലാണ്==
===വീട്ടിൽ ഒരു പരീക്ഷണശാല===
===വീട്ടിൽ ഒരു പരീക്ഷണശാല===
'''കുട്ടികളിൽ ശാസ്ത്രാ ഭിരുചി വളർത്തുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് വീട്ടിൽ തന്നെ പരീക്ഷണശാല ഒരുക്കുന്നത്തിനാവശ്യ മായ നിർദ്ദേശങ്ങളും സഹായങ്ങളും സ്കൂളിൽ നിന്നും ലഭ്യമാക്കുന്നു. കുട്ടികൾസ്വന്തം പരിസരത്തുനിന്നും തങ്ങൾക്ക് ഉപയോഗപ്രദമായ വസ്തുക്കൾ, ഉപകരണങ്ങൾ എന്നിവ പരീക്ഷണശാലയിൽ ശേഖരിക്കുന്നു. തങ്ങൾ നിർമ്മിച്ച  ഉപകരണങ്ങൾ ബോധവൽക്കരണ ഉപാധികൾ,സെമിനാർ പേപ്പറുകൾ,പ്രോജക്ട് റിപ്പോർട്ടുകൾ തുടങ്ങിയവയും ശാസ്ത്ര മൂലയുടെ ഭാഗമാകുന്നു. ശാസ്ത്രപഠനം പ്രക്രിയാധിഷ്ഠിതം ആയിരിക്കണം എന്ന രീതി സാക്ഷാത്കരിക്കാൻ ഈ പരീക്ഷണശാല ഉപകരിക്കുന്നു. കൃത്യതയോടും സൂക്ഷ്മതയോടും പരീക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും മെച്ചപ്പെടുത്തലുകൾ വരുത്തുന്നതിനും കുട്ടികൾക്ക് സാധിക്കുന്നു. ചുറ്റുപാടിൽ നിന്ന് ലഭിക്കുന്ന വസ്തുക്കളുടെ ഉപയോഗം പരമാവധി സാധ്യമാവുന്നു. നിത്യജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തി ശാസ്ത്ര പഠനം നടത്താൻ സാധിക്കുന്നു. പഠന പ്രവർത്തനങ്ങളിൽ നിന്നും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കുട്ടികൾ നിഗമനങ്ങൾ രൂപീകരിക്കുന്നു. കുട്ടികൾക്ക് വിവിധങ്ങളായ അനുഭവങ്ങൾ ലഭിക്കാൻ ഈ പരീക്ഷണശാലസഹായിക്കുന്നു. കുട്ടികൾ തങ്ങൾ കടന്നുവരുന്ന ഓരോ യൂണിറ്റിനും അനുയോജ്യമായ പരീക്ഷണ വസ്തുക്കൾ കണ്ടെത്തുന്നു. ഈ പരീക്ഷണശാല വളർന്നുകൊണ്ടേയിരിക്കും. കൂടുതൽ കൂടുതൽ ഉൽപ്പന്നങ്ങൾ പരീക്ഷണശാലയിൽ ഉണ്ടാക്കപ്പെടും അതുപോലെ തന്നെ കൂടുതൽ കൂടുതൽ ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യപ്പെടുകയും ചെയ്തുവരുന്നു. ഓരോ യൂണിറ്റും പിന്നിടുമ്പോൾ അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും ശേഖരണം ഉണ്ടാകുന്നു. ഇങ്ങനെ വളരുന്ന പരീക്ഷണശാല കുട്ടികളുടെ ശാസ്ത്രപഠനത്തിന് ഏറെ സഹായകമായിത്തീരുന്നു. കുട്ടികൾ ഇടയ്ക്കിടയ്ക്ക് ഇവ ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ പങ്കുവയ്ക്കാറുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ ആണെങ്കിലും കുട്ടികൾ വളരെ കാര്യക്ഷമമായി പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. അതിന് വീട്ടിലെ പരീക്ഷണശാല വളരെയധികം സഹായിക്കുന്നുണ്ട്.'''
'''കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് വീട്ടിൽ തന്നെ പരീക്ഷണശാല ഒരുക്കുന്നത്തിനാവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും സ്‌കൂ ളിൽ നിന്നും ലഭ്യമാക്കുന്നു. കുട്ടികൾസ്വന്തം പരിസരത്തുനിന്നും തങ്ങൾക്ക് ഉപയോഗപ്രദമായ വസ്തുക്കൾ, ഉപകരണങ്ങൾ എന്നിവ പരീക്ഷണശാലയിൽ ശേഖരിക്കുന്നു. തങ്ങൾ നിർമ്മിച്ച  ഉപകരണങ്ങൾ ബോധവൽക്കരണ ഉപാധികൾ,സെമിനാർ പേപ്പറുകൾ,പ്രോജക്ട് റിപ്പോർട്ടുകൾ തുടങ്ങിയവയും ശാസ്ത്ര മൂലയുടെ ഭാഗമാകുന്നു. ശാസ്ത്രപഠനം പ്രക്രിയാധിഷ്ഠിതം ആയിരിക്കണം എന്ന രീതി സാക്ഷാത്കരിക്കാൻ ഈ പരീക്ഷണശാല ഉപകരിക്കുന്നു. കൃത്യതയോടും സൂക്ഷ്മതയോടും പരീക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും മെച്ചപ്പെടുത്തലുകൾ വരുത്തുന്നതിനും കുട്ടികൾക്ക് സാധിക്കുന്നു. ചുറ്റുപാടിൽ നിന്ന് ലഭിക്കുന്ന വസ്തുക്കളുടെ ഉപയോഗം പരമാവധി സാധ്യമാവുന്നു. നിത്യജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തി ശാസ്ത്ര പഠനം നടത്താൻ സാധിക്കുന്നു. പഠന പ്രവർത്തനങ്ങളിൽ നിന്നും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കുട്ടികൾ നിഗമനങ്ങൾ രൂപീകരിക്കുന്നു. കുട്ടികൾക്ക് വിവിധങ്ങളായ അനുഭവങ്ങൾ ലഭിക്കാൻ ഈ പരീക്ഷണശാലസഹായിക്കുന്നു. കുട്ടികൾ തങ്ങൾ കടന്നുവരുന്ന ഓരോ യൂണിറ്റിനും അനുയോജ്യമായ പരീക്ഷണ വസ്തുക്കൾ കണ്ടെത്തുന്നു. ഈ പരീക്ഷണശാല വളർന്നുകൊണ്ടേയിരിക്കും. കൂടുതൽ കൂടുതൽ ഉൽപ്പന്നങ്ങൾ പരീക്ഷണശാലയിൽ ഉണ്ടാക്കപ്പെടും അതുപോലെ തന്നെ കൂടുതൽ കൂടുതൽ ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യപ്പെടുകയും ചെയ്തുവരുന്നു. ഓരോ യൂണിറ്റും പിന്നിടുമ്പോൾ അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും ശേഖരണം ഉണ്ടാകുന്നു. ഇങ്ങനെ വളരുന്ന പരീക്ഷണശാല കുട്ടികളുടെ ശാസ്ത്രപഠനത്തിന് ഏറെ സഹായകമായിത്തീരുന്നു. കുട്ടികൾ ഇടയ്ക്കിടയ്ക്ക് ഇവ ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ പങ്കുവയ്ക്കാറുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ ആണെങ്കിലും കുട്ടികൾ വളരെ കാര്യക്ഷമമായി പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. അതിന് വീട്ടിലെ പരീക്ഷണശാല വളരെയധികം സഹായിക്കുന്നുണ്ട്.'''
<gallery mode="packed" heights="150">
<gallery mode="packed" heights="150">
42021 pareekshanam2.jpg
42021 pareekshanam2.jpg
വരി 295: വരി 295:
42021 paree4.jpg
42021 paree4.jpg
</gallery>
</gallery>
==കോവിഡ് കാലത്തെ പഠനം -രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണപരിപാടി==
==കോവിഡ് കാലത്തെ പഠനം -രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണപരിപാടി==
<gallery mode="packed" heights="200">
<gallery mode="packed" heights="200">
1,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1732683" എന്ന താളിൽനിന്ന് ശേഖരിച്ചത്