"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
{{prettyurl|G.H.S. Avanavancheri}}
{{prettyurl|G.H.S. Avanavancheri}}
==പ്രകൃതി സംരക്ഷണത്തിന് ഇക്കോബ്രിക്‌സ്ചാലഞ്ച് ==
'''വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതോടെ രണ്ടാഴ്ചത്തേക്ക് വിദ്യാലയങ്ങൾ അടയ്ക്കണ്ടതായി വന്നിരിക്കുകയാണ്.നമ്മുടെ വീടുകളിലും പരിസരത്തുമുള്ള പ്ലാസ്റ്റിക് വസ്തുക്കളെ പ്രകൃതിക്ക് ദോഷം വരാത്ത വിധം ശേഖരിക്കുകയാണ് ഇക്കോ ബ്രിക്ക് ചലഞ്ജ്  ലൂടെ ചെയ്യുന്നത്. രണ്ടാഴ്ച കൊണ്ട് ഏറ്റവും കൂടുതൽഇക്കോബ്രിക്‌സ് നിർമ്മിക്കുന്ന കുട്ടികൾക്ക് സമ്മാനം.'''
===ഇക്കോബ്രിക്‌സ് ചലഞ്ജ് .. കുട്ടികൾ ചെയ്യേണ്ടത്===
'''ആദ്യം, നമുക്ക് നമ്മുടെ വീട്ടിലും പരിസരത്തുമുള്ള പ്ലാസ്റ്റിക് വസ്തുക്കൾ കണ്ടെത്തണം...പ്ലാസ്റ്റിക് മാത്രമായി അവയെ ജൈവവസ്തുക്കളിൽ നിന്ന് വേർതിരിക്കുക. നിങ്ങളുടെ പ്ലാസ്റ്റിക് വൃത്തിയില്ലാത്തതാണെങ്കിൽ, അവ കഴുകി വൃത്തിയാക്കി ഉണക്കുക. നിങ്ങളുടെ ആദ്യത്തെ ഇക്കോബ്രിക്കിന്, നിങ്ങളുടെ വീട്ടിൽ നിന്നോ പരിസരത്ത് നിന്നോ ശേഖരിക്കുന്ന ഒരു ചെറിയ, PET കുപ്പി ഉപയോഗിച്ച് ആരംഭിക്കുക (മിനറൽ വാട്ടർ കുപ്പിയോ സമാനമായ കുപ്പിയോ !). ഇനി വേണ്ടത് ഒരു മാന്ത്രിക വടി (സോളിഡ് സ്റ്റിക്ക് ) 50 cm നീളമുള്ള അധികം വണ്ണമില്ലാത്ത വടി വേണം. കുപ്പിക്കുള്ളിൽ പ്ലാസ്റ്റിക് നിറക്കുന്നതിനാണ് ഈ മാന്ത്രിക വടി.. കുപ്പിയുടെ അടിയിലേക്ക് മൃദുവായതും നിറമുള്ളതുമായ പ്ലാസ്റ്റിക് തിരുകിക്കൊണ്ട് ആരംഭിക്കുക. നിങ്ങൾക്ക് 2-3 സെന്റീമീറ്റർ അടിത്തറ ലഭിക്കുന്നതുവരെ അതേ നിറത്തിലുള്ള മറ്റ് പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ച് നിറയ്ക്കാം. നല്ല കടും നിറത്തിലുള്ള പ്ലാസ്റ്റിക് ആണ് വേണ്ടത്.. മറ്റ് പ്ലാസ്റ്റിക്കുകൾ മുറിച്ച്, കുപ്പി ഏകദേശം നിറയുന്നത് വരെ അവ gap ഇല്ലാതെ തിരുകുക. വശങ്ങളിൽ ചുറ്റിപ്പിടിച്ചുകൊണ്ട് പ്ലാസ്റ്റിക് പായ്ക്ക് ചെയ്യാൻ നിങ്ങളുടെ വടി ഉപയോഗിക്കുക. അടപ്പ് ഉപയോഗിച്ച് നന്നായി അടയ്ക്കുക.. തുടർന്ന്, നിങ്ങളുടെ ഇക്കോബ്രിക്ക് തൂക്കുക. തൂക്കം കുപ്പിയുടെ പുറത്തു രേഖപ്പെടുത്തുക..കുപ്പിയിൽ പ്ലാസ്റ്റിക് നിറയ്ക്കുമ്പോൾ ആകർഷകമായ രീതിയിൽ നിറയ്ക്കണം! ഇത്തരത്തിൽ പരമാവധി ഇക്കോബ്രിക്‌സ് നിർമ്മിക്കുക...'''
<gallery mode="packed" heights="200">
42021 3335566.jpg|സായിഗ്രാമത്തിൽ മുളക്കൂട്ടത്തിനു ചുറ്റും ഏകോബ്രിക്‌സ് ഉപയോഗിച്ച് കുട്ടികൾ നിർമിച്ച ഇരിപ്പിടം ......
</gallery>
==ഹലോ  ഇംഗ്ലീഷ്  ബി  ആർ സി ലെവൽ ഇനാഗുറേഷൻ @ അവനവഞ്ചേരി  ==
'''സമഗ്ര ശിക്ഷ കേരളയുടെ പഠന പരിപോഷണ പരിപാടി യായ ഹലോ ഇംഗ്ലീഷ് ന്റെ 2022ലെ ബി.ആർ. സി തല ഉദ്ഘാടനം ഗവൺമെന്റ് എച്ച്.എസ്. അവനവഞ്ചേരിയിൽ ജനുവരി ആറാം തീയതി രാവിലെ 10 മണിക്ക്  സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളുടെ ഉൽപ്പന്നങ്ങൾ കൊണ്ടും കളർ പേപ്പർ,ബലൂണുകൾ, തോരണങ്ങൾ എന്നിവകൊണ്ടും അലങ്കൃതമായ സ്കൂൾ ഹാളിൽ മുഖ്യാതിഥിയായ മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ. തുളസീധരൻ പിള്ള സാർ സന്നിഹിതനായ തോടെ പരിപാടികൾക്ക് തുടക്കമായി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടികളുടെ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് പി.ടി.എ പ്രസിഡണ്ട് ആയ അഡ്വക്കേറ്റ്. മധുസൂദനൻ നായർ സാറാണ്. ഏഴാംക്ലാസ് വിദ്യാർഥിനിയായ കുമാരി. ലക്ഷ്മി ജെ.എസ്. പരിപാടിയുടെ സ്വാഗത പ്രാസംഗികയായി. ഉദ്ഘാടനം നിർവഹിച്ചത് ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയുടെ വൈസ് പ്രസിഡന്റ് ആയ ശ്രീ.തുളസീധരൻ സാറായിരുന്നു. ഇന്നത്തെ ലോകത്ത് ആംഗലേയ ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കാൻ സഹായിക്കുന്ന വിധത്തിലുള്ള വാക്കുകളാണ് അദ്ദേഹത്തിൽനിന്നും ശ്രവിക്കാനായത്. പരിപാടികളുടെ അവതാരകരായി എത്തിയത് വിദ്യാർത്ഥിനി മാരായ കുമാരി.സായി ദർശനയും കുമാരി.ലക്ഷ്മിയും ആയിരുന്നു. ആംഗലേയ ഭാഷയിൽ തന്നെയാണ് കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചത്. തുടർന്ന് കൗൺസിലറായ  ശ്രീ. അവനവഞ്ചേരി രാജു, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.ശ്രീകുമാർ സാർ, സ്കൂൾ ഹെഡ്മിസ്ട്രസ് അനിലാറാണി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ഉണ്ണിത്താൻ രജനി ടീച്ചർ, എസ് ആർ ജി കൺവീനർ ശ്രീ.ജാഫറുദ്ദീൻ സാർ എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ചു. തുടർന്ന് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. തൽസമയ പരിപാടികളായ നാവു വഴക്കികൾ, കടങ്കഥകൾ എന്നിവയും സ്കിറ്റ്, കൊറിയോഗ്രാഫി, ആക്ഷൻ സോങ്സ്, മൈം, ഗ്രൂപ്പ് സോങ്സ് എന്നിവയും അവതരിപ്പിക്കപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിക്ക് അധ്യാപികയായ ശ്രീമതി. സുജാ റാണി കൃതജ്ഞത രേഖപ്പെടുത്തിയതോടെ ഉദ്ഘാടന പരിപാടിക്ക് തിരശ്ശീല വീണു.'''
<gallery mode="packed" heights="200">
42021 hello2.jpg
42021 hello.jpg
42021 hello3.jpg
</gallery>
https://www.facebook.com/100008622974445/videos/1029816557884016
==ഹാവൻസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടിക്കവികളെ ആദരിച്ചു==
വരി 34: വരി 16:
https://www.facebook.com/groups/278085703194778/
==ഗാന്ധി ആൽബം==
==ഹലോ  ഇംഗ്ലീഷ്  ബി  ആർ സി ലെവൽ ഇനാഗുറേഷൻ @ അവനവഞ്ചേരി  ==
'''ഗാന്ധിദർശൻ പഠന പരിപാടിയുടേ നേതൃത്വത്തിൽ ഗാന്ധിജിയുടെ 75ആം രക്തസാക്ഷിത്വദിനത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ശേഖരിച്ച അപൂർവ്വ ചിത്രങ്ങളുടെ ഗാന്ധി ആൽബം '''
'''സമഗ്ര ശിക്ഷ കേരളയുടെ പഠന പരിപോഷണ പരിപാടി യായ ഹലോ ഇംഗ്ലീഷ് ന്റെ 2022ലെ ബി.ആർ. സി തല ഉദ്ഘാടനം ഗവൺമെന്റ് എച്ച്.എസ്. അവനവഞ്ചേരിയിൽ ജനുവരി ആറാം തീയതി രാവിലെ 10 മണിക്ക് സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളുടെ ഉൽപ്പന്നങ്ങൾ കൊണ്ടും കളർ പേപ്പർ,ബലൂണുകൾ, തോരണങ്ങൾ എന്നിവകൊണ്ടും അലങ്കൃതമായ സ്കൂൾ ഹാളിൽ മുഖ്യാതിഥിയായ മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ. തുളസീധരൻ പിള്ള സാർ സന്നിഹിതനായ തോടെ പരിപാടികൾക്ക് തുടക്കമായി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടികളുടെ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് പി.ടി.എ പ്രസിഡണ്ട് ആയ അഡ്വക്കേറ്റ്. മധുസൂദനൻ നായർ സാറാണ്. ഏഴാംക്ലാസ് വിദ്യാർഥിനിയായ കുമാരി. ലക്ഷ്മി ജെ.എസ്. പരിപാടിയുടെ സ്വാഗത പ്രാസംഗികയായി. ഉദ്ഘാടനം നിർവഹിച്ചത് ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയുടെ വൈസ് പ്രസിഡന്റ് ആയ ശ്രീ.തുളസീധരൻ സാറായിരുന്നു. ഇന്നത്തെ ലോകത്ത് ആംഗലേയ ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കാൻ സഹായിക്കുന്ന വിധത്തിലുള്ള വാക്കുകളാണ് അദ്ദേഹത്തിൽനിന്നും ശ്രവിക്കാനായത്. പരിപാടികളുടെ അവതാരകരായി എത്തിയത് വിദ്യാർത്ഥിനി മാരായ കുമാരി.സായി ദർശനയും കുമാരി.ലക്ഷ്മിയും ആയിരുന്നു. ആംഗലേയ ഭാഷയിൽ തന്നെയാണ് കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചത്. തുടർന്ന് കൗൺസിലറായ  ശ്രീ. അവനവഞ്ചേരി രാജു, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.ശ്രീകുമാർ സാർ, സ്കൂൾ ഹെഡ്മിസ്ട്രസ് അനിലാറാണി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ഉണ്ണിത്താൻ രജനി ടീച്ചർ, എസ് ആർ ജി കൺവീനർ ശ്രീ.ജാഫറുദ്ദീൻ സാർ എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ചു. തുടർന്ന് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. തൽസമയ പരിപാടികളായ നാവു വഴക്കികൾ, കടങ്കഥകൾ എന്നിവയും സ്കിറ്റ്, കൊറിയോഗ്രാഫി, ആക്ഷൻ സോങ്സ്, മൈം, ഗ്രൂപ്പ് സോങ്സ് എന്നിവയും അവതരിപ്പിക്കപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിക്ക് അധ്യാപികയായ ശ്രീമതി. സുജാ റാണി കൃതജ്ഞത രേഖപ്പെടുത്തിയതോടെ ഉദ്ഘാടന പരിപാടിക്ക് തിരശ്ശീല വീണു.'''
<gallery mode="packed" heights="200">
42021 hello2.jpg
42021 hello.jpg
42021 hello3.jpg
</gallery>
https://www.paperturn-view.com/?pid=MjE216644
https://www.facebook.com/100008622974445/videos/1029816557884016
==പ്രകൃതി സംരക്ഷണത്തിന് ഇക്കോബ്രിക്‌സ്ചാലഞ്ച് ==
'''വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതോടെ രണ്ടാഴ്ചത്തേക്ക് വിദ്യാലയങ്ങൾ അടയ്ക്കണ്ടതായി വന്നിരിക്കുകയാണ്.നമ്മുടെ വീടുകളിലും പരിസരത്തുമുള്ള പ്ലാസ്റ്റിക് വസ്തുക്കളെ പ്രകൃതിക്ക് ദോഷം വരാത്ത വിധം ശേഖരിക്കുകയാണ് ഇക്കോ ബ്രിക്ക് ചലഞ്ജ്  ലൂടെ ചെയ്യുന്നത്. രണ്ടാഴ്ച കൊണ്ട് ഏറ്റവും കൂടുതൽഇക്കോബ്രിക്‌സ് നിർമ്മിക്കുന്ന കുട്ടികൾക്ക് സമ്മാനം.'''
===ഇക്കോബ്രിക്‌സ് ചലഞ്ജ് .. കുട്ടികൾ ചെയ്യേണ്ടത്===
'''ആദ്യം, നമുക്ക് നമ്മുടെ വീട്ടിലും പരിസരത്തുമുള്ള പ്ലാസ്റ്റിക് വസ്തുക്കൾ കണ്ടെത്തണം...പ്ലാസ്റ്റിക് മാത്രമായി അവയെ ജൈവവസ്തുക്കളിൽ നിന്ന് വേർതിരിക്കുക. നിങ്ങളുടെ പ്ലാസ്റ്റിക് വൃത്തിയില്ലാത്തതാണെങ്കിൽ, അവ കഴുകി വൃത്തിയാക്കി ഉണക്കുക. നിങ്ങളുടെ ആദ്യത്തെ ഇക്കോബ്രിക്കിന്, നിങ്ങളുടെ വീട്ടിൽ നിന്നോ പരിസരത്ത് നിന്നോ ശേഖരിക്കുന്ന ഒരു ചെറിയ, PET കുപ്പി ഉപയോഗിച്ച് ആരംഭിക്കുക (മിനറൽ വാട്ടർ കുപ്പിയോ സമാനമായ കുപ്പിയോ !). ഇനി വേണ്ടത് ഒരു മാന്ത്രിക വടി (സോളിഡ് സ്റ്റിക്ക് ) 50 cm നീളമുള്ള അധികം വണ്ണമില്ലാത്ത വടി വേണം. കുപ്പിക്കുള്ളിൽ പ്ലാസ്റ്റിക് നിറക്കുന്നതിനാണ് ഈ മാന്ത്രിക വടി.. കുപ്പിയുടെ അടിയിലേക്ക് മൃദുവായതും നിറമുള്ളതുമായ പ്ലാസ്റ്റിക് തിരുകിക്കൊണ്ട് ആരംഭിക്കുക. നിങ്ങൾക്ക് 2-3 സെന്റീമീറ്റർ അടിത്തറ ലഭിക്കുന്നതുവരെ അതേ നിറത്തിലുള്ള മറ്റ് പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ച് നിറയ്ക്കാം. നല്ല കടും നിറത്തിലുള്ള പ്ലാസ്റ്റിക് ആണ് വേണ്ടത്.. മറ്റ് പ്ലാസ്റ്റിക്കുകൾ മുറിച്ച്, കുപ്പി ഏകദേശം നിറയുന്നത് വരെ അവ gap ഇല്ലാതെ തിരുകുക. വശങ്ങളിൽ ചുറ്റിപ്പിടിച്ചുകൊണ്ട് പ്ലാസ്റ്റിക് പായ്ക്ക് ചെയ്യാൻ നിങ്ങളുടെ വടി ഉപയോഗിക്കുക. അടപ്പ് ഉപയോഗിച്ച് നന്നായി അടയ്ക്കുക.. തുടർന്ന്, നിങ്ങളുടെ ഇക്കോബ്രിക്ക് തൂക്കുക. തൂക്കം കുപ്പിയുടെ പുറത്തു രേഖപ്പെടുത്തുക..കുപ്പിയിൽ പ്ലാസ്റ്റിക് നിറയ്ക്കുമ്പോൾ ആകർഷകമായ രീതിയിൽ നിറയ്ക്കണം! ഇത്തരത്തിൽ പരമാവധി ഇക്കോബ്രിക്‌സ് നിർമ്മിക്കുക...'''
<gallery mode="packed" heights="200">
42021 3335566.jpg|സായിഗ്രാമത്തിൽ മുളക്കൂട്ടത്തിനു ചുറ്റും ഏകോബ്രിക്‌സ് ഉപയോഗിച്ച് കുട്ടികൾ നിർമിച്ച ഇരിപ്പിടം ......
</gallery>
==യുദ്ധം വേണ്ടേ വേണ്ട ==
==യുദ്ധം വേണ്ടേ വേണ്ട ==
'''യുദ്ധത്തിനെതിരെ ലോക മനസ്സാക്ഷിയെ ഉണർത്താൻ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെകുട്ടികളുടെ നേതൃത്വത്തിൽ  ദീപം തെളിയിച്ചു. NO WAR മനുഷ്യമതിൽ തീർത്തു.'''
വരി 44: വരി 39:
42021 war2.jpg
42021 war2.jpg
</gallery>
</gallery>
==ഗാന്ധി ആൽബം==
'''ഗാന്ധിദർശൻ പഠന പരിപാടിയുടേ നേതൃത്വത്തിൽ ഗാന്ധിജിയുടെ 75ആം രക്തസാക്ഷിത്വദിനത്തിൽ അദ്ദേഹത്തിന്റെ  ജീവിതത്തെ ആസ്പദമാക്കി ശേഖരിച്ച അപൂർവ്വ ചിത്രങ്ങളുടെ ഗാന്ധി ആൽബം '''
https://www.paperturn-view.com/?pid=MjE216644
==സൈക്ലത്തോൺ 2022==
==സൈക്ലത്തോൺ 2022==
1,230
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1712338" എന്ന താളിൽനിന്ന് ശേഖരിച്ചത്