ജി എം എൽ പി എസ് വാവാട് (മൂലരൂപം കാണുക)
05:18, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ,വയനാട് -ഗൂഡല്ലൂർ ദേശീയ പാതക്ക് സമീപം, കൊടുവള്ളിക്കും താമരശേരിക്കും മദ്ധ്യേ '''''വാവാട് (ഇരുമോത്ത്)'''''എന്ന സ്ഥലത്ത്ദേശീയ പാതയിൽനിന്നും 150 മീറ്റർ മാറിയാണ് വാവാട് ജി എം എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. | കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ,വയനാട് -ഗൂഡല്ലൂർ ദേശീയ പാതക്ക് സമീപം, കൊടുവള്ളിക്കും താമരശേരിക്കും മദ്ധ്യേ '''''വാവാട് (ഇരുമോത്ത്)'''''എന്ന സ്ഥലത്ത്ദേശീയ പാതയിൽനിന്നും 150 മീറ്റർ മാറിയാണ് വാവാട് ജി എം എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
'''1926-'''ൽ വാവാട് സെൻട്രൽ ബസാറിൽ കണിയാറക്കൽ മൂസ എന്നയാളുടെ പീടികക്ക് മുകളിലായിരുന്നു സ്കൂളിന്റെ തുടക്കം. ശ്രീമാൻ ഉണ്ണിചാതൻ നായർ എന്ന ഒരു അധ്യാപകനും 6 വിദ്യാർഥികളുമായിരുന്നു അന്ന് ഉണ്ടായിരുന്നത്. രണ്ടു വർഷത്തിനു ശേഷം സ്കൂൾ ഇന്നത്തെ '''ഇരുമോത്ത്''' എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. സാമൂഹ്യപ്രവർത്തകനായ ''പുറായിൽ അഹമ്മദ് കുട്ടി''യാണ് അക്കാലത്ത് സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും നിർമ്മിച്ച് വാടകക്ക് നൽകിയത് . ശേഷം അദ്ധേഹത്തിന്റെ പുത്രന്മാരായ ശ്രീ കലന്തൻ '''[[(ബാപ്പു വാവാട്)]]''',മുഹമ്മദ് എന്നിവരുടെ ഉടമസ്ഥതയിലായി. ശ്രീമാൻ അപ്പുണ്ണി നായർ ,അപ്പുമാസ്റ്റർ ,പെരുന്ന അഹമ്മദ്കുട്ടി, എം ചെരുണ്ണിക്കുട്ടി, ചോയി,P അമ്മോട്ടി ,കുഞ്ഞയിൻകുട്ടി മാസ്റ്റർ, അയമ്മദ് മാസ്റ്റർ തുടങ്ങിയവർ സ്കൂളിലെ ആദ്യകാല അധ്യാപകരാണ്. | '''1926-'''ൽ വാവാട് സെൻട്രൽ ബസാറിൽ കണിയാറക്കൽ മൂസ എന്നയാളുടെ പീടികക്ക് മുകളിലായിരുന്നു സ്കൂളിന്റെ തുടക്കം. ശ്രീമാൻ ഉണ്ണിചാതൻ നായർ എന്ന ഒരു അധ്യാപകനും 6 വിദ്യാർഥികളുമായിരുന്നു അന്ന് ഉണ്ടായിരുന്നത്. രണ്ടു വർഷത്തിനു ശേഷം സ്കൂൾ ഇന്നത്തെ '''ഇരുമോത്ത്''' എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. സാമൂഹ്യപ്രവർത്തകനായ ''പുറായിൽ അഹമ്മദ് കുട്ടി''യാണ് അക്കാലത്ത് സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും നിർമ്മിച്ച് വാടകക്ക് നൽകിയത് . ശേഷം അദ്ധേഹത്തിന്റെ പുത്രന്മാരായ ശ്രീ കലന്തൻ '''[[(ബാപ്പു വാവാട്)]]''',മുഹമ്മദ് എന്നിവരുടെ ഉടമസ്ഥതയിലായി. ശ്രീമാൻ അപ്പുണ്ണി നായർ ,അപ്പുമാസ്റ്റർ ,പെരുന്ന അഹമ്മദ്കുട്ടി, എം ചെരുണ്ണിക്കുട്ടി, ചോയി,P അമ്മോട്ടി ,കുഞ്ഞയിൻകുട്ടി മാസ്റ്റർ, അയമ്മദ് മാസ്റ്റർ തുടങ്ങിയവർ സ്കൂളിലെ ആദ്യകാല അധ്യാപകരാണ്. | ||
==== പുതിയ കെട്ടിടത്തിലേക്ക് :- ==== | ====പുതിയ കെട്ടിടത്തിലേക്ക് :-==== | ||
കാലപ്പഴക്കം മൂലം പഴകി ദ്രവിച്ച് ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്ന [[47438-2.PNG|'''''പഴയ സ്‌ക്കൂളിന്''''']] സമീപത്തെ വിശാരത് എസ്റ്റേറ്റ് ഉടമ സ്കൂൾ നിർമ്മാണത്തിന് ആവശ്യമായ 25 സെന്റ് സ്ഥലം സൌജന്യമായി നൽകാൻ തയ്യാറായതോടെ സ്കൂളിനു സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള ശ്രമമായി. | കാലപ്പഴക്കം മൂലം പഴകി ദ്രവിച്ച് ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്ന [[47438-2.PNG|'''''പഴയ സ്‌ക്കൂളിന്''''']] സമീപത്തെ വിശാരത് എസ്റ്റേറ്റ് ഉടമ സ്കൂൾ നിർമ്മാണത്തിന് ആവശ്യമായ 25 സെന്റ് സ്ഥലം സൌജന്യമായി നൽകാൻ തയ്യാറായതോടെ സ്കൂളിനു സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള ശ്രമമായി. | ||
വരി 62: | വരി 61: | ||
===പ്രഭാത ഭക്ഷണം=== | ===പ്രഭാത ഭക്ഷണം=== | ||
[[പ്രമാണം:47438-52.jpg|thumb|left|പ്രഭാത ഭക്ഷണം]] | [[പ്രമാണം:47438-52.jpg|thumb|left|പ്രഭാത ഭക്ഷണം]] | ||
===ഫീൽഡ് ട്രിപ്പ് === | ===ഫീൽഡ് ട്രിപ്പ്=== | ||
=== ഹോം ലൈബ്രറി === | ===ഹോം ലൈബ്രറി=== | ||
[[പ്രമാണം:47438-90.jpg|350px|right|Study Tour 2017]] | [[പ്രമാണം:47438-90.jpg|350px|right|Study Tour 2017]] | ||
വരി 71: | വരി 70: | ||
===ഗൃഹ സമ്പർക്ക പദ്ധതി=== | ===ഗൃഹ സമ്പർക്ക പദ്ധതി=== | ||
=== ഒരു ദിവസം ഒരു വാക്ക് === | ===ഒരു ദിവസം ഒരു വാക്ക്=== | ||
===പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം=== | ===പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം=== | ||
വരി 107: | വരി 106: | ||
{| class="wikitable sortable" | {| class="wikitable sortable" | ||
|- | |- | ||
!നിലവിലെ സ്റ്റാഫ്!!തസ്തിക | !നിലവിലെ സ്റ്റാഫ്!!തസ്തിക | ||
|- | |- | ||
|വത്സമ്മ മാത്യു | |വത്സമ്മ മാത്യു | ||
|ഹെഡ് മാസ്റ്റർ | |ഹെഡ് മാസ്റ്റർ | ||
|- | |- | ||
|കെ അബ്ദുൽ മജീദ്||സീനിയർ അസിസ്റ്റന്റ്റ് & IT Co-ordinator | |കെ അബ്ദുൽ മജീദ്||സീനിയർ അസിസ്റ്റന്റ്റ് & IT Co-ordinator | ||
|- | |- | ||
|സഫിയ ഒ ||PD ടീച്ചർ | |സഫിയ ഒ||PD ടീച്ചർ | ||
|- | |- | ||
|ആലിക്കുട്ടി ഇ കെ | |ആലിക്കുട്ടി ഇ കെ | ||
|PD ടീച്ചർ | |PD ടീച്ചർ | ||
|- | |- | ||
|അമീന കെ ടി | |അമീന കെ ടി | ||
|അറബിക് ടീച്ചർ | |അറബിക് ടീച്ചർ | ||
|- | |- | ||
|ചന്ദ്രമതി||PTCM | |ചന്ദ്രമതി||PTCM | ||
വരി 148: | വരി 147: | ||
|- | |- | ||
| | | | ||
|} | |} | ||
വരി 164: | വരി 162: | ||
==വഴികാട്ടി == | ==വഴികാട്ടി== | ||
'''ഇതിലേ...ഇതിലേ.....''' | '''ഇതിലേ...ഇതിലേ.....''' | ||
*കോഴിക്കോട് നഗരത്തിൽ നിന്നും 27 കി.മി. അകലത്തായി കോഴിക്കോട് വയനാട് ദേശിയ പാതയോടു ചേർന്ന് വാവാട് ഇരുമോത്ത് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. | *കോഴിക്കോട് നഗരത്തിൽ നിന്നും 27 കി.മി. അകലത്തായി കോഴിക്കോട് വയനാട് ദേശിയ പാതയോടു ചേർന്ന് വാവാട് ഇരുമോത്ത് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. |