"അസംപ്ഷൻ എച്ച് എസ് ബത്തേരി/നാല്പതാം സ്കൂൾ വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/നാല്പതാം സ്കൂൾ വാർഷികം (മൂലരൂപം കാണുക)
23:07, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാറ്റം വരുത്തി) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാറ്റം വരുത്തി) |
||
വരി 7: | വരി 7: | ||
1982 ഇൽ സ്ഥാപിതമായ ആശംസകൾ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഏറെ ശ്രദ്ധിച്ചിരുന്നു. വരും വർഷം നാല്പതാം വാർഷികം ആഘോഷിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ. | |||
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നു | പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നു | ||
'''ആദ്യവർഷം 98 % വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ളാസ് മുറികൾ ,''' | '''ആദ്യവർഷം 98% വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ളാസ് മുറികൾ ,''' | ||
'''സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ്''' | '''സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ്''' | ||
വരി 19: | വരി 22: | ||
== സ്കൂളിൻറെ ഭൗതിക സൗകര്യങ്ങൾ == | == സ്കൂളിൻറെ ഭൗതിക സൗകര്യങ്ങൾ == | ||
ഏകദേശം | ഏകദേശം 4 ഏക്കർ സ്ഥലത്താണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. മൂന്നുനില കെട്ടിടം ആയിട്ടാണ് സ്കൂൾ പണിതിട്ടുള്ളത് പൊതു വിദ്യാഭ്യാസ | ||
സംരക്ഷണ യജ്ഞത്തിന് റെ ഭാഗമായി ക്ലാസ്മുറികൾ എല്ലാം ഹൈടെക് മാറ്റിയിട്ടുണ്ട്. 2015 മുതൽ ഈ പുതിയ ബിൽഡിങ്ങിൽ ആണ് സ്കൂൾ | സംരക്ഷണ യജ്ഞത്തിന് റെ ഭാഗമായി ക്ലാസ്മുറികൾ എല്ലാം ഹൈടെക് മാറ്റിയിട്ടുണ്ട്. 2015 മുതൽ ഈ പുതിയ ബിൽഡിങ്ങിൽ ആണ് സ്കൂൾ | ||
വരി 26: | വരി 29: | ||
== ഓഫീസ് == | == ഓഫീസ് == | ||
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓഫീസ് ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഹെഡ്മാസ്റ്ററെ കാണുന്നതിനു എച്ച് എം | വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓഫീസ് ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഹെഡ്മാസ്റ്ററെ കാണുന്നതിനു എച്ച് എം | ||
വരി 98: | വരി 99: | ||
== സ്കൂൾ മ്യൂസിയം == | == സ്കൂൾ മ്യൂസിയം == | ||
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യപാഠ്യേതര ഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പലഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ | വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യപാഠ്യേതര ഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പലഭാഗത്തായി ചിതറികിടക്കുന്നു. അവ സംരക്ഷിക്കുന്നതിനും ഏറ്റവും കൂടുതൽ അവബോധമുണ്ടാകേണ്ടത് വിദ്യാർത്ഥികൾക്കാണ്. എന്നാൽ പാഠ്യപദ്ധതിയുടെ രക്കുകൾക്കിടയിലും ആധുനിക ജീവിത ശൈലിയുടെ അലസതകൾ മൂലവും ഈ ബോധ്യംനമ്മുടെ കുട്ടികൾക്ക് ലഭിക്കാത പോകുന്നു. ഇതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കും ഉണ്ട്. ഹൈസ്ക്കൂൾ ക്ലാസികളിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിന്റെ അവസാന താളിൽ ചരിത്ര പൈതൃകം സംരക്ഷിക്കൂ എന്നൊരാഹ്വാനം. | ||
ചരിത്ര വസ്തുക്കളുടെ ശേഖരവുമായി 2016 ൽ മ്യൂസിയം ആരംഭിച്ചു. | |||
== ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് == | == ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് == |