"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
=== '''ഭൗതികസൗകര്യങ്ങൾ''' ===
=== '''ഭൗതികസൗകര്യങ്ങൾ''' ===


വനത്താൽ ചുറ്റപ്പെട്ട പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .ഒറ്റപ്പെട്ട പ്രദേശത്തിന്റെ പോരായ്മകൾ മാറ്റി വെച്ചാൽ ഹൈസ്കൂളിന് നല്ല ഒരു കമ്പ്യൂട്ടർ ലാബും, സയൻസ് ലാബും, ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയും ഉണ്ട്. .പരിമിതമായ സാഹചര്യത്തിൽ നിന്നുകൊണ്ടും നല്ലൊരു  സയൻസ് പാർക്കും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. മെച്ചപ്പെട്ട ഒരു കളിസ്ഥലവും സ്കളിനുണ്ട്.   
<nowiki>*</nowiki>വനത്താൽ ചുറ്റപ്പെട്ട പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .   


ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ  എല്ലാ ക്ലാസ്സ്മുറികളും ഹൈടെക് ആക്കാൻ കഴിഞ്ഞു. എല്ലാ ക്ലാസ്സുകളിലും  ക്ലാസ് ലൈബ്രറികൾ പ്രവർത്തിക്കുന്നുണ്ട്.  വന്യമൃഗ ശല്യം നിലവിലുണ്ടെങ്കിലും സാമാന്യം ഭേദപ്പെട്ട ഒരു ഔഷധത്തോട്ടം സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട് . സ്കൂൾ മുറ്റത്തുള്ള കിണർ സ്കൂളിൽ മാത്രമല്ല സമീപ പ്രദേശങ്ങളിലെ എല്ലാ ജനങ്ങൾക്കും  വേനൽകാലത്തും ശുദ്ധജലം നൽകുന്നു.
<nowiki>*</nowiki>ഒറ്റപ്പെട്ട പ്രദേശത്തിന്റെ പോരായ്മകൾ മാറ്റി വെച്ചാൽ ഹൈസ്കൂളിന് നല്ല ഒരു കമ്പ്യൂട്ടർ ലാബും, സയൻസ് ലാബും, ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയും ഉണ്ട്. . 
 
<nowiki>*</nowiki>പരിമിതമായ സാഹചര്യത്തിൽ നിന്നുകൊണ്ടും നല്ലൊരു  സയൻസ് പാർക്കും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. മെച്ചപ്പെട്ട ഒരു കളിസ്ഥലവും സ്കളിനുണ്ട്. 
 
<nowiki>*</nowiki>ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ  എല്ലാ ക്ലാസ്സ്മുറികളും ഹൈടെക് ആക്കാൻ കഴിഞ്ഞു.  
 
<nowiki>*</nowiki>എല്ലാ ക്ലാസ്സുകളിലും  ക്ലാസ് ലൈബ്രറികൾ പ്രവർത്തിക്കുന്നുണ്ട്.   
 
<nowiki>*</nowiki>വന്യമൃഗ ശല്യം നിലവിലുണ്ടെങ്കിലും സാമാന്യം ഭേദപ്പെട്ട ഒരു ഔഷധത്തോട്ടം സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട് . *സ്കൂൾ മുറ്റത്തുള്ള കിണർ സ്കൂളിൽ മാത്രമല്ല സമീപ പ്രദേശങ്ങളിലെ എല്ലാ ജനങ്ങൾക്കും  വേനൽകാലത്തും ശുദ്ധജലം നൽകുന്നു.


<gallery widths="400" heights="400">
<gallery widths="400" heights="400">
420

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1730983" എന്ന താളിൽനിന്ന് ശേഖരിച്ചത്