"ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:44, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→ദിനാചരണങ്ങൾ
വരി 101: | വരി 101: | ||
*ബഷീർ സ്മൃതികളിൽ വിദ്യാർഥികൾ...* | *ബഷീർ സ്മൃതികളിൽ വിദ്യാർഥികൾ...* | ||
ബഷീർ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികളുടെ വരകളിലൂടെ മലയാള സാഹിത്യത്തിലെ സുൽത്താനും കഥാപാത്രങ്ങളുമൊക്കെ [[പ്രമാണം:48553189 02.jpg|thumb|150px|ബഷീർദിനം|പകരം=|ഇടത്ത്]]പുനർജനിക്കുകയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന് പ്രിയപ്പെട്ടതായിരുന്ന മാങ്കോസ്റ്റിൻ തൈ വിദ്യാലയങ്കണത്തിൽ നട്ടുപിടിപ്പിച്ചു.ബഷീർ എന്ന എഴുത്തുകാരനോടുള്ള വിദ്യാലയത്തിന്റെ ആദരമായി അദ്ദേഹത്തിന്റെ ത്രിമാനചിത്രം വിദ്യാലചുമരിൽ ഒരുങ്ങുകയാണ്. | ബഷീർ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികളുടെ വരകളിലൂടെ മലയാള സാഹിത്യത്തിലെ സുൽത്താനും കഥാപാത്രങ്ങളുമൊക്കെ [[പ്രമാണം:48553189 02.jpg|thumb|150px|ബഷീർദിനം|പകരം=|ഇടത്ത്]]പുനർജനിക്കുകയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന് പ്രിയപ്പെട്ടതായിരുന്ന മാങ്കോസ്റ്റിൻ തൈ വിദ്യാലയങ്കണത്തിൽ നട്ടുപിടിപ്പിച്ചു.ബഷീർ എന്ന എഴുത്തുകാരനോടുള്ള വിദ്യാലയത്തിന്റെ ആദരമായി അദ്ദേഹത്തിന്റെ ത്രിമാനചിത്രം വിദ്യാലചുമരിൽ ഒരുങ്ങുകയാണ്. | ||
==== ചാന്ദ്രദിനം ==== | |||
ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങളൊരുക്കി.അമ്പിളിയുടെ വൃദ്ധിക്ഷയങ്ങളുടെ മാതൃകകളുമായാണ് കുട്ടികൾ സ്ക്കൂളിൽ എത്തിയത്. ശാസ്ത്ര[[പ്രമാണം:48553189 06.jpg|thumb|ചാന്ദ്രദിനം]] | |||
ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാർട്ട് നിർമാണം, പോസ്റ്റർ പ്രദർശനം, ക്വിസ്സ് മത്സരം തുടങ്ങിയവയും അരങ്ങേറി. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ നിജിദ ടി.പി, ദിവ്യ, സ്മിത തുടങ്ങിയവർ നേതൃത്വം നൽകി. | |||
പടം. |