"ഗവൺമെന്റ് യു പി എസ്സ് വെള്ളറട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 64: വരി 64:


==ചരിത്രം==
==ചരിത്രം==
കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന അതിർത്തി ഗ്രാമമായ വെള്ളറടയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1918 ചാരം കുഴി ഏറത്ത് പുത്തൻവീട്ടിൽ പത്മനാഭപിള്ള ചാരം കുഴി മലയാളം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. സ്കൂൾ മാനേജർ ആയിരുന്ന ശ്രീ പത്മനാഭപിള്ളയുടെ മകൻ ശ്രീ കൃഷ്ണപിള്ളയാണ് ആദ്യത്തെ പ്രഥമാധ്യാപകൻ. ഈ സ്കൂളിലെ ഒന്നാമത്തെ വിദ്യാർത്ഥി കെ. തങ്കമ്മയാണ് ആദ്യകാലങ്ങളിൽ മൂന്നാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾക്കുശേഷം ആയിരുന്നു നാലാം ക്ലാസ് കൂടി ഇവിടെ ആരംഭിച്ചത്. 1948 ൽ 10 സെന്റും സ്കൂൾ കെട്ടിടവും ഒരു ചക്രത്തിന് സർക്കാരിന് വിലയ്ക്ക് കൊടുത്തു. 1962 സർക്കാർ 52 സ്ഥലം വാങ്ങി അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇപ്പോൾ ശ്രീ സാം  ഡേവിഡ് പ്രഥമ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു.കൂടുതലറിയാൻ...
കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന അതിർത്തി ഗ്രാമമായ വെള്ളറടയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1918 ചാരം കുഴി ഏറത്ത് പുത്തൻവീട്ടിൽ പത്മനാഭപിള്ള ചാരം കുഴി മലയാളം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. സ്കൂൾ മാനേജർ ആയിരുന്ന ശ്രീ പത്മനാഭപിള്ളയുടെ മകൻ ശ്രീ കൃഷ്ണപിള്ളയാണ് ആദ്യത്തെ പ്രഥമാധ്യാപകൻ. ഈ സ്കൂളിലെ ഒന്നാമത്തെ വിദ്യാർത്ഥി കെ. തങ്കമ്മയാണ് ആദ്യകാലങ്ങളിൽ മൂന്നാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾക്കുശേഷം ആയിരുന്നു നാലാം ക്ലാസ് കൂടി ഇവിടെ ആരംഭിച്ചത്. 1948 ൽ 10 സെന്റും സ്കൂൾ കെട്ടിടവും ഒരു ചക്രത്തിന് സർക്കാരിന് വിലയ്ക്ക് കൊടുത്തു. 1962 സർക്കാർ 52 സ്ഥലം വാങ്ങി അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇപ്പോൾ ശ്രീ സാം  ഡേവിഡ് പ്രഥമ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു.[[ഗവൺമെന്റ് യു പി എസ്സ് വെള്ളറട/ചരിത്രം|കൂടുതലറിയാൻ...]]


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
428

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1729748" എന്ന താളിൽനിന്ന് ശേഖരിച്ചത്